കണ്ണൂർ : പറശ്ശിനിക്കടവിൽ എത്തുന്നവരെല്ലാം മുത്തപ്പനെക്കണ്ടയുടൻ തിരിച്ചുപോകുന്ന പതിവിന് മാറ്റം വന്നിട്ടുണ്ടിപ്പോൾ. പറശ്ശിനിയുടെയും പരിസര പ്രദേശങ്ങളുടെയും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നാണ് തീർഥാടകരുടെ മടക്കം. 2019ലാണ് മയ്യിൽ റോയൽ ടൂറിസം ഡെവലപ്മെന്റ് കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് പറശ്ശിനിപ്പുഴയിൽ ഉല്ലാസ...
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പോക്സോ കേസിലെ പ്രതി മാനന്തവാടി സ്വദേശി ബിജു (35) വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലിസ് ഇൻക്വസ്റ്റ് നടത്തി...
കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ വായ്പ അനുവദിക്കാനായി ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽ രഹിതരായ യുവതീ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 50,000 രൂപ മുതൽ 50 ലക്ഷം...
കണ്ണൂർ : കോവിഡ്-19 ബാധിച്ച് മുഖ്യ വരുമാനദായകൻ മരിച്ച കുടുംബങ്ങളെ (പട്ടികവർഗ്ഗ/ന്യൂനപക്ഷ/പൊതുവിഭാഗം) സഹായിക്കുന്നതിന് കേരള സർക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെയും സംയുക്ത സംരംഭമായ സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ...
കാഞ്ഞങ്ങാട് : ശുചിത്വ ബോധവല്‍ക്കരണത്തിനായി തീരത്തേക്ക് കൊണ്ടുപോയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിൽ ചില കുട്ടികളിൽ ഛർദിയുടെ...
മയ്യിൽ: കൊളച്ചേരി മുക്ക് പാടിച്ചാൽ നോബിൾ ക്രഷറിയുടെ മുന്നിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽ നടയാത്രക്കാരൻ കമ്പിൽ പന്ന്യങ്കണ്ടി സ്വദേശി പി.പി.റാസിക്ക് (31) മരിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൊളച്ചേരി മുക്ക് ഭാഗത്തേക്ക് നടന്ന് പോകുകയായിരുന്ന...
കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കല്ല്യാശ്ശേരി ഇ.കെ. നായനാർ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജ് ജൂലൈയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻlകോഴ്സുകളിലേക്ക് ജൂലൈ 30 വരെ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും പ്രോസ്പെക്ടസും 150 രൂപ നേരിട്ടടച്ചാൽ ഓഫീസിൽ...
കണ്ണൂർ: ജില്ലയിലെ കൃഷി ഭവനുകളിൽ ആറ് മാസത്തേക്ക് വി.എച്ച്.എസ്.ഇ അഗ്രികൾച്ചർ/അഗ്രികൾച്ചർ ഡിപ്ലോമ/ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 41 നും ഇടയിൽ. പ്രതിമാസം 2500 രൂപ ഇൻസെന്റീവ്...
കണ്ണൂർ : കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ സ്ത്രീകളുടെയും കുട്ടികളുടടെയും ആശുപത്രിയിൽ പ്രവർത്തിക്കുന്ന പ്രസൂതിതന്ത്ര സ്ത്രീരോഗ വിഭാഗം 20 മുതൽ ഗർഭിണികൾക്കുള്ള സ്പെഷ്യൽ ഒ.പി. – ‘ജീവദ ക്ലിനിക്ക്’ (ആന്റി നാറ്റൽ സ്പെഷ്യൽ ഒ.പി.) തുടങ്ങും....
കണ്ണൂർ : താവക്കര ഗവ. യു.പി. സ്കൂളിൽ നിർമിച്ച സ്മാർട്ട് ക്ലാസ് മുറിയുടെ ഉദ്ഘാടനവേദിയിൽനിന്ന് പുറത്തിറങ്ങിയ ഉടനെ കുട്ടികളും ക്രിക്കറ്റ് ആരാധകരും ജവഗൽ ശ്രീനാഥിനെ വളഞ്ഞു. മൈസൂരു സ്വദേശിയായ ഇദ്ദേഹം കണ്ണൂർ നഗരത്തിൽ ആദ്യമായാണെത്തുന്നത്. ഈ...