ചെറുകുന്ന് : അന്നപൂർണേശ്വരിക്ഷേത്രത്തിലെ നവീകരണകലശം മാർച്ച് 30-ന് തുടങ്ങും. 11 ദിവസം നീണ്ടുനിൽക്കുന്ന കലശത്തിന് ഏപ്രിൽ ഒൻപതിന് സമാപനമാകും. 30-ന് വൈകീട്ട് ദീപാരാധനയ്ക്കുശേഷം അന്നപൂർണേശ്വരി സന്നിധിയിലും ശ്രീകൃഷ്ണ സന്നിധിയിലും ആചാര്യവരണം, മുളയിടൽ, പ്രാസാദശുദ്ധി, അസ്ത്രകലശപൂജ, രാക്ഷോഘ്ന...
കണ്ണൂർ: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ ചൂഷണണങ്ങൾക്കെതിരെ യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ ജി.എസ്.ടി ജില്ലാ ജോയിൻറ് കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ടി.എഫ്....
കണ്ണൂർ : ഗവ. ഗസ്റ്റ്ഹൗസിന് സമീപം നവീകരിച്ച സീ പാത്ത് വേ, സീ വ്യൂ പാർക്ക് എന്നിവ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. കേരളത്തിൽ നിരവധി പുതിയ ടൂറിസം കേന്ദ്രങ്ങൾ വരുന്നുണ്ടെങ്കിലും നിലവിലുള്ളതിന്റെ...
കണ്ണൂർ : എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും കണ്ണൂർ ഐ. ബിയും നടത്തിയ റെയ്ഡിൽ കണ്ണൂർ താവക്കര റോഡരികിൽ വച്ച് 2 കിലോ കഞ്ചാവ് സഹിതം ഒരാളെ അറസ്റ്റു ചെയ്തു. ഒഡിഷ നയാഗ്ര ജില്ലയിൽ ദാമോദർപൂർ...
കണ്ണൂർ : ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/യു.എ.വി പറത്തുന്നത് നിരോധിച്ചതായി കമാൻഡിങ് ഓഫീസർ അറിയിച്ചു. നിരോധനം ലംഘിച്ച് ഡ്രോൺ പറത്തിയാൽ അവ നശിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്യുന്നതും ഉടമസ്ഥനെതിരെ നിയമ നടപടി...
കണ്ണൂർ : സർക്കാറിന്റെയും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈൽ കേരള’ സ്വയം തൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊവിഡ്-19 ബാധിച്ച് 18നും 55നും ഇടയിൽ പ്രായമുള്ള, മുഖ്യവരുമാനദായകനായ വ്യക്തി മരിച്ച...
കണ്ണൂര്‍: കണ്ണൂരില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ട. രണ്ട് കിലോയോളം എം.ഡി.എം.എ.യാണ് പോലീസ് പിടികൂടിയത്. കേസിൽ കോയ്യോട് സ്വദേശി അഫ്സല് (37) തൈവളപ്പില്‍, ഭാര്യ കപ്പാട് സ്വദേശിനി ബള്‍ക്കീസ് (28)എന്നിരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍...
കണ്ണൂർ : കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷൻ കേന്ദ്രത്തിൽ 2022-23 വർഷത്തെ പത്താംതരം, പ്ലസ്ടു തുല്യതാ കോഴ്സിന്റെ പുതിയ രജിസ്ട്രേഷൻ തുടങ്ങി. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർക്ക് പത്താംതരം തുല്യതാ കോഴ്സിനും 22...
കണ്ണൂർ : പ്രതിരോധ കുത്തിവെപ്പെടുക്കാത്ത ഗർഭിണികൾക്കും രണ്ടുവയസ്സിൽ താഴെയുള്ള കുട്ടികൾക്കും കുത്തിവെപ്പെടുക്കുന്നതിനുള്ള’മിഷൻ ഇന്ദ്രധനുഷ്’ പദ്ധതിക്ക് തുടക്കമായി. മൂന്ന് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ്. അടുത്ത രണ്ട് ഘട്ടങ്ങൾ ഏപ്രിൽ നാല്, മെയ് ഒമ്പത് തീയതികളിൽ നടക്കും. 165 സെഷനുകളിലായി...
കണ്ണൂർ : മാസങ്ങൾക്ക് മുൻപ് കിലോയ്ക്ക് 90 മുതൽ നൂറുവരെയായ തക്കാളി വില കുത്തനെ താഴോട്ട്. ഇപ്പോൾ കിലോയ്ക്ക് 10 രൂപമുതൽ 14 വരെ രൂപവരെയാണ് വില. കർണാടകയിൽ വിളവെടുപ്പ് വൻതോതിൽ കൂടിയതാണ് വില കുറയാൻ...