കണ്ണൂർ : ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കെ.എസ്.ആർ.ടി.സി. കണ്ണൂർ-വാഗമൺ, കണ്ണൂർ-മൂന്നാർ എന്നിങ്ങനെ രണ്ട് ദ്വിദിന പാക്കേജുകളാണുള്ളത്. കണ്ണൂർ-വാഗമൺ യാത്ര ജൂലൈ 10ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ജൂലൈ 13ന് രാവിലെ...
പഴയങ്ങാടി: ഗവ. പ്രീമെട്രിക് ഹോസ്റ്റലിലെ അഞ്ചാം ക്ലാസ് മുതൽ പത്ത് വരെയുള്ള വിദ്യാർഥികൾക്ക് ഈ അധ്യയന വർഷം ട്യൂഷൻ നൽകാൻ അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ഹിന്ദി, കണക്ക്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്,...
കണ്ണൂർ : മുംബൈയിൽ ഒ.എൻ.ജി.സി ഹെലികോപ്റ്റർ കടലിൽ വീണ് മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലത്തെ ‘കൃപ’യിൽ കെ.സഞ്ജു ഫ്രാൻസിസ് (38) ആണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. സർഫ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കാറ്ററിങ്...
തളിപ്പറമ്പ്: ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട് സ്വകാര്യബസ് മറിഞ്ഞ് ചെമ്പേരി നെല്ലിക്കുറ്റിയിലെ ജോബിയ ജോസഫ് (28)മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പരിക്കേറ്റ ബസ് കണ്ടക്ടര്‍ മാങ്ങാടെ രതീഷിനെ (39) കണ്ണൂര്‍ ഗവ.മെഡിക്കല്‍...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിക്കു കീഴിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ...
കണ്ണൂർ : ലഹരി വർജ്ജന മിഷൻ ‘വിമുക്തി’യുടെ ഭാഗമായി പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, യോഗ്യത:...
പയ്യന്നൂർ: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി പയ്യന്നൂർ കോളേജിലെ പൂർവവിദ്യാർഥികൾ ശൗചാലയം നിർമിച്ചുനൽകി. പൂർവവിദ്യാർഥി എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കോളേജിൽ 1980-കളിൽ പഠനം നടത്തിയ 14 പൂർവ വിദ്യാർഥികൾ ചേർന്ന് രൂപവത്കരിച്ച ഫ്രാറ്റേണിറ്റി ഓഫ്...
കണ്ണൂർ : ജില്ലയിലെ നെൽപാടങ്ങളിൽ അതിഥി തൊഴിലാളികൾ നിറയുന്നു. നാട്ടിലെ കർഷകത്തൊഴിലാളികൾ കൃഷിയെ കൈവിട്ടതാണ് ഈ ‘അധിനിവേശ’ത്തിന് കാരണം. നാട്ടിപ്പണിക്ക് ആളെക്കിട്ടാതെ വന്നതോടെയാണ് കർഷകർ തമിഴ്നാട്ടിലെയും ബംഗാളിലെയും തൊഴിലാളികളിൽ അഭയം പ്രാപിച്ചത്. ഭൂരിഭാഗം പാടശേഖരങ്ങളിലും അതിഥി തൊഴിലാളികളാണ് ...
ഏച്ചൂർ: നീന്തൽ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും കുളത്തിൽ മുങ്ങി മരിച്ചു. ഏച്ചൂർ പന്നിയോട്ട് കരിയിൽ കുളത്തിൽ ഇന്ന് രാവിലെയാണ് അപകടം. പന്നിയോട്ട് സ്വദേശി ചേലോറയിലെ പി.പി. ഷാജി (50), മകൻ ജ്യോതിർ ആദിത്യ (15) എന്നിവരാണ്...
കണ്ണൂർ : പി.എസ്.സി മത്സരപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ജൂലൈയിൽ 30 ദിവസത്തെ സൗജന്യ പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര എംപ്ലോയ്മെന്റ്...