കണ്ണൂർ : പഫ്സും ബർഗറും ഷവർമയും നിറയുന്ന കുട്ടികളുടെ ജങ്ക് രുചിക്കൊതികൾ മാറ്റാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്. സ്കൂൾ വിദ്യാർഥികൾക്കായുള്ള സുരക്ഷിതവും പോഷകസമൃദ്ധവുമായ ആഹാര പരിപാടിയിൽ (സേഫ് ആൻഡ് ന്യൂട്രീഷ്യസ് പ്രോഗ്രാം അറ്റ് സ്കൂൾ) കൂടുതൽ ബോധവൽക്കരണ...
ചിറക്കൽ : സംസ്ഥാന സർക്കാരിന് കീഴിലെ ആദ്യ കയാക്കിങ് പരിശീലന കേന്ദ്രമാവാൻ ഒരുങ്ങുകയാണ് കാട്ടാമ്പള്ളി. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി ചേർന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ...
ശ്രീകണ്ഠപുരം : ജനകീയ കൂട്ടായ്മയിലൂടെ പാതയോരങ്ങളിൽ അലങ്കാരച്ചെടികൾ നട്ടുപിടിപ്പിച്ച് മലപ്പട്ടം പഞ്ചായത്ത്. മലപ്പട്ടം സെൻറർ മുതൽ മുനമ്പ് കടവ് വരെയുള്ള രണ്ടര കിലോമീറ്റർ പാതയോരത്താണ് ചെടികൾ നട്ടുപിടിപ്പിച്ചത്. റോഡിന്റെ ഇരുവശങ്ങളിലായി ആയിരത്തോളം ‘ക്രോട്ടൻ’ ഇനത്തിൽപ്പെട്ട അലങ്കാരച്ചെടികളാണ് തളിർത്ത്...
കണ്ണൂർ : റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് വായ്പാ കുടിശ്ശികക്കാർക്കുള്ള കണ്ണൂർ താലൂക്ക് ബാങ്ക് അദാലത്ത് ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ നടക്കും. രാവിരെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെയവാണ് അദാലത്ത്....
കണ്ണൂർ:ജില്ലയിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനുമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ അടങ്ങിയ ടൂറിസം കലണ്ടർ പൊതുമരാമത്ത് ടൂറിസം മന്ത്രി...
കണ്ണവം:വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന ഫെബ്രുവരി ഏഴ്, 22 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും...
കണ്ണൂർ : ഐ.ആർ.പി.സി കോവിഡ് കൺട്രോൾറൂമും ടെലിഫോൺ കൗൺസിലിങ്ങും ആരംഭിച്ചു. സേവനം ആവശ്യമായവർക്ക് അതത് ഏരിയയിൽ ലഭ്യമാകും. ഏതുതരം സർവീസ് എത്തിക്കാനും സംവിധാനമുണ്ട്. ഐ.ആർ.പി.സി ജില്ലാ കമ്മിറ്റി ഓഫീസിൽ കൺട്രോൾ റൂം ഉപദേശകസമിതി ചെയർമാൻ പി....
കണ്ണൂർ : കോവിഡ് വ്യാപനസമയത്ത് മറ്റുരോഗങ്ങൾക്കും ആശുപത്രിയിൽ പോകാൻ എല്ലാവർക്കും പേടിയാണ്. ഈ പ്രശ്നത്തെ അതിജീവിക്കാൻ ഫലപ്രദമായ മാർഗമാവുകയാണ് സംസ്ഥാന സർക്കാരിന്റെ ‘ഇ-സഞ്ജീവനി’ ടെലി കൺസൾട്ടേഷൻ . ചെറിയ രോഗങ്ങൾക്ക് വീടിന്റെ സുരക്ഷതിത്വത്തിലുരുന്നുകൊണ്ടുതന്നെ ചികിത്സതേടാം. കോവിഡ്...
കണ്ണൂര്‍: കണ്ണൂരില്‍ ഹോട്ടല്‍ ഉടമ കുത്തേറ്റ് മരിച്ചു. സുഫി മക്കാനി ഹോട്ടല്‍ ഉടമയായ ജംഷീര്‍ ആണ് കൊല്ലപ്പെട്ടത്. കണ്ണൂര്‍ സിറ്റി സ്വദേശിയാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രി 12.40ഓടെയാണ് സംഭവം. ഹോട്ടല്‍...
തലശ്ശേരി :എരഞ്ഞോളി പുതിയ പാലം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയിരുന്നു. മന്ത്രി മുഹമ്മദ് റിയാസും അഡ്വ എ എൻ ഷംസീർ...