Kannur

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും...

കണ്ണൂർ: ആകാശ് തില്ലങ്കേരിയിൽ നിന്നും സ്വർണം കൈപ്പറ്റിയെന്ന പരാതിയിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജറിനെതിരെ പാർട്ടി അന്വേഷണം. പാർട്ടി ജില്ലാ കമ്മിറ്റി അംഗമായ മനു...

താമരശേരി ചുരത്തിലെ സ്ഥിരം ഗതാഗതകുരുക്കഴിക്കാന്‍ താല്‍ക്കാലിക സംവിധാനമൊരുക്കുന്നു. എന്‍ജിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ എടുത്തുമാറ്റാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്-കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ...

കണ്ണൂർ : സർക്കാർ വക ട്രോമകെയർ സംവിധാനമായ 108 ആംബുലൻസ് നിസാര രോഗികളെ മറ്റു ആസ്പത്രികളിലേക്ക് റഫർ ചെയ്യാനുപയോഗിക്കുന്നത് നിർത്തണമെന്ന് 108 ആംബുലൻസ് എംപ്ലോയീസ് യൂനിയൻ(സി.ഐ.ടി.യു) ജില്ലാ...

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്നത് ചാവേർ സംഘമെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിൽ ചാടി ഇവർ മരിക്കാൻ...

തളിപ്പറമ്പ്‌:വികസനവിരുദ്ധരുടെ കണ്ണിലെ കരടാണ്‌ കീഴാറ്റൂർ. ഒരു ദുഃസ്വപ്‌നമായി ഈ മണ്ണ്‌ അവരെ വേട്ടയാടുന്നു. കേരളത്തിന്റെ വികസനം തടയാൻ വലിയ സമരം നടന്ന മണ്ണിൽ ദേശീയപാതാ വികസനം അന്തിമഘട്ടത്തിൽ....

കണ്ണൂർ : വളപട്ടണത്തിനു സമീപം ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് സംഭവം. മരിച്ചവരിൽ അരോളി സ്വദേശി പ്രസാദ് (52) എന്നയാളെ...

അഞ്ചരക്കണ്ടി: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹനം കയറ്റി അപായപ്പെടുത്താൻ ശ്രമമെന്നു പരാതി. ഇന്നലെ രാവിലെ...

ചെറുപുഴ: രാജഗിരിയിലെ പുതിയ ക്വാറിക്കെതിരായ പരാതി അന്വേഷിക്കാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയും സംഘവും സഞ്ചരിച്ച ജീപ്പിനു മുകളിലേക്ക്, മുറിച്ചുകൊണ്ടിരുന്ന മരം വീണു. ഡ്രൈവർക്ക് പരുക്ക്. പഞ്ചായത്തംഗവും നാട്ടുകാരും...

കണ്ണൂർ : ഇസ്രയേലിലെ കൃഷിരീതികൾ പഠിക്കാൻ കേരളത്തിൽ നിന്നു പുറപ്പെട്ട സംഘത്തിൽ നിന്നു കാണാതായ ഇരിട്ടി കെപി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെപ്പറ്റി വിവരങ്ങളൊന്നുമില്ലെന്ന് കുടുംബം. കഴിഞ്ഞ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!