തളിപ്പറമ്പ് : സർ സയ്യിദ് കോളേജിൽ 2020-21 അധ്യയനവർഷം കോഴ്സ് പൂർത്തിയാക്കിയ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് കോഷൻ ഡെപ്പോസിറ്റ് നൽകും. മാർച്ച് 30-നുമുൻപ് കോളേജ് ഓഫീസിൽനിന്ന് കൈപ്പറ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കണ്ണൂർ :ഏപ്രിൽ ആദ്യവാരത്തോടെ ജില്ലയിൽ 31 പഞ്ചായ ത്തുകളിലും ആന്തൂർ , മട്ടന്നൂർ നഗരസഭകളിലും ഹരിത മിത്രം ഗാർബേജ് ആപ് നിലവിൽ വരും. ഗാർബേജ് ആപ് പദ്ധതി നടപ്പാ ക്കുന്നതിനു പൊതുമേഖലാ സ്ഥാപനമായ കെൽട്രോണുമായി തദ്ദേശ...
കണ്ണൂര്‍ :ജില്ലയിലെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദം അവസാനിക്കുമ്പോള്‍ കാര്‍ഷിക മേഖലയില്‍ 4986 കോടിയും വ്യാപാര വ്യവസായ മേഖലയില്‍ 1290 കോടി രൂപയും അനുവദിച്ചു. 2021-22 വിതരണ പദ്ധതിയുടെ 60 ശതമാനമാണ് ഡിസംബര്‍ മാസം...
ചെറുപുഴ:വിനോദ സഞ്ചാര മേഖലയെ ആധുനീകരിച്ച് അടിമുടി പരിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ചെറുപുഴയിൽ സ്നോഫോറസ്റ്റ് ഇക്കോ ടൂറിസം സൊസൈറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ...
കണ്ണൂർ:വാട്ടര്‍ സ്പോര്ട്സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റാന്‍ കഴിയുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കണ്ണൂര്‍ കയാക്കത്തോണ്‍ 2022 ദേശീയ കയാക്കിങ്...
കണ്ണൂർ:കൃഷി, പരിസ്ഥിതി, വിനോദ സഞ്ചാരം, സ്ത്രീ സംരക്ഷണം എന്നിവക്ക് ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട്...
എളയാവൂർ: വാഹനാപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടം റോഡിൽ എം.സി.ബിജു(38) മരിച്ചു.ബുധനാഴ്ച രാത്രി ഒൻപതോടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം. ബൈക്കിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു.കണ്ണുർ എ.കെ.ജി...
കണ്ണൂർ : ഏതൊരു വ്യക്തിക്കും ഈ സേവനം തികച്ചും സൗജന്യമാണ്. ആപത്തിൽപെടുകയോ, കണ്മുൻപിൽ കാണുന്ന വാഹനാപകടങ്ങളിൽ പെട്ടവർക്കോ, അവനവന്റെ വീട്ടിൽ നിന്ന് നെഞ്ച് വേദന, ശ്വാസം മുട്ട്, മുതലായ ഏതൊരു എമർജൻസി സിറ്റുവേഷനിലും, ഗർഭിണികൾ, തേനീച്ച...
കണ്ണൂർ : ജില്ലയിലെ കശുമാവ് കര്‍ഷകരില്‍ നിന്നും ഏപ്രില്‍ 2 മുതല്‍ 95 രൂപ നിരക്കില്‍ സഹകരണ സംഘങ്ങള്‍ തോട്ടണ്ടി സംഭരിക്കും. സഹകരണ സംഘങ്ങള്‍ വഴി നാടന്‍ തോട്ടണ്ടി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘം പ്രതിനിധികളുടെ...
കണ്ണൂർ : കാർഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് കൂണ് കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ശിക്ഷക് സദനില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 25) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത്...