Kannur

കണ്ണൂർ: വില്ലേജ് ഓഫീസിലെ നടപടി ക്രമങ്ങൾ വൈകുന്നതിനാൽ കോർപ്പറേഷന് ലഭിക്കേണ്ട നികുതി വരുമാനം സമയബന്ധിതമായി ഈടാക്കാൻ സാധിക്കുന്നില്ലെന്ന് മേയർ അഡ്വ. ടി.ഒ. മോഹനൻ ഇന്നലെ ചേർന്ന കോർപ്പറേഷൻ...

കണ്ണൂർ: കോവിഡ്‌ കാലത്ത്‌ നിർത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കെ.എസ്‌.ആർ.ടിസി ജീവനക്കാർ മാർച്ച്‌ നടത്തി. കെ.എസ്‌.ആർ.ടി.ഇ.എ (സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ചും ധർണയും സി.ഐ.ടി.യു...

പയ്യന്നൂർ: മനുഷ്യരാശിയുടെ ചരിത്രത്തിലെ അവകാശപോരാട്ടങ്ങളുടെ സ്മരണകളുണർത്താൻ ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ സമ്മേളന നഗരിയിൽ പയ്യന്നൂരിൽനിന്നുള്ള ശിൽപ്പങ്ങളും. തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി അയ്യങ്കാളി ഹാളിൽ ഒരുക്കിയ...

മയ്യിൽ: ഉത്തരമലബാറിലെ വിനോദസഞ്ചാരമേഖലയ്‌ക്ക്‌ ഉണർവേകുന്ന മുല്ലക്കൊടി ടൂറിസം പദ്ധതി യാഥാർഥ്യമാകുന്നു. മനംകവരുന്ന ഓളവും തീരവും ആസ്വദിക്കാനുള്ള പദ്ധതിക്ക്‌ സർക്കാർ 4.9 കോടി രൂപയുടെ ഭരണാനുമതി നൽകി. പറശ്ശിനിക്കടവ്‌...

ജില്ലയിലെ രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കൂടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ (എൻ ക്യു എ എസ്). കോട്ടയം...

ജില്ലയിൽ പുനർനിർമ്മിച്ച പാലം ഉദ്ഘാടനവും രണ്ട് പാലങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ഡിസംബർ 29ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ...

കണ്ണൂര്‍:ജില്ലയിലെ എസ്. എസ് .എല്‍ .സി, പ്ലസ് വണ്‍, പ്ലസ് ടു, വി .എച്ച് .എസ് ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള...

മലബാർ ദേവസ്വം ബോർഡിന് കീഴിലെ മലബാർ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നു. ഇതിനായി ജനുവരി 12ന് രാവിലെ 10.30 മുതൽ ജില്ലയിലെ...

കണ്ണൂര്‍:ഡിസംബര്‍ 29ന് രാവിലെ ഒമ്പത് മണിക്ക് ജില്ലയില്‍ അഞ്ച് താലൂക്കുകളില്‍ പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിക്കും. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍ എന്നിവ...

കണ്ണൂർ: ഗുണമേന്മയിലും വിലക്കുറവിലും പഴം പച്ചക്കറി വ്യാപാര രംഗത്ത് ഉപഭോക്താക്കൾ വിശ്വാസമുദ്ര പതിപ്പിച്ച സഹകരണ സംരംഭങ്ങളിലൊന്നാണ് കണ്ണൂർ പഴയ സ്റ്റാൻഡിന് സമീപത്തെ വെജ്കോ. ശുദ്ധവും ജൈവവുമായ പച്ചക്കറികളും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!