കുറ്റ്യാട്ടൂർ: ചക്കക്കുരു ഇനി വലിച്ചെറിയേണ്ട. അതിനും വിപണിയിൽ നല്ല വിലകിട്ടും. കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയാണ് കർഷകരിൽനിന്ന് കിലോയ്ക്ക് 60 രൂപ നിരക്കിൽ ചക്കക്കുരു സംഭരണം തുടങ്ങിയത്. വൻതോതിൽ ചക്കക്കുരു ലഭിക്കുകയാണെങ്കിൽ കമ്പനി നേരിട്ടെത്തി ശേഖരിക്കുകയും...
മാനന്തേരി : സൗദിയിലെ അബഹയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടെ കൈതേരി പന്ത്രണ്ടാംമൈൽ സ്വദേശി ചമ്പാടൻ വിജയൻ (63) റിയാദ് വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെർമിനലിൽ നിന്ന് അന്താരാഷ്ട്ര ടെർമിനലിലേക്കുള്ള ബസ്...
കണ്ണൂർ: ജില്ലയിലെ അഞ്ച് തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. കണ്ണൂർ കോർപ്പറേഷൻ വാർഡ് പത്ത് കക്കാട്, പയ്യന്നൂർ നഗരസഭ വാർഡ് 9 മുതിയലം, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് പുല്ലാഞ്ഞിയോട്, മുഴപ്പിലങ്ങാട്...
കണ്ണൂർ:ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 20, 21, 22 തീയ്യതികളിൽ രാവിലെ 10 മണി മുതൽ 2 മണി വരെ അഭിമുഖം നടക്കും. സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ,...
കണ്ണൂർ: താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം അഞ്ജാതൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. രാവിലെ ഒൻപതോടെയായിരുന്നു സംഭവം. പാളത്തിന് സമീപം നിന്നിരുന്നയാൾ ട്രെയിൻ അടുത്ത് എത്തിയപ്പോൾ മുന്നിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇയാളെ തിരിച്ചറിയാൻ...
കണ്ണൂർ : അവധിക്കാലത്ത് നീന്തലറിയാത്ത കുട്ടികൾ പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനും ഉല്ലസിക്കാനുമിറങ്ങി അപകടത്തിൽപ്പെടുന്നത് പതിവാകുന്നു. സംസ്ഥാനത്ത് ശരാശരി 1500-ൽപ്പരം പേർ ഒരുവർഷം മുങ്ങിമരിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞവർഷം ഇരുന്നൂറോളം പേർ മുങ്ങിമരിച്ചു....
കണ്ണൂർ : സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഇ-ഓഫീസ് ജില്ലയായി കണ്ണൂർ. കളക്ടറേറ്റ്, റവന്യൂ ഡിവിഷൻ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂവകുപ്പിന് കീഴിൽ വരുന്ന സ്പെഷ്യൽ ഓഫീസുകളടക്കം മുഴുവനായി ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. സർക്കാരിന്റെ 100...
കണ്ണൂർ : വേനലവധിക്കാലം ഉത്സവമാക്കാൻ ബാലസംഘം ‘വേനൽത്തുമ്പികൾ’ ഒരുങ്ങുന്നു. ജില്ലാ, -ഏരിയ പരിശീലന ക്യാമ്പുകൾക്കുശേഷം മെയ് രണ്ടാം വാരത്തിൽ വില്ലേജ് ബാലോത്സവകേന്ദ്രങ്ങളിൽ ‘തുമ്പി’കളെത്തും. ഓരോ ഏരിയകളിലും 20 കൊച്ചുകൂട്ടുകാരുടെ സംഘമാണ് പരിശീലനത്തിന് തയ്യാറെടുക്കുന്നത്. ഏപ്രിൽ അവസാനവാരം...
കോളയാട്: അഞ്ച് കോടി രൂപ ചിലവിൽ നവീകരിക്കുന്ന കോളയാട്-മേനച്ചോടി-ശാസ്ത്രിനഗർ റോഡിൽ അശാസ്ത്രീയമായി ഓവുചാൽ നിർമ്മിച്ചതായി ആരോപണം.മേനച്ചോടി അങ്കണവാടിക്ക് സമീപവും മറ്റിടങ്ങളിലും നിർമിച്ച ഓവുചാലാണ് നാട്ടുകാരുടെ പരാതിക്കിടയാക്കിയത്. അങ്കണവാടിക്ക് സമീപം ഓവുചാലിനിടയിൽപ്പെട്ട കൂറ്റൻ കരിങ്കല്ല് ഒഴിവാക്കി കോൺക്രീറ്റ്...
ആര്യപ്പറമ്പ്: സപ്തമാതൃപുരം എന്നറിയപ്പെടുന്ന ആര്യപ്പറമ്പ് കൂട്ടക്കളം ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിന് തുടക്കമായി. ഉത്തരമലബാറിൽ അപൂർവങ്ങളിൽ അപൂർവമായി കെട്ടിയാടുന്ന തിറകളുടെ വിളനിലമാണ് കൂട്ടക്കളം ഭഗവതി ക്ഷേത്രം. ഞായറാഴ്ച വൈകിട്ട് മുതൽ ഭഗവതിയുടെ കലശം, മുത്തപ്പൻ മലയിറക്കൽ,...