കണ്ണൂർ : കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ ലോഹനിർമിത സ്പ്രിങ്, റിജിഡ് ബ്രോങ്കോസ്കോപ്പി ചികിത്സയിലൂടെ പുറത്തെടുത്തു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരാണ് രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിങ് പുറത്തെടുത്തത്. കാസർകോട് കുമ്പള സ്വദേശിയായ പതിനൊന്നുകാരന്റെ...
കണ്ണൂർ : സ്വതന്ത്ര കലാസാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി നേർക്കാഴ്ച-2022 നോടനുബന്ധിച്ച് എഴുത്തുകാർക്കായി കഥ, കവിത മത്സരം സംഘടിപ്പിക്കും. കണ്ണൂർ ജില്ലക്കാരായവരുടെ സൃഷ്ടികൾ മാത്രമേ പരിഗണിക്കുകയുള്ളു. സൃഷ്ടികൾ മേയ് 10-ന് മുൻപ് ലഭിക്കണം. അയക്കേണ്ട വിലാസം:...
കണ്ണൂർ: കള്ള് ഷാപ്പ് ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ സംഭവത്തിൽ കണ്ണൂർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലെ സി.ഐ. ഉൾപ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സി.ഐ. എം. ദിലീപ്, അസി. എക്സൈസ് ഇൻസ്പെക്ടർ...
കണ്ണൂർ: വാഹനങ്ങൾക്കുള്ള സി.എൻ.ജി. (സമ്മർദിത പ്രകൃതിവാതകം) ഇനി ഗെയിലിന്റെ കൂടാളി പൈപ്പ് ലൈനിൽനിന്ന്. ഗെയിലിന്റെ കൊച്ചി-മംഗളൂരു എൽ.എൻ.ജി. പൈപ്പ് ലൈനിൽനിന്നുള്ള കേരളത്തിലെ മൂന്നാമത്തെ ടെർമിനലാണ് കൂടാളിയിൽ കമ്മിഷൻ ചെയ്തത്. നിലവിൽ കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലെ ലൈനിൽനിന്നാണ്...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഏപ്രിൽ 29, 30 തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തും. ടെക്നിക്കൽ എഞ്ചിനീയർ, മൊബൈൽ...
കണ്ണൂർ: രാജ്യത്തെ ആദ്യ അറവുമാലിന്യവിമുക്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാനുള്ള പദ്ധതിക്ക് മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ മാർഗരേഖ തിരിച്ചടിയാകുമെന്ന് പരാതി. ഈ മാർഗരേഖ ഹരിത കേരള മിഷന്റെതിന് നേർവിപരീതം. അറവുമാലിന്യം പന്നികൾക്ക് കൊടുക്കരുതെന്ന മലിനീകരണ നിയന്ത്രണ...
പിണറായി : കിടപ്പാടവും സ്ഥലവും ജപ്തിഭീഷണിയിലായതോടെ വീടിനോട് ചേർന്ന 12 സെന്റ് ഭൂമി നറുക്കെടുപ്പിലൂടെ വിൽക്കാനൊരുങ്ങുകയാണ് പന്തക്കപ്പാറ സ്വദേശി ഹരിദാസ്. സ്ഥലം വില്പനയ്ക്കുവെച്ചതോടെ നിരവധി ആവശ്യക്കാരെത്തി. പക്ഷേ, ജപ്തിവാർത്തയും സാമ്പത്തികപ്രതിസന്ധിയും അറിഞ്ഞതോടെ കുറഞ്ഞ വിലയ്ക്ക് സ്ഥലം...
കൂടാളി : അദാനി ഇന്ത്യൻ ഓയിൽ ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാസ് എത്തിക്കലിന്റെ ആദ്യഘട്ട കമ്മിഷനിങ് ബുധനാഴ്ച നടക്കും. ഗെയിൽ സേഫ്റ്റി വാൽവ് സ്റ്റേഷനിൽനിന്ന് കണ്ണൻകുന്ന് മൊട്ടയിലെ അദാനി സ്റ്റേഷനുസമിപം സജ്ജമാക്കിയ മദർ ബ്ലോക്കിൽ ഗ്യാസ്...
കണ്ണൂർ : ഹരിദാസൻ വധക്കേസിൽ പ്രതിചേർക്കപ്പെട്ട രേഷ്മ അധ്യാപക ജോലി രാജിവെച്ചു. തലശേരി അമൃത വിദ്യാലയം സ്കൂളിലെ ജോലിയാണ് രേഷ്മ രാജി വച്ചത്. നേരത്തെ, രേഷ്മയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചിരുന്നു....
തളിപ്പറമ്പ് : അഗ്നിരക്ഷാ സേനയിൽ ആധുനിക ജീവൻ രക്ഷാ ഉപകരണങ്ങളുമായി അഡ്വാൻസ് റസ്ക്യൂ ടെൻഡർ വാഹനം തളിപ്പറമ്പിലും എത്തി. തീ പിടുത്ത രംഗത്ത് അല്ലാതെ ജീവൻ രക്ഷിക്കാൻ ആവശ്യമായ 165 ഉപകരണങ്ങൾ വഹിക്കുന്ന വാഹനമാണ് തളിപ്പറമ്പിൽ...