കണ്ണൂർ : വിഷുക്കാലത്ത് കൺനിറയെ കണികാണാൻ കൃഷ്ണവിഗ്രങ്ങളെത്തി. മേലെ ചൊവ്വയ്ക്ക് സമീപം ദേശീയപാതയോരത്താണ് പ്രധാനമായും കൃഷ്ണവിഗ്രഹങ്ങൾ വില്പനയ്ക്ക് തയ്യാറായിരിക്കുന്നത്. പല രൂപത്തിലും ഭാവത്തിലും നിറങ്ങളിലുമുള്ള വിഗ്രഹങ്ങൾ ഇവിടെ ലഭ്യമാണ്. 300 രൂപ മുതൽ 1600 രൂപ...
കണ്ണൂർ : സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.സി ജോസഫൈൻ അന്തരിച്ചു. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്ഥാന വനിതാ കമ്മീഷൻ...
പേരാവൂർ: താലൂക്കാസ്പത്രി മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്സമീപവാസികളായ രണ്ടു പേർ നല്കിയ ഹർജിയിന്മേൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നല്കി.മാർച്ച് 30 മുതൽ മൂന്ന് മാസത്തേക്കാണ് ഹൈക്കോടതി സിംഗിൽ ബെഞ്ച് ജഡ്ജ്...
കണ്ണൂർ : കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്ന് വീടുകളിലേക്ക് വിഷു കഴിഞ്ഞ ഉടൻ പാചകവാതക കണക്ഷൻ നൽകിത്തുടങ്ങും. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ൽ) കൂടാളിയിലെ സ്റ്റേഷൻ 15ന് കമ്മിഷൻ...
മാലൂർ : അറയങ്ങാട് ഭഗവതി കാവിലെ തിറയുത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഗണപതി ഹോമം, വൈകീട്ട് മലയിറക്കൽ, മുത്തപ്പൻ വെള്ളാട്ടം, രാത്രി 11ന് ഭഗവതിയുടെ തോറ്റം, ശനിയാഴ്ച പുലർച്ചെ ഭഗവതിയുടെ തിറ.
കണ്ണൂർ : ക്യാൻസർ ചികിത്സാരംഗത്തെ നൂതന ചികിത്സാ സൗകര്യങ്ങളെ പരിചയപ്പെടുത്തി മലബാർ ക്യാൻസർ സെന്റർ. എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പൊലീസ് മൈതാനിയിലൊരുക്കിയ ‘എന്റെ കേരളം’ പ്രദർശന നഗരിയിലാണ് എം.സി.സി സ്റ്റാൾ ശ്രദ്ധേയമാകുന്നത്. ...
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സംഗീത അധ്യാപകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി കാര്‍ത്തികപുരം അട്ടേങ്ങാട്ടില്‍ ജിജി ജേക്കബി(43)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി. മുജീബ് റഹ്മാന്...
കണ്ണൂർ : കേരള ദിനേശ് വിഷു മെഗാ ഡിസ്കൗണ്ട് മേള പയ്യാമ്പലത്തെ കേന്ദ്രസംഘം സ്റ്റാളിൽ ദിനേശ് ചെയർമാൻ എം.കെ. ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. മേളയിൽ സ്പെഷ്യൽ ഡിസ്കൗണ്ട് ലഭിക്കുന്ന മേളയാണിത്. കണ്ണൂർ പൊലീസ് മൈതാനം സ്റ്റാൾ,...
കണ്ണൂർ : പ്രിയപ്പെട്ടവർക്ക് വിഷു കൈനീട്ടം നൽകാം തപാലിൽ. ഇതിനായി വിഷുക്കൈനീട്ടം 2022′ ഒരുക്കി കേരള തപാൽ വകുപ്പ്. രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നും കേരളത്തിലെ തപാൽ ഓഫീസുകളിലേക്ക് വിഷുക്കൈനീട്ടം ഓർഡർ ചെയ്യാം. 10 വരെ ഈ...
കണ്ണൂർ : ഫീസിളവിന് അർഹരായ വിദ്യാർഥികളും പരീക്ഷാ ഫീസ് അടയ്ക്കണമെന്നും പരീക്ഷയ്ക്കു മുൻപുതന്നെ മുഴുവൻ വിദ്യാർഥികളും പ്രൊവിഷനൽ, ഒറിജിനൽ സർട്ടിഫിക്കറ്റിനുള്ള ഫീസ് നൽകണമെന്നുമുള്ള വിചിത്ര ഉത്തരവുമായി കണ്ണൂർ സർവകലാശാല. കോളജുകളിലെ ആറാം സെമസ്റ്റർ പരീക്ഷയെഴുതുന്ന ബിരുദ...