കണ്ണൂർ:പരിചരണത്തിന് ഏറെ സൗകര്യമുള്ളതും ആദായകരവുമായ ‘ബയോ ഫ്ലോക്ക്’ മത്സ്യക്കൃഷിക്ക് പ്രചാരമേറുന്നു. ടാങ്കിൽ പ്രത്യേകരീതിയിലൂടെ ‘ഹെട്രോടോപ്പിക്’ എന്ന ബാക്ടീരിയയെ വളർത്തി മത്സ്യങ്ങളുടെ വിസർജ്യത്തിലെ അമോണിയയെയും നൈട്രേറ്റിനെയും പ്രോട്ടിൻ അടങ്ങിയ ഭക്ഷ്യവസ്തുമാക്കി മാറ്റുന്ന രീതിയാണിത്. സാധാരണമായി, മത്സ്യം വളർത്തുന്ന...
തിരുവനന്തപുരം : മോണോക്ലോണൽ ആന്റിബോഡി കോക്ക്ടെയിലിന്റെ അനാവശ്യ ഉപയോഗം ഒഴിവാക്കി അത്യാവശ്യമുള്ള രോഗികൾക്ക് മാത്രം നൽകാൻ ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കി. വാക്സിനെടുക്കാത്ത ഉയർന്ന അപകട സാധ്യതയുള്ളവർ, വാക്സിൻ എടുത്തെങ്കിലും പ്രതിവസ്തു (ആന്റിബോഡി) പ്രതിരോധം കുറവായവര് എന്നിവരിലാണ്...
കണ്ണൂർ :നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളിൽ ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ...
കണ്ണൂർ :ജില്ലാ ആസൂത്രണ സമിതി യോഗം അഞ്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വർഷത്തെ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപപദ്ധതിക്ക് അംഗീകാരം നൽകി. കണ്ണൂർ ജില്ലാപഞ്ചായത്ത്, കുഞ്ഞിമംഗലം, ചെറുപുഴ, പെരളശ്ശേരി, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവയുടെ...
കണ്ണൂർ : സ്കൂട്ടറിൽ കടത്തുകയായിരുന്ന 24 കുപ്പി മദ്യവുമായി റിട്ട. എസ്.ഐ ഉൾപ്പെടെ 2 പേർ പിടിയിൽ. കുറുമാത്തൂർ ബാവുപ്പറമ്പ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് 24 കുപ്പി മദ്യം KL59C 9859 നമ്പർ സ്കൂട്ടറിൽ കടത്തിക്കൊണ്ടു...
കണ്ണൂർ : ജില്ലയിൽ കോവിഡ് രോഗവ്യാപനം കൂടിക്കൊണ്ടിരിക്കുകയാണെന്നും നിലവിൽ ദിവസം ശരാശരി ടി.പി.ആർ 32.7% ആണെന്നും എപ്പോൾ വേണമെങ്കിലും എ-കാറ്റഗറിയിലേക്ക് ജില്ല മാറുമെന്നും അതിനനുസരിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിൽ...
കണ്ണൂർ : ജനുവരി 24ന് ലോക ബാലികാ ദിനത്തോടനുബന്ധിച്ച് കണ്ണൂർ പോസ്റ്റൽ ഡിവിഷൻ ഊർജിത സുകന്യ സമൃദ്ധി അക്കൗണ്ട് സമാഹരണം നടത്തുന്നു. 10 വയസ്സ് വരെയുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷാകർത്താക്കൾക്ക് തുടങ്ങാവുന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകൾ...
കണ്ണൂർ : ജില്ലയിൽ കൊവിഡ് പോസിറ്റീവാകുന്നരുടെ എണ്ണം കൂടി വരുന്നതിനാൽ പൊതുജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക് അറിയിച്ചു. കൊവിഡ് വകഭേദമായ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണ്. ഇപ്പോൾ...
കണ്ണൂർ:18 വയസ്സിനു താഴെയുള്ള കുട്ടികൾ വാഹനവുമായി റോഡിലിറങ്ങുന്ന നിയമലംഘനം വ്യാപകമാവുന്നതിനാൽ ആർ ടി ഒ പരിശോധന കർശനമാക്കുന്നു. രക്ഷകർത്താക്കൾ അറിഞ്ഞോ അറിയാതയോ 18 വയസ്സിൽ താഴെയുള്ള കുട്ടികൾ തങ്ങളുടെ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് കടുത്ത പിഴയായ...
തളിപ്പറമ്പ് : വിശാഖപട്ടണത്ത് കഞ്ചാവ് കേസിൽ ആന്ധ്ര പൊലീസിനെ വെട്ടിച്ച് കടന്ന പ്രതിയായ തളിപ്പറമ്പ് സ്വദേശിയെ 2 മാസങ്ങൾക്ക് ശേഷം ആന്ധ്ര പൊലീസ് തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ രാത്രിയിൽ വീട് വളഞ്ഞ് പിടികൂടി. പുളിമ്പറമ്പ് ലക്ഷംവീട്...