കണ്ണൂർ : യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സിനിമാ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാഞ്ഞിലേരി വലിയവീട്ടിൽ ലിജുവിനെ (ലിജു കൃഷ്ണ -30)യാണ് ഇൻഫോപാർക്ക് പോലീസ് പിടികൂടിയത്. കാക്കനാട് സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇയാളെ...
കണ്ണൂർ : ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ മാർച്ച് ആറ് ഞായർ വൈകീട്ട് ആറ് മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ്...
കണ്ണൂർ : ജില്ലയിലെ ശിശുസൗഹൃദ പൊലീസ് സ്റ്റേഷൻ ഓഫീസർമാർക്ക് പരിശീലനം തുടങ്ങി. കണ്ണൂർ പൊലീസ് സഭാ ഹാളിൽ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ ഉദ്ഘാടനംചെയ്തു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിൽനിന്നും തെരഞ്ഞെടുത്ത സേനാംഗങ്ങൾക്കാണ് രണ്ടു ദിവസത്തെ...
കണ്ണൂർ : ജില്ലയിൽ പുതുതായി തുടങ്ങിയ 100 ഗ്രന്ഥാലയങ്ങൾ പ്രഖ്യാപനം മാർച്ച് 6 ഞായറാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ‘നൂറ് വസന്തം’ എന്ന പേരിൽ കേരള ബാങ്ക് ഹാളിലാണ് ചടങ്ങ്. ഡോ....
കണ്ണൂർ: തളിപ്പറമ്പ് ധർമ്മശാലയിൽ പ്ലൈവുഡ് നിർമാണ ശാലയിൽ വൻ തീപിടുത്തം. ധർമ്മശാല ഇൻഡസ്ട്രിയൽ ഏരിയയിലെ അഫ്ര പ്ലൈവുഡ് കമ്പനിയിൽ വെള്ളിയാഴ്ച അർധരാത്രിയാണ് തീപിടിച്ചത്. കണ്ണൂർ, പയ്യനൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 16 യൂനിറ്റിലധികം അഗ്നിരക്ഷാ സേനകൾ...
കണ്ണൂർ : സ്ത്രീധന സമ്പ്രദായത്തോട് മുഖംതിരിച്ച് സ്ത്രീധനമേ വേണ്ടായെന്ന നിലപാടുമായി കോളേജ് വിദ്യാർഥികൾ. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീധന സമ്പ്രദായം-അനാചാരം എന്ന വിഷയത്തിൽ നടത്തിയ ജില്ലാതല ഡിബേറ്റ് മത്സരത്തിലാണ് വിദ്യാർഥികൾ പ്രതികരിച്ചത്. ജില്ലാ സ്പോർട്സ് ഹാളിൽ...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മാർച്ച് അഞ്ചിന് രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് വരെ മിനി ജോബ് ഫെയർ നടത്തുന്നു. എച്ച്.ആർ. ഇന്റേൺ, സൈറ്റ് സൂപ്പർവൈസർ...
കണ്ണൂർ : സമഗ്രശിക്ഷ കേരളം ജില്ലയിലെ സ്കൂളുകളിൽ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കലാകായിക പ്രവൃത്തിപരിചയ മേഖലകളിൽ വൈദഗ്ധ്യം നേടിയ ഉദ്യോഗാർഥികളിൽ നിന്ന് വാക് ഇൻ ഇന്റർവ്യൂ നടത്തിയാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ പൂരിപ്പിച്ച ബയോഡാറ്റയും...
കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഹരിത കര്‍മ്മസേന സ്മാർട്ടാകുന്നതോടെ ഇനി എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിക്കപ്പെടും. മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും വിലയിരുത്താനും സഹായകരമായ ‘സ്മാര്‍ട്ട് ഗാര്‍ബേജ്’...
പയ്യന്നൂര്‍: മത്സ്യഫാമില് വിഷംകലക്കി മത്സ്യങ്ങളെ കൊന്നൊടുക്കി. മത്സ്യക്കര്‍ഷകനും കര്‍ഷകരുടെ സഹകരണ സംഘമായ അഡ്കോസിന്റെ ചെയര്‍മാനുമായ പയ്യന്നൂരിലെ ടി.പുരുഷോത്തമന്റെ മത്സ്യഫാമിലാണ് സാമൂഹിക വിരുദ്ധര്‍ ഈ കൊടും ക്രൂരത കാണിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ചങ്കൂരിച്ചാല്‍ റെയില്‍വേ പാലത്തിനു...