Kannur

കണ്ണൂർ: വിദ്യാർത്ഥികൾക്കിടയിലെ പരീക്ഷാ സമ്മർദ്ദത്തെ അതിജീവിക്കാനായി രാജ്യത്തുടനീളമുള്ള 500 വ്യത്യസ്ത കേന്ദ്രീയ വിദ്യാലയങ്ങളിൽ നടത്തുന്ന ചിത്രരചനാ മത്സരമായ എക്സാം വാരിയർസ് ചിത്രരചനാ മത്സരം കണ്ണൂർ കേന്ദ്രിയ വിദ്യാലയത്തിൽ...

കണ്ണൂർ: ജില്ല ആസ്പത്രിയിൽ രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർക്ക് ആശ്വാസമായി, വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കാന്റീൻ കെട്ടിടത്തിനു സമീപമുള്ള സ്ഥലത്താണ് വിശ്രമകേന്ദ്രമൊരുക്കുക. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമാണം പുരോഗിക്കുകയാണ്. ഇതോടൊപ്പംതന്നെ...

തളിപ്പറമ്പ്‌: ഡി. വൈ .എഫ് .ഐ ജില്ലാ പഠനക്യാമ്പ്‌ തുടങ്ങി. കാഞ്ഞിരങ്ങാട് ഇൻഡോർ പാർക്കിൽ ഡി. വൈ .എഫ് .ഐ സംസ്ഥാന സെക്രട്ടറി വി .കെ സനോജ്...

കണ്ണൂർ: മരമുത്തശ്ശന്റെ വായിലൂടെ കടന്നാൽ കളിയിടമായി. കളിയിടമെന്നാൽ ഒരു പാർക്ക് തന്നെ. കെട്ടിലും മട്ടിലുമൊരു മിനി അമ്യൂസ്മെന്റ്‌ പാർക്ക്. സ്കൂളിലേക്ക് കയറിയാലും സ്മാർട്ടാണ് കാഴ്ചകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ...

കണ്ണൂർ : മാലിന്യസംസ്കരണ മേഖലയിൽ 100 ശതമാനം ലക്ഷ്യം നേടാൻ ഹരിത കർമ സേനയോടൊപ്പം ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളെയും രംഗത്തിറങ്ങാൻ ജില്ലാതല യോഗം തീരുമാനിച്ചു. വീടുകളിലെയും സ്ഥാപനങ്ങളിലെയും...

കണ്ണൂർ : റെയിൽവേ അതിന്റെ പ്രാഥമിക ഉദ്ദേശലക്ഷ്യങ്ങൾ മറന്ന് ഭൂമി സ്വകാര്യ ഗ്രൂപ്പുകൾക്ക് കൈമാറുന്നത് അനുവദിക്കാനാവില്ലെന്ന് പി.സന്തോഷ് കുമാർ എം.പി. റെയിൽ വികസനവും നഗരവികസനവും തടസ്സപ്പെടും വിധം...

കല്യാശ്ശേരി : നിർദിഷ്ട ടോൾപ്ലാസ മാറ്റുക, അടിപ്പാത നിർമിക്കുക എന്നീ ആവശ്യങ്ങളുമായി ജനകീയ സമര സമിതി നേതൃത്വത്തിൽ കല്യാശ്ശേരി ദേശീയപാതയോരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്...

കണ്ണൂർ: മത്സ്യഫെഡിന്റെ ജില്ലയിലെ ആദ്യ ഫിഷ്‌മാർട് വേങ്ങാട്‌ പഞ്ചായത്തിൽ ഫെബ്രുവരിയിൽ പ്രവർത്തനം തുടങ്ങും. ആധുനിക സൗകര്യത്തോടെയാണ്‌  ഫിഷ്‌ മാർട് ഒരുക്കിയത്‌. മത്സ്യത്തൊഴിലാളികളിൽനിന്ന്‌ നേരിട്ട്‌ മത്സ്യം ശേഖരിച്ചാണ്‌ വിൽപ്പന. ...

പുനലൂർ: രേഖകളില്ലാതെ കേരളത്തിലേക്ക് കൊണ്ടുവന്ന 22 ടൺ തമിഴ്നാട് റേഷൻ അരിയുമായി മലയാളിയെ പുളിയറ പൊലീസ് പിടികൂടി. തിരുവനന്തപുരം കല്ലോട് സ്വദേശി സന്തോഷ് കുമാറിനെയാണ് പുളിയറ പൊലീസും...

പാൽച്ചുരം : ലോകം ചുറ്റിക്കാണാൻ കാരവനിൽ എത്തിയ ജർമൻ സ്വദേശി കായും കുടുംബവും കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലെ ചുരത്തിൽ കുടുങ്ങി. ചുരത്തിൽ വച്ച് വാഹനത്തിന്റെ ബ്രേക്ക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!