Kannur

പാലക്കാട്: പാലക്കാട് കാഞ്ഞിരത്താണിയിൽ വീടിന് തീയിട്ടു. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ആക്രമണം ഉണ്ടായത്. ആരാണ് ആക്രമണം നടത്തിയത് എന്നത് വ്യക്തമല്ല....

ജില്ലാ ആസ്പത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളുടെ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ...

ഒറ്റപ്പാലം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ. അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47) ഒറ്റപ്പാലം...

കണ്ണൂർ : പരിമിതികളുടെ കിതപ്പിലും കുതിച്ചു ജില്ലയിൽ കെ .എസ് .ആർ .ടി. സി. ജില്ലയിൽ ആദ്യമായി പ്രതിദിന വരുമാനം 40 ലക്ഷം രൂപ എന്ന നേട്ടം...

കണ്ണൂര്‍: എം.ഡി.എം.എ കടത്തുന്നതിനിടെ മൂന്നു പേര്‍ കണ്ണൂര്‍ മട്ടന്നൂര്‍ പോലീസിന്റെ പിടിയിലായി. 3.46 ഗ്രാം എ.ഡി.എം.എയാണ് ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തത്. പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടിയിലാണ്...

പ​യ്യ​ന്നൂ​ർ: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. ആ​യു​ർ​വേ​ദ കോ​ള​ജ് ആസ്പത്രി​യി​ൽ പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച പേ​വാ​ർ​ഡി​ൽ എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​വും. രോ​ഗി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ര​ണ്ടു​വ​ർ​ഷം മു​മ്പ് പ്ര​വൃ​ത്തി...

പ​ഴ​യ​ങ്ങാ​ടി: രാ​ത്രി​കാ​ല പട്രോ​ളി​ങ്ങി​നി​റ​ങ്ങി​യ പ​ഴ​യ​ങ്ങാ​ടി പോലീസി​ന്റെ വാ​ഹ​ന​ത്തി​ൽ ലോ​റി​യി​ടി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​രെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മാ​ട്ടൂ​ൽ നോ​ർ​ത്തി​ലെ എ. ​മു​ൻ​ത​സി​ർ (29), മാ​ട്ടൂ​ൽ...

പയ്യന്നൂർ: മാമുക്കോയയുടെ ഓർമയ്‌ക്കായി പയ്യന്നൂരിൽ മാനവികതയുടെ ഇലഞ്ഞിമരം തളിർക്കും. 2018ൽ തായിനേരി കുറിഞ്ഞി ക്ഷേത്രത്തിൽ പൂരക്കളി അരങ്ങേറ്റം ഉദ്‌ഘാടനത്തിനെത്തിയപ്പോഴാണ്‌ മാമുക്കോയ ഇലഞ്ഞിമരം നട്ടത്‌. മതസൗഹാർദത്തിനായി എന്നും ശബ്ദിച്ച...

കണ്ണാടിപ്പറമ്പ് : ആറാം പീടികയിൽ ഇരുചക്ര വാഹനം വൈദ്യുത തൂണിലിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് വയസുകാരിക്കും യുവാവിനും ദാരുണാന്ത്യം. കാട്ടാമ്പള്ളി ഇടയിൽ പീടിക സ്വദേശികളായ പൊന്നാംകൈ ചിറമുട്ടിൽ...

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ ചോര്‍ച്ച. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മഴയത്ത് ചോര്‍ന്നു. മുകള്‍ വശത്തുണ്ടായ വിള്ളലിലൂടെയാണ് ട്രെയിനിനുള്ളില്‍ വെള്ളം കിനിഞ്ഞിറങ്ങിയത്. ജീവനക്കാര്‍ ചോര്‍ച്ച അടയ്ക്കാനുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!