കണ്ണൂർ : സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നോര്‍ക്ക വനിതാ മിത്ര സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദേശത്ത് രണ്ട് വര്‍ഷമെങ്കിലും ജോലി നോക്കുകയോ, താമസിക്കുകയോ ചെയ്ത് മടങ്ങിയെത്തുന്ന വനിതകള്‍ക്ക് പരമാവധി 30 ലക്ഷം...
കണ്ണൂർ : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളിലെ 2022-23 വര്‍ഷത്തെ ജെ.ഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി ആണ് അടിസ്ഥാന യോഗ്യത. ജനറല്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, സഹകരണ സംഘം ജീവനക്കാര്‍ എന്നിങ്ങനെ...
കണ്ണൂർ : ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലും 24ന് പ്രത്യേക ഗ്രാമസഭകൾ ചേരുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. ഗ്രാമസഭയിൽ വാർഷിക പദ്ധതി മാർഗരേഖ അവതരിപ്പിച്ച് ചർച്ച ചെയ്യും. ഇതിനായി കിലയുടെ റിസോഴ്സ്...
കണ്ണൂർ : കോർപ്പറേഷൻ പരിധിയിലെ നാല് സ്ഥലങ്ങളിൽ യാത്രയ്ക്കിടെ വിശ്രമിക്കാൻ ടേക്ക് എ ബ്രേക്ക് എന്ന പേരിൽ ആധുനിക കംഫർട്ട് സ്റ്റേഷനുകൾ വരുന്നു. ശൗചാലയത്തിനൊപ്പം യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാവും. സഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമെല്ലാം ഇത് ഉപകാരപ്രദമാകും. താഴെ...
തളിപ്പറമ്പ് : പട്ടുവം പഞ്ചായത്തിലെ മുള്ളൂൽ-കൂത്താട്ട് റോഡിൽ കൂത്താട്ട് ഭാഗത്ത് റോഡരികിൽ സിമന്റ് കട്ടകൾ പാകി ആകർഷകമാക്കിത്തുടങ്ങി. കിഫ്ബി ഫണ്ടിൽ ഒരുവർഷത്തിലേറെയായി നടന്നുവരുന്ന റോഡ് അഭിവൃദ്ധിപ്പെടുത്തലിന്റെ അവസാനഘട്ടമാണിപ്പോൾ നടക്കുന്നത്. പുഴയോട് ചേർന്നാണ് ഈ റോഡ് കടന്നുപോകുന്നത്....
കണ്ണൂർ: കശുവണ്ടി പെറുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമായതിന് പിന്നാലെ പിൻവലിച്ചു. പകരം ചുമതല അസിസ്റ്റന്റ് കമാൻഡന്റിന് നൽകി. കണ്ണൂരിലെ കെ.എ.പി നാലാം ബറ്റാലിയന്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന കശുമാവുകളിൽ നിന്ന് കശുവണ്ടി ശേഖരിക്കാനായാണ് പൊലീസുകാരെ...
കണ്ണൂർ : പുഴകളും കായലുകളും അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ദേശീയ കയാക്കിങ് ചാംപ്യൻഷിപ് 24ന്. ജില്ലാ ഭരണകൂടവും ഡി.ടി.പി.സി.യും ചേർന്നാണ് ‘കണ്ണൂർ കയാക്കത്തോൺ 2022’ എന്ന പേരിൽ ചാംപ്യൻഷിപ് സംഘടിപ്പിക്കുന്നത്. പറശ്ശിനിക്കടവ് മുതൽ...
പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് രണ്ട് ഒഴിവ് ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ കരാർ അടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് രണ്ട് ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 25-ന് രാവിലെ 10-ന് ഡെപ്യൂട്ടി ലൈബ്രേറിയന്റെ ഓഫീസിൽ. കൂടുതൽ...
കണ്ണൂർ : 57 വർഷം പഴക്കമുള്ള ജാവാ ബൈക്കുമായി ഇന്ത്യയിലങ്ങോളമിങ്ങോളം ഒരു ദൗത്യവുമായി ഒറ്റയ്ക്ക് കറങ്ങി മടങ്ങി വന്നിരിക്കുകയാണ് കണ്ണൂർ മാവിലായി കീഴറ സ്വദേശിയായ വൈശാഖ്. അന്തർദേശീയ ഹോട്ടലായ ഹോട്ടൽ മാരിയറ്റിലെ ജോലിക്കാരനായിരുന്നു വൈശാഖ്. തത്കാലം ജോലിയിൽനിന്ന്...
മയ്യഴി: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറുകയും ചോദ്യം ചെയ്ത സുഹൃത്തിനെ മർദ്ദിക്കുകയും ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാധ്യമ പ്രവർത്തക കണ്ണൂർ മാട്ടൂൽ പഴയങ്ങാടിയിലെ ഇ.വി. ആൻസി വിനിഷയോട് അപമര്യാദയായി പെരുമാറിയ ഓർക്കാട്ടേരി, ഏറാമല...