കണ്ണൂർ : സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മാങ്ങാട്ട് പറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നു....
കണ്ണൂർ : മോട്ടോർ വാഹന വകുപ്പിൽ 2016 മാർച്ച് 31ന് ശേഷം നികുതി അടച്ചിട്ടില്ലാത്ത എല്ലാ വണ്ടികൾക്കും നികുതി അടക്കാനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31 വരെ നീട്ടി. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് നാല് വർഷത്തെ കുടിശ്ശിക...
കണ്ണൂർ : സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 20ന് ജില്ലാതലത്തിൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് 12 മണി വരെ കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാല്...
കൊട്ടിയൂർ : ബോയ്സ് ടൗൺ പാൽച്ചുരം റോഡിൽ വീണ്ടും തകർന്നു.ഒരാഴ്ച മുൻപ് ലക്ഷങ്ങൾ ചിലവിട്ട് അറ്റകുറ്റ പണികൾ നടത്തിയ ചുരം പാതയാണ് രണ്ടിടങ്ങളിൽ തകർന്നത്. ഒരാഴ്ച്ച മുമ്പ് ഗതാഗതം പുനരാരംഭിച്ച റോഡിൽ അമിതഭാരം കയറ്റിയ വാഹനങ്ങൾ...
കണ്ണൂർ: തോട്ടടയിൽ ബോംബെറിഞ്ഞ് ആളെ കൊന്ന കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എച്ചൂർ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയൊന്നും ഉണ്ടായില്ലെന്ന് എസിപി സദാനന്ദൻ പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്തുനിന്ന്...
കണ്ണൂർ: പഠനകാലത്ത് ഏറെ സമയം ചെലവഴിച്ച വായനശാലയെയും നാട്ടുകാരയും മറന്നില്ല, സ്വന്തം നാട്ടിൽ സൗജന്യ പരിശോധനയൊരുക്കി യുവഡോക്ടർ. തലശ്ശേരി വടക്കുമ്പാട് എസ്.എൻ. പുരത്തെ ഡോ. അശ്വിൻ മുകുന്ദനാണ് ഈ ‘മാതൃകാ ഡോക്ടർ’. എല്ലാ മാസത്തേയും ആദ്യ...
ചൊക്ലി: വിനോദസഞ്ചാര ഭൂപടത്തിൽ മയ്യഴിപ്പുഴയെ അടയാളപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമായി മയ്യഴിപ്പുഴയിലൂടെ ബോട്ട്യാത്ര സംഘടിപ്പിച്ചു. എ.എൻ.ഷംസീർ എം.എൽ.എ.യുടെ നേതൃത്വത്തിൽ തലശ്ശേരി സബ് കളക്ടർ അനുകുമാരി ഉൾപ്പെടെയുള്ള സംഘമാണ് മോന്താൽ കക്കടവിലെ ട്രെയിൻ കഫേ മുതൽ കിടഞ്ഞിയിലെ ദ്വീപായ...
ചെറുകുന്ന്: ദേശീയ ഫുട്ബോൾ താരമായിരുന്ന ഇരിണാവ് പയ്യട്ടത്തെ വി.കെ. ശ്രീനിവാസന്റെ ചികിത്സാച്ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് സ്പോർട്സ് ഫോറം കണ്ണൂർ അധികൃതരോടാവശ്യപ്പെട്ടു. രണ്ടുതവണ ഗോവയ്ക്കുവേണ്ടിയും അഞ്ചുതവണ കേരളത്തിനുവേണ്ടിയും സന്തോഷ് ട്രോഫി ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ച താരമാണ് വി.കെ....
കണ്ണൂർ : ഒറ്റയ്ക്ക് താമസിക്കുന്നവരോ, മറ്റാരിൽനിന്നെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവരോ ആയ മുതിർന്ന പൗരന്മാരുടെ സംരക്ഷണത്തിനും സേവനത്തിനുമായി കേരള പോലീസ് ഏറെനാളായി ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. അതിൽ പലതും ചില പ്രദേശങ്ങളിൽമാത്രം ഒതുങ്ങിനിൽക്കുന്നതാണെങ്കിലും സംസ്ഥാനതലത്തിൽ തന്നെയുള്ള രണ്ട്...
മാതമംഗലം(കണ്ണൂർ): മാതമംഗലത്ത് ചുമട്ടുതൊഴിലാളി യൂണിയന്റെ (സി.ഐ.ടി.യു.) ഉപരോധംകാരണം ഒരു കടയും ഭീഷണികാരണം മറ്റൊരു കടയും പൂട്ടി. മാതമംഗലം-പേരൂൽ റോഡിലെ എസ്.ആർ. അസോസിയേറ്റ്സ് എന്ന ഹാർഡ്വേർ കടയും മാതമംഗലം പമ്പിനു സമീപത്തെ കംപ്യൂട്ടറും സി.സി.ടി.വി.യും വിൽക്കുന്ന എ.ജെ. സെക്യൂടെക്...