കണ്ണൂർ:വാട്ടര്‍ സ്പോര്ട്സിന്റെയും സാഹസിക ടൂറിസത്തിന്റെയും കേന്ദ്രമാക്കി കണ്ണൂരിനെ മാറ്റാന്‍ കഴിയുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലാ ടൂറിസം കലണ്ടറിന്റെ ഭാഗമായുള്ള കണ്ണൂര്‍ കയാക്കത്തോണ്‍ 2022 ദേശീയ കയാക്കിങ്...
കണ്ണൂർ:കൃഷി, പരിസ്ഥിതി, വിനോദ സഞ്ചാരം, സ്ത്രീ സംരക്ഷണം എന്നിവക്ക് ഊന്നൽ നൽകി കണ്ണൂർ ജില്ലാ പഞ്ചായത്ത് ബജറ്റ്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട്...
എളയാവൂർ: വാഹനാപകടത്തിൽ കണ്ണൂർ ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാരൻ മുണ്ടേരി പടന്നോട്ട് ഏച്ചൂർ കോട്ടം റോഡിൽ എം.സി.ബിജു(38) മരിച്ചു.ബുധനാഴ്ച രാത്രി ഒൻപതോടെ എളയാവൂർ ബാങ്കിനു സമീപമാണ് അപകടം. ബൈക്കിൽ കാർ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചു.കണ്ണുർ എ.കെ.ജി...
കണ്ണൂർ : ഏതൊരു വ്യക്തിക്കും ഈ സേവനം തികച്ചും സൗജന്യമാണ്. ആപത്തിൽപെടുകയോ, കണ്മുൻപിൽ കാണുന്ന വാഹനാപകടങ്ങളിൽ പെട്ടവർക്കോ, അവനവന്റെ വീട്ടിൽ നിന്ന് നെഞ്ച് വേദന, ശ്വാസം മുട്ട്, മുതലായ ഏതൊരു എമർജൻസി സിറ്റുവേഷനിലും, ഗർഭിണികൾ, തേനീച്ച...
കണ്ണൂർ : ജില്ലയിലെ കശുമാവ് കര്‍ഷകരില്‍ നിന്നും ഏപ്രില്‍ 2 മുതല്‍ 95 രൂപ നിരക്കില്‍ സഹകരണ സംഘങ്ങള്‍ തോട്ടണ്ടി സംഭരിക്കും. സഹകരണ സംഘങ്ങള്‍ വഴി നാടന്‍ തോട്ടണ്ടി സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘം പ്രതിനിധികളുടെ...
കണ്ണൂർ : കാർഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനും ചേര്‍ന്ന് കൂണ് കര്‍ഷകര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ശിക്ഷക് സദനില്‍ വെള്ളിയാഴ്ച (മാര്‍ച്ച് 25) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത്...
കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ മൂന്ന് ഞായറാഴ്ച കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കണ്ണൂർ പോലീസ് മൈതാനിയിൽ ഏപ്രിൽ മൂന്ന് മുതൽ 14 വരെ നടക്കുന്ന ‘എന്റെ...
കണ്ണൂർ : കുറ്റിയാട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പാവന്നൂര്‍ വെള്ളുവയല്‍ തവളപ്പാറ തുരുത്തി റോഡില്‍ (പള്ളി മുക്ക് മുതല്‍ സി.ആര്.സി വായനശാല വരെ) കള്‍വേര്‍ട്ട് നിര്‍മ്മാണം നടത്തുന്നതിനാല്‍ മാര്‍ച്ച് 25 മുതല്‍ 45 ദിവസത്തേക്ക് ഇതു വഴിയുള്ള...
പഴയങ്ങാടി : വാറന്റ് കേസിലെ പ്രതി മാട്ടൂൽ നോർത്തിലെ വി.വി. റഹീസി(24)നെ രാത്രികാല പട്രോളിങ്ങിനിടെ പോലീസ് പിടികൂടി. പയ്യന്നൂർ കൺട്രോൾ റൂം എസ്.ഐ. എ. സുരേഷ്കുമാറാണ് പിടികൂടി പഴയങ്ങാടി പോലീസിന് കൈമാറിയത്. പിടികൂടുമ്പോൾ ഇയാൾ ഉപയോഗിച്ചിരുന്ന...
മാങ്ങാട്ടുപറമ്പ് : മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആസ്പത്രിയിൽ വന്ധ്യതാചികിത്സാ യൂണിറ്റ് തുടങ്ങുന്നു. ഏപ്രിൽ രണ്ടിന് പ്രവർത്തനം തുടങ്ങും. എല്ലാ ബുധൻ, ശനി ദിവസങ്ങളിലും രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഒ.പി. വിഭാഗത്തിൽ ചികിത്സാസൗകര്യം ലഭിക്കുമെന്ന്...