കണ്ണൂർ: വയനാട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ ഉല്ലാസയാത്ര ശനിയാഴ്ച തുടങ്ങും. കോവിഡ് കാരണം മുടങ്ങിയ യാത്രയാണ് ശനിയാഴ്ച തുടങ്ങുന്നത്. ജനുവരി 23-ന് തീരുമാനിച്ചിരുന്ന ഉല്ലാസയാത്രയ്ക്ക് നിരവധി പേർ രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ഒമിക്രോൺ വ്യാപനം കാരണം മാറ്റിവെച്ചു. ഇപ്പോൾ രോഗവ്യാപനം...
കണ്ണൂർ : കായികതാരങ്ങളുടെ കുതിപ്പിന് വഴിയൊരുക്കാൻ കണ്ണൂരിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കും വരുന്നു. കണ്ണൂർ സ്പോർട്സ് ഡിവിഷനിലെ കായികതാരങ്ങളുടെ പരിശീലനത്തിനായാണ് മികച്ച സൗകര്യങ്ങളൊരുങ്ങുന്നത്. പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഫുട്ബോൾ ടർഫും അത്ലറ്റിക് ട്രാക്കിനും കായിക...
പാനൂർ : ബ്ലോക്ക് പഞ്ചായത്തിന്റെ നനവ് ജലസംരക്ഷണ പദ്ധതി പ്രചാരണത്തിന്റെ ഭാഗമായി കോളേജ്, പ്ലസ്ടു വിദ്യാര്ഥികള്ക്കായി സംസ്ഥാനതല ഷോർട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ഇരു വിഭാഗങ്ങളിലും പ്രത്യേകം മത്സരമുണ്ടാകും. ‘സാമൂഹിക ജീവിതത്തിൽ ജല സംരക്ഷണത്തിന്റെ പ്രാധാന്യം’ വിഷയത്തിൽ അഞ്ചുമിനിറ്റ്...
പെരളശ്ശേരി: ചെറുമാവിലായിയിലെ അക്ഷരയിൽ പി.വി.ദാസന്റെ വീട്ടുമുറ്റത്ത് നിറയെ വിൽപ്പനയ്ക്ക് തയ്യാറായ ഔഷധസസ്യങ്ങളാണ്. പക്ഷേ ഇത് പണം വാങ്ങി വിൽക്കില്ലെന്ന് മാത്രം. എല്ലാം സൗജന്യമാണ്. ആരുവന്നാലും കൊണ്ടുപോകാം. സ്വന്തം കീശയിൽനിന്ന് പണമെടുത്താണ് ദാസൻ ഇത് തയ്യാറാക്കുന്നത്. സഞ്ചി...
ശ്രീകണ്ഠപുരം: സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനവും വിതരണവും ലക്ഷ്യമാക്കി മലപ്പട്ടം സ്വദേശികളുടെ കൂട്ടായ്മ തുടങ്ങിയ മലപ്പട്ടം സ്പൈസസ് കമ്പനിക്ക് എസ്.എഫ്.എ.സി. (ചെറുകിട കാർഷിക വ്യാപാര കൺസോർഷ്യം) യുടെ അംഗീകാരം ലഭിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ...
അഞ്ചരക്കണ്ടി: ജലസേചനം ലക്ഷ്യമിട്ട് നിർമിച്ച കനാലിൻ വെള്ളമില്ല. പകരം മാലിന്യക്കൂമ്പാരവും കാടും. അഞ്ചരക്കണ്ടി ഹയർസെക്കൻഡറി സ്കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന പഴശ്ശി കനാലാണ് മാലിന്യം തള്ളുന്നവരുടെ കേന്ദ്രം. പ്രദേശം കാട് മൂടിയതും രാത്രിസമയത്തെ കൂരിരിട്ടും മാലിന്യം തള്ളുന്നവർക്ക്...
കണ്ണൂർ: കാൻസർ നിയന്ത്രിത കണ്ണൂർ കോർപ്പറേഷൻ പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്കുള്ള പരിശീലനം തളാപ്പ് മിക്സഡ് യു.പി. സ്കൂളിൽ നടന്നു. മേയർ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടി-ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെയുള്ള...
തളിപ്പറമ്പ്: പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച നഗരസഭയാണിതെന്ന് രേഖകൾ പറയും. യോഗം ചേർന്ന് നഗരസഭാ കൗൺസിലർമാർ ചർച്ചചെയ്ത് ഐകകണ്ഠ്യേന അംഗീകരിച്ച വിഷയം കൂടിയാണ് പ്ലാസ്റ്റിക് കാരിബാഗുകളുടെ വില്പനയും ഉപയോഗവും. അതേസമയം നഗരസഭയിലെ ഏതൊരു കടയിൽ ചെന്നാലും പ്ലാസ്റ്റിക്...
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ ആനപ്പാറയിലെ ജനവാസകേന്ദ്രത്തിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പാറമട ആലക്കോട് പോലീസ് സംഘം പൂട്ടിച്ചു. സ്ഫോടനത്തിനുപയോഗിച്ചിരുന്ന 53 ജലാസ്റ്റിക് ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ ആലക്കോട് പോലീസ് ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം...
കണ്ണൂർ: വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽപ്പെടുന്ന പാമ്പുകളെ ഏതുതരത്തിൽ ഉപദ്രവിക്കുന്നതും കുറ്റകരം. പാമ്പുകളെ പ്രദർശിപ്പിക്കുന്നത് മാത്രമല്ല, കൈകൊണ്ട് പിടികൂടുന്നതുപോലും കുറ്റമാണ്. മനുഷ്യവാസമുള്ള സ്ഥലത്ത് എത്തുന്ന പാമ്പുകളെ പിടികൂടി രക്ഷപ്പെടുത്താനുള്ള പരിശീലനം നൽകുന്ന സമയത്തുതന്നെ ഇക്കാര്യം...