വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിൽ തേക്ക് തടികളുടെ വിൽപന മെയ് 10, 25 തീയതികളിൽ നടക്കും. ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.mstcecommerce.com വഴി രജിസ്റ്റർ ചെയ്യാം. കണ്ണോത്ത് ഗവ. ടിമ്പർ ഡിപ്പോയിലും രജിസ്ട്രേഷൻ നടത്താം....
കേരള സർക്കാർ സ്കൂൾ കുട്ടികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിർവ്വഹണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി-കണ്ണൂർ മുഖേന ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...
കണിച്ചാർ:കണിച്ചാർ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ആഹ്വാനം ചെയ്ത കുടുംബ ഹർത്താൽ ഞായറാഴ്ച നടക്കും.രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് പഞ്ചായത്തിലെ മുഴുവൻ വീടുകളും അടച്ചിട്ടിട്ട് കുടുംബ ഹർത്താൽ നടത്തുക.മഴക്കാലപൂർവ രോഗ...
കണ്ണൂര്‍: തലശ്ശേരിയിലെ സി.പി.എം. പ്രവര്ത്തകന് സുധീര്‍കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്.എസ്.എസ് പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു. കേസിലെ ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്.പ്രതികള്‍ക്കെതിരേ മതിയായ...
കണ്ണൂര്‍ : കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.6 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ലേക്ക്...
കുറ്റ്യാട്ടൂർ : പാവന്നൂർക്കടവ് പുഴ പുറമ്പോക്ക് ഭൂമിയിലെ മരങ്ങൾ മുറിച്ചുകടത്തി. പാവന്നൂർക്കടവിൽനിന്ന് നിടുകുളം ഭാഗത്തേക്കുള്ള മൂന്നുകിലോമീറ്ററോളം ഭാഗങ്ങളിലാണ് വ്യാപകമായി മരം മുറിച്ചുകടത്തിയത്. തികച്ചും വിജനമായ ഈ ഭാഗത്തുനിന്ന് വിലപിടിപ്പുള്ള കൂറ്റൻ മരങ്ങളാണ് മുറിച്ചുകടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്....
പയ്യന്നൂർ : പയ്യന്നൂരിൽനിന്ന് വയനാട്ടിലേക്ക് ഏകദിന ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. മേയ് ഒന്നുമുതലാണ് എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്ക് യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ ആറിന് പയ്യന്നൂരിൽനിന്ന് ആരംഭിച്ച് രാത്രി 11-ന് തിരിച്ചെത്തുന്ന തരത്തിലാണ് ഉല്ലാസയാത്ര. എടക്കൽ ഗുഹ, കാരാപ്പുഴ, എം.എസ്....
കണ്ണൂർ : ജില്ലാ സ്പോർട്സ് കൗൺസിൽ, ലേബർ ഡിപ്പാർട്മെന്റ്, ട്രേഡ് യൂണിയനുകൾ എന്നിവ മെയ്ദിന കായിക മത്സരം സംഘടിപ്പിക്കും. മെയ് ഒന്നിന് രാവിലെ ഒമ്പതിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ...
കണ്ണൂർ : സംസ്ഥാന സർക്കാറിന്റെ രണ്ടാം 100 ദിന പരിപാടിയുടെ പ്രചരണാർത്ഥം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന മത്സരം നടത്തും. മെയ് ഒന്നിന് രാവിലെ 11 മണിക്ക് കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂളിലാണ് മത്സരം. 10...
കണ്ണൂർ : റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ സംസ്ഥാനത്തെ യു.പി. വിഭാഗത്തിലെയും, അതിന് മുകളിലുള്ള വിഭാഗത്തിലെയും ഗവ., എയ്ഡഡ് സ്കൂളുകളിൽനിന്ന് കേരള റോഡ് റോഡ് സുരക്ഷാ അതോറിറ്റി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ 100 സ്കൂളുകൾക്ക്...