കണ്ണൂർ: ഉത്സവകാലങ്ങളിൽ മുസ്ലീങ്ങൾക്ക് ക്ഷേത്രപ്പറമ്പിൽ വിലക്കേർപ്പെടുത്തിയതിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ പയ്യന്നൂർ മല്ലിയോട്ട് പാലോട്ട് കാവിലാണ് വിഷു കൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്ക് മുസ്ലീങ്ങൾക്ക് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത്. ഏപ്രിൽ 14 മുതൽ 19 വരെയാണ്...
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന ഭവന നിർമ്മാണ വകുപ്പിന്റെ നേതൃത്വത്തിൽ പരിയാരത്ത് നിർമ്മിക്കുന്ന ആശ്വാസ് വാടക വീട് പദ്ധതിയുടെ ശിലാസ്ഥാപനം റവന്യു – ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ....
മലപ്പട്ടം : അനധികൃതമായി ഭൂമി കൈവശം വെക്കുന്നത് എത്ര ഉന്നതരായാലും നടപടി സ്വീകരിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്. മലപ്പട്ടം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരായ മുഴുവൻ പേർക്കും...
മണത്തണ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. കുറിച്യ സ്ഥാനികൻ ഒറ്റപ്പിലാന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പാരമ്പര്യ ട്രസ്റ്റിമാരായ ആക്കൽ ദാമോദരൻ നായർ, തിട്ടയിൽ നാരായണൻ നായർ,...
പയ്യാവൂര്‍: ചുണ്ടപ്പറമ്പില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മുണ്ടാന്നൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ താനോലി മത്തായി എന്ന തങ്കച്ചന് (53), യാത്രക്കാരന് ചെറളാട്ട് നാരായണന് (70) എന്നിവരാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു അപകടം. നാരായണന്റെ...
കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന്, നാടോടി കുടുംബത്തെ ആക്രമിക്കുകയും പ്രതിമകൾ തല്ലിപ്പൊളിക്കുകയും ചെയ്ത പ്രതികളുടെ ദൃശ്യം പൊലീസിന് ലഭിച്ചു. നാടോടി കുടുംബം അക്രമത്തിനിരയായെന്ന വാർത്തയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദൃശ്യം ലഭിച്ചത്....
കണിച്ചാർ: കണിച്ചാർ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിൽ ചുമർചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം. പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഈ മാസം ഉദ്ഘാടനംചെയ്യാനിരിക്കെയാണ് ചുമരുകളിൽ ആകർഷകമായ ചിത്രങ്ങൾ വരച്ച് സൗന്ദര്യവത്കരണം നടത്തുന്നത്. പുതിയ ബസ് സ്റ്റാൻഡിന് മുകളിലാണ്...
ഉളിക്കൽ : നുച്യാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആസാം സ്വദേശി മിഥുൻ (33) ആണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുൻ്റെ മുഖത്തും നട്ടെല്ലിനുമാണ് സാരമായ...
കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന് രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആക്രമിച്ച്, വിൽപനക്ക് വച്ച വിഗ്രഹങ്ങൾ തല്ലിത്തകർത്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് വിഷു വിപണി ലക്ഷ്യമാക്കി നഗരത്തിലെ കണ്ണോത്തുംചാലിൽ എത്തി...
ചെറുകുന്ന് : അന്നപൂർണേശ്വരി ക്ഷേത്രം വിഷുവിളക്കുത്സവത്തിന് വ്യാഴാഴ്ച തുടക്കമാകും. വിഷുവിളക്കുത്സവത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച സന്ധ്യയ്ക്ക് തിരുവത്താഴത്തിന് അരി അളന്നു. ക്ഷേത്രം സേവാസമിതി പ്രവർത്തകരുടെയും ഭക്തജനങ്ങളുടെയുംം സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി കാരപട്ടേരി ഇല്ലത്ത് ഈശ്വരൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിലാണ്...