കണ്ണൂർ: ബർണശേരി മുദ്ര കലാക്ഷേത്രം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മോഹിനിയാട്ടം ശിൽപ്പശാല കണ്ണൂർ ചേംബർ ഹാളിൽ തുടങ്ങി. ഡോ. മേതിൽ ദേവിക, കലാമണ്ഡലം ലീലാമണി, മുദ്ര കലാക്ഷേത്രം ഡയറക്ടർ...
Kannur
തിരുവനന്തപുരം: രാവിലെയും വൈകിട്ടുമായി റേഷൻ വിതരണം ക്രമീകരിച്ചിട്ടും ഇ- പോസ് സംവിധാനം തകരാറിലായി. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും പല തവണ റേഷൻ വിതരണം മുടങ്ങി. മാസത്തിന്റെ അവസാന...
പഴയങ്ങാടി: മാടായി ഗവ. ബോയ്‌സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി ആദിത്യന്റെ വീടെന്ന സ്വപ്‌നം സഫലമായി. കെ.എസ്ടിഎ കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായാണ്...
കണ്ണൂർ: പൊതുജനാരോഗ്യ സംവിധാനത്തിന്റെ മികവുയർത്തുന്ന ചുവടുവയ്‌പുകളാണ് കഴിഞ്ഞ ഒരു വർഷം ജില്ലാ ആസ്പത്രിയിലുണ്ടായത്. സാധാരണക്കാരന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ വിപുലപ്പെടുത്തുന്ന പദ്ധതികൾ യാഥാർഥ്യമായി. ചികിത്സയ്‌ക്കായി...
പിണറായി: കോട്ടയം മലബാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേഡാ (എൻക്യുഎഎസ്) ണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഈ...
പുതിയ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്നവർക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റും വ്യവസായ വാണിജ്യ വകുപ്പും 10 ദിവസത്തെ ബിസിനസ് ഇൻഷ്യേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജനുവരി 17...
മാതൃകാ കലക്ടറേറ്റ് ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ്, അനക്സ് കോമ്പൗണ്ടുകളിലെ എല്ലാ സർക്കാർ ഓഫീസുകളും അജൈവ മാലിന്യ ശേഖരണത്തിൽ ഡിജിറ്റലാകുന്നു. ഇതിന്റെ ഭാഗമായി ഓഫീസുകളിൽ ക്യു ആർ...
സർക്കാരിന്റെ ഇ മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി ഇ-വാഹനങ്ങൾക്ക് ചാർജിങ്ങ് സ്റ്റേഷൻ ഒരുക്കാൻ വിവിധ പദ്ധതികളുമായി അനർട്ട്. ഹോട്ടലുകൾ, മാളുകൾ, ആസ്പത്രികൾ, സ്വകാര്യ സ്ഥാപനങ്ങൾ, റസിഡന്റ് അസോസിയേഷനുകൾ എന്നിവടങ്ങളിൽ...
വിദ്യാർഥികൾക്ക് ഇനി വളരെ ചുരുങ്ങിയ ചിലവിൽ പഠന യാത്ര പോകാം. ആദ്യയാത്ര പിണറായി ഗണപതി വിലാസം ബേസിക് യുപി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. കെ രാജീവൻ...
കണ്ണൂർ : കേരളാ ഫുട്ബോൾ ടീമിന്റെ മുൻ നായികയ്ക്ക്, സർവീസിൽ നിന്നു വിരമിക്കുന്നതിനു മുൻപ് ആദരവേകി എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി. മുൻ കേരള ഫുട്ബോൾ നായികയും...
