മുഴപ്പിലങ്ങാട് : കണ്ണൂർ-തലശ്ശേരി ദേശീയ പാതയിൽ മുഴപ്പിലങ്ങാട് യൂത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ മൂന്ന് നില കെട്ടിടത്തിലേക്ക് ട്രക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശി...
Kannur
കണ്ണൂർ : പയ്യാമ്പലം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചാണ്. നിത്യവും അയ്യായിരത്തിലധികം ആളുകൾ ഈ തീരത്തെത്തുന്നു. അവധിദിവസങ്ങളിൽ പതിനായിരത്തോളം ആളുകളും. തിരയും തീരവും കണ്ട് ആസ്വദിച്ചുപോകുന്നവരാണ് പലരും. എന്നാൽ,...
കരയത്തുംചാൽ : ശ്രീകണ്ഠപുരം നഗരസഭയിലെ കരയത്തുംചാൽ ജിയുപി സ്കൂളിന് മുകളിൽ മരം വീണ് സോളർ പാനലും ക്ലാസ് മുറിയും തകർന്നു. പ്രദേശത്തു പത്തിലേറെ വൈദ്യുതത്തൂണുകൾ തകർന്നു. 5...
പയ്യന്നൂർ : താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ പരാതികളുടെ പ്രളയം. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കരുതലും കൈത്താങ്ങും താലൂക്ക് തല പരാതി പരിഹാര...
കണ്ണൂർ : കൈത്തറിക്കൊപ്പം വളർന്ന മലബാറിലെ ജനതയുടെ ജീവിതവും പോരാട്ടചരിത്രവും പുതുതലമുറയിലേക്ക് എത്തിക്കാനൊരുങ്ങി കൈത്തറി മ്യൂസിയം. ഇൻഡോ–യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമിച്ച പയ്യാമ്പലത്തെ ഹാൻവീവ് കെട്ടിടമാണ് പുരാവസ്‌തു–മ്യൂസിയം...
കണ്ണൂർ : കായികവികസനത്തിന് അത്യാവശ്യം വേണ്ടത് പശ്ചാത്തല സൗകര്യങ്ങളാണ്. കളിയിടങ്ങളില്ലെങ്കിൽ പ്രതിഭകളുണ്ടായാലും മുന്നേറാനാകില്ല. അവർക്ക് മികച്ച പരിശീലനം നൽകാൻ ആധുനിക സംവിധാനമുള്ള സ്‌റ്റേഡിയങ്ങൾ കൂടിയേ തീരൂ. സ്‌റ്റേഡിയങ്ങൾക്കായി...
കണ്ണൂർ : ഹൈടെക് ചികിത്സാസംവിധാനങ്ങൾ സജ്ജമാക്കി ജില്ലാ വെറ്ററിനറി കേന്ദ്രം. കണ്ണൂർ പഴയ ബസ് സ്‌റ്റാൻഡിനു സമീപത്തെ ജില്ലാ വെറ്ററിനറി കേന്ദ്രം ക്യാമ്പസിൽ ജില്ലാ പഞ്ചായത്ത് 38...
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷൻ മെയ് 16, 18 തിയ്യതികളിൽ ജില്ലയിൽ നടക്കും. മെയ് 16ന് കണ്ണൂർ താലൂക്കിലെ തീർത്ഥാടകർക്ക് കണ്ണൂർ ജില്ലാ ആസ്പത്രിയിലും തളിപറമ്പ്,...
പൊതുജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സ്ഥിരം സംവിധാനമായി ജില്ലാ തലത്തില്‍ ഉദ്യോഗസ്ഥരുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് പട്ടിക ജാതി, പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ ദേവസ്വം വകുപ്പ്...
ചൊക്ലി: ഫോൺ അറ്റൻഡ് ചെയ്യാത്തതിനെ തുടർന്ന് വിദ്യാർഥിനിയുടെ മുഖത്തടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ തലശ്ശേരി പൊലീസ് യുവാവിനെതിരെ കേസെടുത്തു. തലശ്ശേരിയിൽ പഠിക്കുന്ന 21 കാരിയായ ചൊക്ലി നിടുമ്പ്രം...
