കണ്ണൂർ : കണ്ണൂർ കൂത്തുപറമ്പ് റോഡിലെ മൂന്നാംപാലത്ത് പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി നിർമ്മിച്ചിരിക്കുന്ന താൽക്കാലിക റോഡിൽ മാർച്ച് 13ന് ടാറിങ് പ്രവൃത്തരി നടത്തുന്നതിനാൽ മാർച്ച് 12ന് വൈകിട്ട് ഏഴ് മണി മുതൽ 13ന് വൈകിട്ട് അഞ്ച്...
കണ്ണൂർ : കോഴിക്ക് ക്ഷാമമാണെന്നതാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. നോമ്പുകാലത്ത് പൊതുവെ ഇറച്ചി വിപണി സമ്മർദ്ധാവസ്ഥയിൽ ആണെങ്കിലും കേരളത്തിൽ ഇറച്ചിക്കോഴിവില കുതിക്കുകയാണ്. 100–110 രൂപയിൽനിന്ന് കോഴിവില 150നു മുകളിൽ എത്തിയിരിക്കുന്നു. കോഴിവില ഉയർന്നതിനൊപ്പം വ്യാപാരികളും കർഷകരും...
കണ്ണൂർ :ജില്ലയിൽ രാത്രികാല അപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ വാഹന പരിശോധനയും ബോധവൽക്കരണവും ശക്തമാക്കി മോട്ടോർ വാഹന വകുപ്പ് കണ്ണൂർ എൻഫോഴ്സ്മെന്റ് വിഭാഗം. ലൈറ്റുകളുടെ അമിത ഉപയോഗം, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവയുടെ ആവശ്യകത എന്നിവയെ കുറിച്ച്...
Viagra im swingerclub Sind auch an diesem Schriftzug aber auch an den angebotenen Produkten leicht zu erkennen. Generika sind Arzneimittel, wie die Einnahme von Speisen oder...
പേരാവൂര്‍: തെറ്റുവഴി കോടഞ്ചാലിനു സമീപം കടന്നല് കുത്തേറ്റ അഞ്ചു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കോടഞ്ചാലിലെ കുരിശും മൂട്ടില് ആന്റണിയെ(24) സൈറസ് ആസ്പത്രിയിലും അമ്പലക്കുഴി കോളനിയിലെ സുനിത(17),അഭിജിത്ത്(24),കൊട്ടിയൂര്‍ സ്വദേശി ഭാസ്കരമംഗലം രതീഷ്(38),ഭാര്യ ദിവ്യ(33) എന്നിവരെ പേരാവൂര്‍ താലൂക്കാസ്പത്രിയിലും പ്രവേശിപ്പിച്ചു....
പയ്യന്നൂർ : പ്രതീക്ഷകളുടെ നൂലിഴകൾ നെയ്ത് പയ്യന്നൂരിലെ ഖാദിത്തൊഴിലാളികളുടെ ജീവിതം ഇഴയടുപ്പിക്കുകയാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്. ഖാദിഗ്രാമവ്യവസായ ബോർഡ് ഖാദിയുടെ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതോടെ ഈ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് ബ്ലോക്ക് പഞ്ചായത്ത്. ഖാദി...
കണ്ണൂര്‍ : ജില്ലയില്‍ മാധ്യമ പെന്ഷന് വിഹിതം അടച്ചുകൊണ്ടിരിക്കുന്ന പത്രപ്രവര്‍ത്തക – പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് പെന്ഷന് ബുക്കിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം. മാര്‍ച്ച് 14 മുതല്‍ 19 വരെയുള്ള സ്പെഷ്യല്‍ ഡ്രൈവില്‍ പി.ആര്.ഡി കണ്ണൂര്‍ മേഖലാ...
കണ്ണൂർ : ജില്ലയിലെ എല്ലാ മെഡിക്കൽ ഷോപ്പുകളിലും ആശുപത്രിയുമായി ബന്ധപ്പെട്ട ഫാർമസികളിലും ഡ്രഗ്സ് ആന്റ് കോസ്മെറ്റിക് ആക്ട് ആന്റ് റൂൾ പ്രകാരമുള്ള ഷെഡ്യൂൾ എച്ച് 1 രജിസ്റ്റർ സൂക്ഷിച്ച് കൃത്യമായി എല്ലാ വിവരങ്ങളും രേഖപ്പെടുത്തണമെന്ന് കണ്ണൂർ...
കണ്ണൂർ : ആക്രി വെറും പെറുക്കലാണെന്ന് ധരിക്കുന്നവരുണ്ട്. എന്നാൽ ദിവസവും കോടികളുടെ വ്യാപാരം നടക്കുന്ന, ലക്ഷങ്ങൾ നികുതി നൽകുന്ന വ്യാപാരമാണിത്. ആക്രി സംഭരിക്കുന്നതിനായി മൊബൈൽ ആപ്പുമായി വ്യാപാരികൾ പരീക്ഷണത്തിന് ഒരുങ്ങുന്നതാണ് പുതിയ വാർത്ത. വീടുകളിൽ നിന്ന്...
കണ്ണൂർ : ജില്ലാ ആസ്പത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ കിഫ്ബി സംഘത്തിന്റെ പരിശോധന. നിർമാണം അനന്തമായി നീളുന്നത് ചൂണ്ടിക്കാട്ടി വന്ന വാർത്തയെത്തുടർന്നായിരുന്നു അടിയന്തര ഇടപെടൽ. ചീഫ് ടെക്നിക്കൽ അഡ്വൈസർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലുള്ള കിഫ്ബി സംഘം...