Kannur

കോട്ടയം ജില്ലയിലെ മാനേജ്‌മെന്റ് സ്ഥാപനത്തിലേക്ക് എച്ച് .എസ്. എസ്. ടി ബോട്ടണി തസ്തികയിൽ കാഴ്ച വൈകല്യമുള്ളവർക്ക് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തിൽ...

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിലേക്കും തൃശ്ശൂർ ജില്ലയിൽ അസിസ്റ്റന്റ് തസ്തിയിലേക്കും സംസ്ഥാന...

കണ്ണൂർ : വിദ്യാർഥികൾക്ക് സ്കോളർഷിപ്, ഗവേഷണ ഫെലോഷിപ് മേഖലകളിൽ കൂടുതൽ തുക വകയിരുത്തിയും ഇൻഷുറൻസ് ഏർപ്പെടുത്തിയും സർവകലാശാലാ ബജറ്റ്. പുതിയ പ്രൊജക്റ്റ് മോ‍ഡ് കോഴ്സുകൾ നിർദേശിക്കുന്ന ബജറ്റ്...

കണ്ണൂർ : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിൽ 257 പോയിന്റുമായി കണ്ണൂർ മുന്നേറ്റം തുടരുന്നു. 248 പോയിന്റുമായി തൃശ്ശൂർ രണ്ടാംസ്ഥാനത്തും...

കണ്ണൂർ: അഖിലേന്ത്യാ ബീഡി വർക്കേഴ്‌സ് ഫെഡറേഷൻ ദേശീയ സമ്മേളനം 28, 29 തീയതികളിൽ കണ്ണൂരിൽ നടക്കും. ബീഡി വർക്കേഴ്‌സ് ഫെഡറേഷൻ എട്ടാം അഖിലേന്ത്യാസമ്മേളനമാണ് കണ്ണൂർ സി. കണ്ണൻ...

പയ്യന്നൂർ: കരിവെള്ളൂർ രക്തസാക്ഷിത്വത്തിന്റെ 76-ാം വാർഷിക ദിനാചരണ വേദിയിൽ പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി പരിയാടൻ നാരായണൻ നായർ. തൊണ്ണൂറാം വയസിലും പതിവുതെറ്റിക്കാതെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ നാരായണൻ നായർ...

പാനൂർ: സാംസ്‌കാരിക കേന്ദ്രത്തിനപ്പുറം ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഇടപെടുന്ന സാമൂഹ്യ പ്രതിബദ്ധതയാണ്‌ ചമ്പാട് നവകേരള വായനശാല ആൻഡ് ഗ്രന്ഥാലയത്തെ വേറിട്ടതാക്കുന്നത്‌. പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിക്ക് സ്ഥലമെടുപ്പിനായി...

ഇ​രി​ട്ടി: പ​ഴ​ശ്ശി പു​ഴ​യി​ൽ അ​ന​ധി​കൃ​ത മ​ണ​ല്‍ വാ​ര​ല്‍ വ്യാ​പ​ക​മാ​കു​മ്പോ​ൾ അ​ധി​കൃ​ത​ർ​ക്ക് മൗ​നം. ലൈ​ഫ് മി​ഷ​നി​ൽ​നി​ന്നു​ൾ​പ്പെ​ടെ സ​ർ​ക്കാ​റി​ന്റെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന് വീ​ടു​നി​ർ​മാ​ണ​ത്തി​ന് ധ​ന​സ​ഹാ​യം ല​ഭി​ച്ച നി​ർ​ധ​ന കു​ടും​ബാം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ...

ക​ണ്ണൂ​ർ: ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച എം.​ബി.​ബി.​എ​സ് വി​ദ്യാ​ർ​ഥി മി​ഫ്​​സ​ലു​റ​ഹ്​​മാ​ന്റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത് ​കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ അ​മി​ത വേ​ഗ​ത​യും അ​ശ്ര​ദ്ധ​യു​മെ​ന്ന് റി​പ്പോ​ർ​ട്ട്. അ​പ​ക​ടം ന​ട​ന്ന ഭാ​ഗ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ​യും ദൃ​ക്സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളു​​ടെ​യും...

കണ്ണൂർ: സംസ്ഥാന കേരളോത്സവം കലാമത്സരത്തിൽ 48 പോയിന്റുമായി കോഴിക്കോട് ജില്ല ഒന്നാമത്. 46 പോയിന്റുമായി പാലക്കാട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 33 പോയിന്റുമായി ആതിഥേയരായ കണ്ണൂർ മൂന്നാം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!