ചക്കരക്കൽ: രുചിപ്പെരുമയും വിലക്കുറവുമാണ് കുടുംബശ്രീയുടെ ജനകീയ ഹോട്ടലിനെ പ്രശസ്‌തമാക്കിയത്. 20 രൂപയ്‌ക്കുള്ള വിഭവസമൃദ്ധമായ ഊണിനായി എണ്ണൂറോളം പേരാണ് ദിവസവും ഇവിടെ എത്തുന്നത്. ഭക്ഷണത്തിന്റെ മേന്മയറിഞ്ഞ് ദൂരെ ദേശങ്ങളിൽനിന്നുവരെ...
Kannur
മാഹി: മേഖലയിലെ വ്യാപാരസമൂഹത്തെ അകാരണമായി ബുദ്ധിമുട്ടിക്കുകയും അനാവശ്യ റെയ്ഡുകൾ നടത്തുകയും ചെയ്യുന്ന പുതുച്ചേരി ജി.എസ്.ടി ഉദ്യോഗസ്ഥരുടെ നടപടികൾ ഇനിയും തുടർന്നാൽ അനിശ്ചിതകാല കടയടപ്പ് സമരമടക്കമുള്ള പ്രക്ഷോഭങ്ങൾ ആരംഭിക്കാൻ...
കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രധാന തണ്ണീർത്തടങ്ങളായ കാട്ടാമ്പള്ളിയും കവ്വായിയും ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ സാദ്ധ്യത ഏറിയതോടെ മലബാറിൽ കായൽ ടൂറിസത്തിനും സാധ്യത ഏറുകയാണ്. അഷ്ടമുടിയും ശാസ്താംകോട്ടയും വേമ്പനാട്ടും...
പാപ്പിനിശ്ശേരി : മതമൈത്രി വിളിച്ചോതുന്ന പാപ്പിനിശ്ശേരി മൂന്നുപെറ്റുമ്മാ പള്ളി (കാട്ടിലെപ്പള്ളി) മഖാം ഉറൂസിനു നാളെ തുടക്കമാകും. സമസ്ത കേന്ദ്ര മുശാവറ ട്രഷറർ പി.പി.ഉമർ മുസല്യാർ ഉദ്ഘാടനം ചെയ്യും....
പയ്യന്നൂർ : ‘വളരെ സന്തോഷം, നൂറാം വയസ്സിലേക്ക് കടന്ന എനിക്ക് കിട്ടിയ നൂറാം പിറന്നാൾ സമ്മാനമാണ് പത്മശ്രീ. വടക്കേ മലബാറിന് പ്രത്യേകിച്ച് പയ്യന്നൂരിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക്...
മയ്യിൽ: വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതകർമ സേനയെ ഏൽപ്പിക്കുകയെന്ന സാമൂഹിക ഉത്തരവാദിത്തം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള വാതിൽപ്പടി ശേഖരണ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത്...
കണ്ണൂർ: തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ജില്ലയിലൊരുങ്ങുന്നത് ഏഴ് മ്യൂസിയങ്ങൾ. പ്രവർത്തനമാരംഭിച്ച തലശേരി ഗുണ്ടർട്ട് മ്യൂസിയം ഉൾപ്പെടെയുള്ള ഏഴ് മ്യൂസിയങ്ങളും വടക്കൻ കേരളത്തിന്റെ തനതു ചരിത്രവും...
കണ്ണൂർ : പൈപ്പ് വഴി പാചകവാതകം വീടുകളിലേക്ക് എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മുഴപ്പിലങ്ങാട്, അഴിയൂർ, വളപട്ടണം ഭാഗങ്ങളിലേക്ക് പൈപ്പ് ലൈൻ നീട്ടുന്നു. ചാലോട്...
കണ്ണൂർ : ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ – ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ച് യൂത്ത് കോൺഗ്രസ്, എസ് .എഫ് .ഐ, ഡി .വൈ. എഫ് .ഐ...
ചക്കരക്കൽ : പുരാതന കാലം മുതൽക്കേ ഓംകാര മന്ത്രം കേട്ടുണരുന്ന പ്രദേശമാണ് കാമേത്ത് കഞ്ഞിപ്പുര മുത്തപ്പൻ ശാസ്താ കനകദുർഗ ദേവീ ക്ഷേത്രവും പരിസരവും. മന്ത്രധ്വനിയാൽ രൂപപ്പെട്ട ചൈതന്യം...
