കണ്ണൂര്‍: കണ്ണൂരില്‍ പോക്സോ കേസിലെ ഇര ജിവനൊടുക്കിയ നിലയില്‍. തളിപറമ്പ് സ്വദേശിനിയായ 19-കാരിയാണ് ജീവനൊടുക്കിയത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. തിങ്കളാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ രാഹുല്‍...
മാഹി : സാംസ്കാരിക പൈതൃകവും പാരമ്പര്യകലകളും കോർത്തിണക്കിയുള്ള വിനോദസഞ്ചാര വികസനത്തിന്റെ സാധ്യത തേടി മയ്യഴിപ്പുഴയുടെ തീരം. ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ടൂറിസം വികസന സാധ്യതയിലേക്കുള്ള അന്വേഷണമാവും ദേശീയ വിനോദസഞ്ചാര ദിനമായ ചൊവ്വാഴ്ച പെരിങ്ങാടി എം....
കണ്ണൂർ :കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ/സ്വകാര്യ ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യങ്ങളും കിടക്ക സൗകര്യങ്ങളും നിലവിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. നിലവിൽ 10872 കോവിഡ് പോസിറ്റീവ് കേസുകളിൽ 369 രോഗികൾ...
കണ്ണൂർ : കണ്ണൂർ ഗവ വനിതാ ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത: രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം.ബി.എ/ബി.ബി.എ ബിരുദം, ഡി.ജി.ടി സ്ഥാപനങ്ങളിൽ നിന്നുള്ള ടി.ഒ.ടി ഹ്രസ്വകാല...
കണ്ണൂർ : കണ്ണൂർ റീജിയണൽ പ്രൊവിഡണ്ട് ഫണ്ട് കമ്മീഷണർ ഫെബ്രുവരി 10ന് രാവിലെ 10.30 മുതൽ ഉച്ച 12 മണി വരെ ‘നിധി താങ്കൾക്കരികെ’ എന്ന പേരിൽ ഗുണഭോക്താക്കൾക്കായി ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു....
കണ്ണൂർ : ജില്ലയിലെ പൊതുവിദ്യാലയങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീസ്കൂളുകളെ മോഡലുകളാക്കി മാറ്റാനും അടുത്ത രണ്ടുവർഷത്തിനുള്ളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിഫെസിലിറ്റി ഇന്റർനാഷണൽ പ്രീ-സ്കൂൾ നിർമ്മിക്കാനുമുള്ള പദ്ധതി നിർദേശം കണ്ണൂർ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ തയ്യാറാക്കി. പ്രീ-സ്കൂൾ വിദഗ്ധർ,...
പയ്യന്നൂര്‍: കേരളത്തിലെ ഏറ്റവും വലിയ എ.കെ.ജി ശില്പത്തിന്റെ പണിപ്പുരയിലാണ് യുവശില്പി ഉണ്ണി കാനായി. കാനായി മീങ്കുഴി ഡാമിനു സമീപം വണ്ണാത്തിപ്പുഴയുടെ തീരത്ത് പുതുതായി നിര്‍മിക്കുന്ന എ.കെ.ജി വായനശാലയുടെ മുന്നില്‍ സ്ഥാപിക്കാനാണ് പത്തേകാലടി ഉയരമുള്ള എ.കെ.ജി.യുടെ ശില്പമൊരുക്കുന്നത്....
തളിപ്പറമ്പ്: മാരക ലഹരി മരുന്നായ എം.ഡി.എം.എ.യും കഞ്ചാവുമായി യുവാവ് പിടിയിൽ. തളിപ്പറമ്പ് കുപ്പം സ്വദേശി കെ.എം. അനസ് (29) ആണ് തളിപ്പറമ്പ് റെയ്ഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍നിന്നു 100 മില്ലി ഗ്രാം എം.ഡി.എം.എ.യും...
പഴയങ്ങാടി : കോവളം മുതൽ മഞ്ചേശ്വരംവരെ കേരളത്തിന് നടുവിലൂടെ ഒരു ജലപാതയെന്നത് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വലിയ സ്വപ്നമായിരുന്നു. ഈ സ്വപ്നത്തിൽ സുൽത്താൻ തോടിനും വലിയ ഇടമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സുൽത്താൻ തോട് പലയിടങ്ങളിലും വലിയ കരയിടിച്ചിൽ...
കണ്ണൂർ :കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനവരി 23 മുതൽ കണ്ണൂർ ജില്ലയെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എസ്...