തളിപ്പറമ്പ് : ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും തിരകളുമായി യുവാവ് പിടിയിൽ. വടക്കാഞ്ചേരിയിലെ കെ. സുമേഷിനെ(32)യാണ് എസ്ഐ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലൈസൻസ്...
പയ്യന്നൂർ : ഭർത്താവും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് പീഡിപ്പിക്കുന്നതായി ഇരുപത്തിയഞ്ചുകാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കോറോം നോർത്ത് ചാലക്കോട് താമസിക്കുന്നവർക്കെതിരെയാണ് കേസ്. കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ശാരീരികമായും മാനസികവുമായും പീഡിപ്പിക്കുന്നതായാണ് പരാതി....
തളിപ്പറമ്പ് : മലബാർ ദേവസ്വം ബോർഡും മലബാർ ക്യാൻസർ കെയർ സൊസൈറ്റിയും ശനിയാഴ്ച ഗർഭാശയ ഗള ക്യാൻസർ നിർണയ ക്യാമ്പ് നടത്തും. തൃച്ചംബരം കൾച്ചറൽ സെന്റർ ലൈബ്രറിക്ക് സമീപത്തെ പുളിയപ്പാടം വീട്ടിൽ രാവിലെ ഒമ്പതിന് ബ്ലോക്ക്...
കോട്ടയം: ഫയല്‍ തീര്‍പ്പാക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്ന് ഉദ്യോഗസ്ഥന്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി...
കണ്ണൂർ : ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല പരിപാടി വെള്ളിയാഴ്ച (മാർച്ച് 11) നടക്കും. രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി കോൺഫറൻസ് ഹാളിൽ ഡി.എം.ഒ ഡോ....
തളിപ്പറമ്പ് : സർസയ്യിദ് കോളേജ് ഫിസിക്സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ശാസ്ത്ര പ്രദർശന പരിപാടി ‘എസ്ട്രല്ല 22’ന് തുടക്കമായി. ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സർവകലാശാല തലത്തിൽ ഉന്നത വിജയം നേടിയ പി.ജി....
കണ്ണൂർ : ജില്ലാ ഹോമിയോ ആശുപത്രിയിൽ വന്ധ്യതയ്ക്ക് പരിഹാരം തേടുന്നവരുടെ എണ്ണം കൂടിയതോടെ കാലതാമസം ഒഴിവാക്കാനായി സ്ക്രീനിങ് പ്രോഗ്രാം നടത്തി. ജില്ലാ ഹോമിയോ ആശുപത്രിക്കു കീഴിലെ ‘ജനനി’ ചികിത്സയുടെ ഭാഗമായാണ് നൂറ് ദമ്പതിമാർക്ക് കണ്ണൂർ ജവഹർ...
കണ്ണൂർ : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല അവാർഡ് വിതരണവും അനുമോദനവും കണ്ണൂർ ശിക്ഷക് സദനിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാർഷിക രംഗത്ത് ശാസ്ത്രീയവും ഫലപ്രദവുമായ പരീക്ഷണങ്ങൾ നടത്തിയാണ് നമ്മുടെ സംസ്ഥാനം...
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൂടുതൽ ക്ഷേമപ്രവർത്തനങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിന് കണ്ണൂരിൽ കേന്ദ്രം ഒരുങ്ങുന്നു. കണ്ണൂര്‍ താവക്കര സർവകലാശാല റോഡിന് സമീപമുള്ള കെട്ടിടത്തിലാണ് ഫെസിലിറ്റേഷന്‍ ഓഫിസ് സജ്ജമാക്കിയത്. ഈമാസംതന്നെ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാനാണ് നീക്കം. അന്തർസംസ്ഥാന തൊഴിലാളികള്‍...
കണ്ണൂർ : സ്റ്റേഡിയം കോർണറിൽ കാൽനടയാത്രയ്ക്കും വാഹനയാത്രയ്ക്കും തടസ്സമാകുംവിധം കാലങ്ങളായി മൺകലങ്ങൾ കച്ചവടംചെയ്യുന്നവരെ കോർപ്പറേഷൻ അധികൃതർ ഒഴിപ്പിച്ചു. രണ്ട് വർഷത്തോളമായി മൺപാത്രങ്ങൾ ഇവിടെ പലയിടത്തും മൂടിവെച്ചനിലയിലുണ്ട്. ഇതൊന്നും ഇവിടെ വിൽക്കാൻ വെച്ചതല്ല. ഉത്സവങ്ങളും മറ്റും നടക്കുമ്പോൾ...