Kannur

ക​ണ്ണൂ​ർ: വേ​ന​ൽ​ചൂ​ട് ക​ന​ത്ത​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തീ ​പ​ട​രു​ന്ന​ത് വ്യാ​പ​ക​മാ​യി. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി മാ​ടാ​യി​പ്പാ​റ​യി​ൽ ഒ​മ്പ​തു എ​ക്ക​റോ​ളം സ്ഥ​ല​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത് ആ​റാ​മ​ത്തെ...

ചൊ​ക്ലി: കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ന് നേ​രെ അ​ക്ര​മം ന​ട​ത്തു​ക​യും സി.​പി.​എം കൊ​ടി​മ​രം ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ര​ണ്ട് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ ചൊ​ക്ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചൊ​ക്ലി പ​ള്ളി​ക്കു​നി...

വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്റെ ഭാഗമായി ജില്ലയില്‍ 2020 ഒക്ടോബര്‍ മുതല്‍ ഇതുവരെ 1,36,868 കണക്ഷനുകള്‍ നല്‍കി. പദ്ധതിയില്‍ ആകെ വരുന്ന 3,62,218 പ്രവൃത്തികള്‍ക്കും ഭരണാനുമതിയും...

ചാല : മനസ്സിൽ നന്മയിരുന്നാൽ മനുഷ്യനും ദൈവവും ഒന്നാകുമെന്ന് പറഞ്ഞ പുരാതന ഇതി വൃത്തത്തിന്റെ അനുഷ്ഠാനമായി മാക്കവും മക്കളും ഉറഞ്ഞാടി. ചാല കടവാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം...

വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോളജിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തൊഴിലധിഷ്ഠിത ബി.എസ്.​സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ്...

കണ്ണൂർ: കാലാവസ്ഥ മാറ്റവും അനിയന്ത്രിതവുമായ ചൂടും കാരണം ജില്ലയിൽ വൈറൽ പനി ബാധിക്കുന്നവരുടെ എണ്ണം കൂടുന്നു. സ്കൂൾ കുട്ടികളെയാണ് കൂടുതലായി പനി ബാധിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഒന്നിലധികം...

കണ്ണൂര്‍ :ജില്ലയിലെ മൂന്ന് വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വിജയം.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മേല്‍ മുരിങ്ങോടിയില്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി ടി. രഗിലാഷ് വിജയിച്ചു.146...

കണ്ണൂര്‍ :സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ലഹരി വസ്തുക്കള്‍ എത്തിക്കുന്ന റാക്കറ്റിലെ മുഖ്യകണ്ണികള്‍ അറസ്റ്റില്‍. തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം. മുഹമ്മദ് ഫാസി, തൃച്ചംബരം സ്വദേശി എം .വി...

പയ്യന്നൂർ : ഇ–പോസ് മെഷീൻ തകരാർ തുടരുന്നത് കാരണം ജില്ലയിൽ ഇന്നലെയും റേഷൻ സാധനങ്ങൾ ലഭിക്കാതെ ഉപഭോക്താക്കൾ മടങ്ങി. ഈ മാസത്തെ അവസാന ദിവസമായതിനാൽ റേഷൻ കടകൾക്ക്...

തളിപ്പറമ്പ്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന കേസിലെ പ്രതി 18 വർഷത്തിന് ശേഷം വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ പള്ളിക്കുന്ന് കുടിയാക്കണ്ടി സുജിത്ത് വാസുദേവനെയാണ് (54) വിദേശത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!