കണ്ണൂർ : ശിശുകേന്ദ്രീകൃതവും ശാസ്ത്രീയവുമായ മാതൃകാ ശിശുപരിപാലനകേന്ദ്രമായ ബേബി റൂട്ട്സ് തളാപ്പിൽ ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിക്കുമെന്ന് ജയിംസ് മാത്യു അറിയിച്ചു. ഇതോടനുബന്ധിച്ച് മേയ് ഒന്നിന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ക്ലാസിൽ ഡൽഹി കേന്ദ്രീകരിച്ച്...
കണ്ണൂർ : ജില്ലയുടെ ചില ഭാഗങ്ങളിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങളും, സ്കൂൾ, ഹോസ്റ്റൽ അധികൃതരും വിദ്യാർഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഹോട്ടൽ...
കണ്ണൂർ : പയ്യന്നൂർ താലൂക്ക് ആസ്പത്രിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒഴിവുണ്ട്. അപേക്ഷകർ 28-ന് വൈകീട്ട് മൂന്നിനുമുൻപായി രേഖകൾ c3dmohknr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. വാക്ക് ഇൻ ഇന്റർവ്യൂ 29-ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ...
പ്രാപ്പൊയിൽ : ഗ്രന്ഥങ്ങള്‍ കലവറയില്നിറച്ച് കക്കോട് നവപുരം മതാതീത ദേവാലയത്തില്‍ ഉത്സവത്തിന് കൊടിയേറി. ഗ്രന്ഥം പ്രതിഷ്ഠയായിട്ടുള്ള ഇന്ത്യയിലെ ഏക ക്ഷേത്രമാണ് പ്രാപ്പൊയില്‍ കക്കോട് നവപുരം മതാതീത ദേവാലയം. ഗ്രന്ഥം നിറയ്ക്കല്‍ ഘോഷയാത്രയോടെയാണ് ഉത്സവമാരംഭിച്ചത്. ദേവാലയം സ്ഥാപകന്‍...
കണ്ണൂർ : ലോക മലമ്പനി ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. മലമ്പനി നിവാരണത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്. എ4 വലിപ്പത്തിൽ വാട്ടർ കളർ, അക്രലിക്, പോസ്റ്റർ കളർ ഇവയിലേതെങ്കിലും മാധ്യമത്തിൽ...
കണ്ണൂർ: കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ സഹായിമാരെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇന്റർവ്യൂ മെയ് 10ന് രാവിലെ 11 മണി മുതൽ 1 മണി വരെ കണ്ണൂർ സിവിൽ...
കണ്ണൂർ : ജില്ലയിൽ വേനൽ മഴയോട് അനുബന്ധിച്ചുണ്ടാകുന്ന കൃഷിനാശങ്ങൾക്ക് സഹായം ലഭ്യമാക്കുന്നതിന് കൃഷി വകുപ്പ് കണ്ണൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. സഹായത്തിനായി 0497 2706154, 9383472028, 9495326950 എന്നീ നമ്പറുകളിൽ വിളിക്കണമെന്ന്...
പയ്യന്നൂർ : ഖാദി കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഡൈയിംഗ് സെന്ററിലേക്ക് ഡൈയിംഗ് മാസ്റ്ററെ നിയമിക്കുന്നു. യോഗ്യത: അംഗീകൃത സ്ഥാപനത്തിൽ നിന്നും ടെക്സ്റ്റൈയിൽ കെമിസ്ട്രി/ ടെക്സ്റ്റൈയിൽ ടെക്നോളജി/ഹാന്റലൂം ടെക്നോളജി എന്നിവയിൽ ത്രിവൽസര ഡിപ്ലോമ, ഖാദി ഹാന്റ്ലൂം...
കണിച്ചാർ: പകർച്ചവ്യാധികൾക്കെതിരെ ഒരു നാട്ടിലെ മുഴുവൻ വീടുകളും അടച്ചിട്ടിട്ട് പരിസരം വൃത്തിയാക്കാൻ കുടുംബ ഹർത്താൽ നടത്തുന്നു.കണ്ണൂർ ജില്ലയിലെ കണിച്ചാർ പഞ്ചായത്തിലാണ് ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് വ്യത്യസ്തമായ ഹർത്താൽ ആചരിക്കുന്നത്.മെയ് ഒന്ന് ഞായറാഴ്ച രാവിലെ പത്ത് മണി...
കണ്ണൂർ : മലബാർ ക്യാൻസർ കെയർ സൊസൈറ്റിയും തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററും നടത്തുന്ന ക്യാൻസർ ഫോളോ അപ്പ് ക്ലിനിക് 30-ന് രാവിലെ ഒൻപതുമുതൽ കണ്ണൂർ എ.ഡി. ക്യാൻസർ ഡിറ്റക്ഷൻ സെന്ററിൽ നടക്കും. ആർ.സി.സി.യിലെ ഡോ....