കണ്ണൂർ:ജില്ലാ എംപ്ലോയിബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 25 വെള്ളിയാഴ്ച തളിപ്പറമ്പ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ ഏകദിന തൊഴിൽ മേള നടക്കും. പ്രമുഖ സ്ഥാപനങ്ങളിൽ ബിസിനസ് ഡവലപ്മെന്റ് മാനേജർ,...
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാത്ത നിയമനം ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അംഗങ്ങളുടെ നിയമനം ശരിവെച്ചുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ...
കണ്ണൂർ: വളപട്ടണം മുതൽ മയ്യഴി വരെ ജലപാതയ്ക്ക് കനാൽ നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 650.50 കോടി രൂപ കിഫ്ബി അനുവദിച്ചതോടെ നിർമ്മാണം വേഗത്തിലാകും. കോവളം മുതൽ ബേക്കൽവരെയാണ് ജലപാത. ജില്ലയിൽ ജലപാത കടന്നുപോകുന്ന ഇടങ്ങളിൽ...
പയ്യന്നൂർ: നിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ എൽ.ഐ.സി ജംഗ്ഷൻ മുതൽ പെരുമ്പ വരെയുള്ള ബൈപ്പാസ് റോഡ്, ഇന്ന് മുതൽ അടച്ചിടുവാനും , ടൗണിൽ വാഹന ഗതാഗതത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തുവാനും നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിതയുടെ അദ്ധ്യക്ഷതയിൽ ചേർന്ന...
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിന്റെ നവീകരണപ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റും ചൊവ്വാഴ്ച ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. എം.വിജിൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. കിഫ്ബി ഫണ്ടിൽനിന്ന് 35.52...
കൊളച്ചേരി : പള്ളി ഉറൂസിന്റെ ഭാഗമായുള്ള അന്നദാനത്തിന് സമീപത്തെ ക്ഷേത്രക്കമ്മിറ്റിക്കാരുടെ വക അരിയും വെളിച്ചെണ്ണയും നൽകി മതമൈത്രിയുടെ സന്ദേശം പകർന്നു. പാമ്പുരുത്തി കൂറുമ്പ ഭഗവതി ക്ഷേത്ര കമ്മിറ്റി ഭാരവാഹികളാണ് പാമ്പുരുത്തി പള്ളി ഉറൂസിന് അന്നദാനത്തിനായി സാധനങ്ങൾ...
Viagra alternativ Wirklich helfen tun da nur Potenzmittel z. In diesem Fall sind weitere Untersuchungen erforderlich, bps fГr die shop poshol von zaycev schweiz online generika...
പേരാവൂർ: ജിമ്മി ജോർജ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന അഖിലേന്ത്യാ വോളിയുടെ രണ്ടാം സെമി ഫൈനലിൽ ബി.പി.സി.എല്ലിനെ തകർത്ത് കെ.എസ്.ഇ.ബി തിരുവനന്തപുരം ഫൈനലിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കാണ് കെ.എസ്.ഇ.ബി വിജയിച്ചത്.സ്കോർ: 25-20,25-19, 25-23. ചൊവ്വാഴ്ച നടക്കുന്ന ഫൈനലിൽ...
കണ്ണൂർ : കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, കെ.എ.എസ്.ഇ-സങ്കല്പ് പദ്ധതിയുടെ ഭാഗമായി നെയ്ത്ത് പരിശീലനം ആരംഭിക്കുന്നു. പുതിയ നെയ്ത്തുകാര്‍ക്കുള്ള പരിശീലനം, ഡൈയിംഗ് പരിശീലനം എന്നിവ മൂന്ന് മാസവും നിലവിലെ നെയ്ത്തുകാര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം...
കണ്ണൂർ : ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനത്തില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിപ്പിച്ച് വളര്‍ത്താന്‍ താല്പര്യമുള്ളവരില് നിന്നും വെക്കേഷന് ഫോസ്റ്റര്‍ കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ...