കണ്ണൂർ:ജില്ലാ ആശുപത്രിയില്‍ ആര്‍എസ്ബിവൈ പദ്ധതി പ്രകാരം സ്റ്റാഫ് നഴ്സ്, ഇസിജി ടെക്നീഷ്യന്, ഒ ടി ടെക്നീഷ്യന് എന്നീ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. സ്റ്റാഫ് നഴ്സിന് പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്റ് മിഡ്വൈഫറി/ ബി...
കണ്ണൂർ : റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ ഗ്രേഡ്-ബി തസ്തികയിലെ 303 ഒഴിവുകളിലേക്ക് ഏപ്രിൽ 18 വരെ അപേക്ഷിക്കാം. www.rbi.org.in തസ്തികയും ഒഴിവുകളും: ഓഫിസർ ഗ്രേഡ് ബി–ജനറൽ: 238 ഓഫിസർ ഗ്രേഡ് ബി–ഡിപ്പാർട്മെന്റ് ഓഫ്...
പയ്യന്നൂർ : മുറിഞ്ഞു വീണ വൈദ്യുതി കമ്പി ദുരന്തത്തിന് വഴിമാറും മുൻപ് പണിമുടക്കിയ ജീവനക്കാർ സമരപ്പന്തലിൽ നിന്ന് ഓടിയെത്തി പുനഃസ്ഥാപിച്ചു. കണ്ടങ്കാളി ഹെൽത്ത് സെന്ററിന് സമീപത്തായിരുന്നു സംഭവം. ഇന്റർലിങ്കിങ് പോസ്റ്റിൽ നിന്ന് വൈദ്യുതി കമ്പി മുറിഞ്ഞു...
നടുവിൽ : മലയോരത്തെ വീടുകളിലെ പറമ്പുകളിൽ ഇപ്പോൾ അപൂർവ കാഴ്ചകളാവുകയാണ് വിദേശത്തുനിന്നെത്തിയ പഴച്ചെടികൾ. ഇവയ്ക്ക് ഇത് പൂക്കാലവും ഒപ്പം പഴക്കാലവുമാണ്. മഴപെയ്തതോടെ പൂത്തുനിൽക്കുകയാണ് റംബുട്ടാൻ. പുലാസൻ, മാങ്കോസ്റ്റിൻ എന്നിവയാണിതിൽ പ്രധാനപ്പെട്ടത്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നെത്തിയവയാണിവ. രുചിയിലും രൂപത്തിലുമൊക്കെ സമാനതകളുമുണ്ട്....
കല്യാശേരി: കല്യാശ്ശേരി സെൻട്രൽ രണ്ട് പാറക്കടവ് അങ്കണവാടിയിൽ പിഞ്ചുകുട്ടിയെ ഭയപ്പെടുത്തിയ സംഭവത്തിൽ കുറ്റാരോപിതർ വീട്ടിലെത്തി ക്ഷമ പറഞ്ഞു. തുടർന്ന് കുട്ടിയുടെ മാതാവ് പി.വി. റംസീന പരാതിയിൽനിന്ന് പിൻവാങ്ങുകയാണെന്ന് അറിയിച്ചു. കുട്ടിയെ അടുത്ത പ്രവൃത്തി ദിവസം മുതൽ അങ്കണവാടിയിൽ...
കണ്ണൂർ: എക്സ്പ്രസ് സ്പെഷ്യൽ തീവണ്ടികളിൽ റിസർവാക്കി ഓടിച്ച ജനറൽ കോച്ചിൽ ആളില്ല. വരുമാനനഷ്ടം കാരണം 14 തീവണ്ടികളിൽ ഏപ്രിൽ ഒന്നുമുതൽ ഇവ അൺ റിസർവ്ഡ് കോച്ചുകളാക്കും. കേരളത്തിലെ അഞ്ച് ജോഡി വണ്ടികൾ ഉൾപ്പെടെ 10 വണ്ടികളിലാണ്...
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴിയുള്ള ടിക്കറ്റ് നിരക്ക് കുറയാതെ തുടരുന്നു. ഏപ്രിൽ ആദ്യവാരം ദുബായ്-കോഴിക്കോട് സർവീസിന്റെ ഇരട്ടിയോളമാണ് കണ്ണൂരിലേക്കുള്ള ടിക്കറ്റ് നിരക്ക്. വിമാന സർവീസുകളുടെ എണ്ണം കുറവായതിനാലാണ് കണ്ണൂർ വിമാനത്താവളത്തിലെ ടിക്കറ്റ് നിരക്ക് ഉയർന്നുനിൽക്കുന്നത്. അവധിക്ക് നാട്ടിലേക്ക്...
കണ്ണൂർ : കണ്ണൂർ പൊലീസ് മൈതാനിയിൽ ആധുനിക ടർഫ് ഗ്രൗണ്ട് ഉദ്ഘാടനത്തിനൊരുങ്ങി. നഗരമധ്യത്തിൽ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ജില്ലയിലെ ഏറ്റവും വലിയ ടർഫ് ഗ്രൗണ്ട് സജ്ജീകരിച്ചത്. അടുത്തയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ...
പയ്യാവൂർ : കുന്നത്തൂർപാടി താഴെ മടപ്പുരയിൽ പ്രതിഷ്ഠാദിനോത്സവം തിങ്കളാഴ്ച നടക്കും. രാവിലെ ആറിന് ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, തുടർന്ന് നവകപൂജ, നവകാഭിഷേകം എന്നിവയുണ്ടാകും. 10.30-ന് വെള്ളാട്ടം, വൈകീട്ട് ഊട്ടും വെള്ളാട്ടം,രാത്രി മൂലംപെറ്റ ഭഗവതി...
കണ്ണൂർ: യാത്രക്കാരുടെ സൗകര്യത്തിനായി കണ്ണൂർ റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ പുതിയ എസ്കലേറ്റർ ഒരുങ്ങുന്നു. എസ്കലേറ്റർ സ്റ്റേഷനിലെത്തിച്ചു. 10 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കും. തൂണുകളിൽ യന്ത്രം ഘടിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. എസ്കലേറ്റർ താങ്ങിനിർത്താനുള്ള...