തളിപ്പറമ്പ് : വ്യാജരേഖയുണ്ടാക്കി 1.60 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലെ പ്രതി മാട്ടൂലെ കൊയക്കര പുതിയപുരയിൽ അബ്ദുൾ സത്താറിനെ(52) സി.ഐ എ.വി.ദിനേശൻ അറസ്റ്റ് ചെയ്തു. കുറുമാത്തൂർ പൊക്കുണ്ടിലെ കെ.പി. മുസ്തഫയുടെ പരാതിയിലാണ് കേസ്. എറണാകുളം സ്വദേശിനിയുടെ...
കണ്ണൂർ : സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ സൂര്യാഘാതവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്താണ് സൂര്യാഘാതം? അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില് ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം...
തലശ്ശേരി: കോഴിയിറച്ചിയുടെ വില ദിവസങ്ങളായി കുതിച്ചുയരുകയാണ്. വില കയറിയതോടെ തീൻമേശയിൽ നിന്ന് ഇഷ്ടവിഭവം പുറത്തേക്ക്. കടയിലെത്തി വില ചോദിക്കുന്ന പലരും വേഗത്തിൽ സ്ഥലംവിടുകയാണ്. ചിക്കൻ ആളുകൾ വാങ്ങാൻ തയ്യാറാകാതെ വന്നതോടെ മുൻപ് ഉണ്ടായിരുന്ന വ്യാപാരത്തിന്റെ മുപ്പത്...
തളിപ്പറമ്പ് : ഗൾഫിലേക്ക് വിസവാഗ്ദാനം ചെയ്ത് 25,000 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിൽ ചെറുകുന്നിലെ പൂഞ്ഞാൻ കടവത്ത് അബ്ദുൾ കരീമിനെ (63) പോലീസ് അറസ്റ്റ് ചെയ്തു. കൂവേരിയിലെ പ്രവീൺരാജിൽ നിന്നാണ് പ്രതി പണം വാങ്ങിയത്. എന്നാൽ...
കണ്ണൂർ : കെ.എസ്.ഇ.ബി.യുടെ സൗര സ്പോട്ട് രജിസ്ട്രേഷനിലൂടെ പുരപ്പുറ സൗരോർജനിലയം സ്ഥാപിക്കുന്നതിന് അഞ്ചു ദിവസത്തിനകം അപേക്ഷിച്ചത് 16,868 പേർ. ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ സൗരോർജനിലയം സ്ഥാപിക്കുന്നതിന് ഫെബ്രുവരി 28 നാണ് കെ.എസ്.ഇ.ബി സബ്ഡിവിഷൻ തലങ്ങളിൽ സ്പോർട്ട് രജിസ്ട്രേഷൻ...
കണ്ണൂർ : വീട്ടുമുറ്റത്തുള്ള ഒട്ടുമിക്ക ചെടികളും ഔഷധങ്ങളാണെന്ന് നിങ്ങൾക്കറിയാമോ? കണിക്കൊന്നയും ശംഖുപുഷ്പവും അശോകവും കാണാൻ ഭംഗിയുള്ള പൂക്കൾ മാത്രമല്ലെന്നറിയാൻ ഔഷധിയുടെ പരിയാരം മേഖലാ കേന്ദ്രത്തിലെത്തിയാൽ മതി. ഇവിടുത്തെ ഔഷധസസ്യ വിജ്ഞാന വ്യാപനകേന്ദ്രം സന്ദർശകർക്കായി വീണ്ടും തുറന്നുകൊടുത്തു....
കണ്ണൂർ : ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകാകുന്നതിന് മാർച്ച് 10, 11 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. കെ.എസ്.ഇ.ബി.യുടെ 776 ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലും സ്പോട്ട്...
തളിപ്പറമ്പ്: വിളി പുറത്തുണ്ട്, സൗജന്യ ആംബുലൻസ്. എന്നാൽ, ആർക്കും വേണ്ട. ഹൈവേ പൊലീസിന്റെ ആംബുലൻസ് ആണ് ഏത് അപകടത്തിലും സർവീസ് നടത്താൻ റെഡിയായി നിൽക്കുന്നത്. എന്നാൽ എത്ര തന്നെ അപകടം നാട്ടിലുണ്ടായാലും ആരുംവിളിക്കാതെ വിശ്രമത്തിലാണ് പൊലീസിന്റെ...
കണ്ണൂർ : ‘ഇന്നത്തെ ലിംഗസമത്വം, സുസ്ഥിരമായ നാളേക്കായി’ എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം. സ്ത്രീകളുടെ സാമൂഹികതുല്യതയ്ക്കുവേണ്ടിയുളള പോരാട്ടമാണ് അന്താരാഷ്ട്ര വനിതാദിനംകൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലൂടെയും കുടുംബശ്രീ, അയൽക്കൂട്ടം, തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെയും സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്...
കണ്ണൂർ : തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭം തുടങ്ങുന്നതിനായി കേരള ബാങ്ക് ആവിഷ്കരിച്ച പ്രവാസി ഭദ്രതാ വായ്പാ പദ്ധതി ജില്ലയിൽ തുടങ്ങി. ജില്ലയിലെ ആദ്യ വായ്പ പിലാത്തറ ശാഖയിൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.ജി. വത്സലകുമാരി...