ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ ഓഫിസിൽ ഓഫിസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്/ ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫിസ് അറ്റൻഡന്റ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്....
Kannur
ചെറുപുഴ : തേജസ്വിനിപ്പുഴയുടെ തീരത്തെ മാലിന്യക്കൂമ്പാരത്തിനു വീണ്ടും തീ പിടിച്ചു. ചെറുപുഴ കമ്പിപ്പാലത്തിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12ന് ആണു തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പെടെയുളള മാലിന്യം...
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. എക്സൈസ് നടത്തിയ പരിശോധനയിൽ അഞ്ചുകിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയായ യുവാവ് പിടിയിലായി. ബികാസ് മല്ലിക്കാണ് (31)പിടിയിലായത്. ഹാൻഡ് ബാഗിൽ...
പാപ്പിനിശേരി: ഇരിണാവ് റെയിൽവേ ഗേറ്റ് സാങ്കേതിക തകരാർ കാരണം ഏഴു മണിക്കൂർ അടഞ്ഞുകിടന്നു. ചൊവ്വാഴ്ച രാവിലെ പൂട്ടിൽ കുടുങ്ങിയ ഗേറ്റ് സാങ്കേതിക പിഴവ് പരിഹരിച്ച് വൈകീട്ട് മൂന്നിന്...
കണ്ണൂർ: കേന്ദ്ര പൊതുമേഖല സ്ഥാപനമായ കക്കാട് കേനന്നൂർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് വ്യാഴാഴ്ച മൂന്നു വർഷം തികയുന്നു. 2020 മാർച്ച് 24ന് കോവിഡിന്റെ ഭാഗമായുള്ള...
കണ്ണൂര്: പ്രായത്തിന്റെ അവശതകള് മറന്ന് 63കാരിയായ പത്മിനിയമ്മ മണവാട്ടിയായി വേദിയിലെത്തി. ഒപ്പം ഒമ്പത് തോഴിമാരായ അമ്മൂമ്മമാരും. കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരികൾക്കും പോയകാലത്തെ നല്ല ഓർമകൾ...
കണ്ണൂർ:കണ്ണൂർ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിയിൽ വിജിലൻസ് കേസെടുത്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയായിരുന്ന സജി വർഗീസ്, പദ്ധതിയുമായി ബന്ധപ്പെട്ട കിറ്റ്‌കോ ഉദ്യോഗസ്ഥർ,...
ഗെയിൽ പൈപ്പ് ലൈനിടാൻ കോർപ്പറേഷൻ അനുമതിയില്ല ; റോഡ് നിർമ്മാണ പ്രവൃത്തി തടസ്സപ്പെടുന്നതായി പ്രതിപക്ഷം
കണ്ണൂർ: ഗെയിൽ പൈപ്പ് ലൈനിടുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടത്താൻ കോർപ്പറേഷൻ അനുമതി നൽകാത്തതിനാൽ റോഡ് നിർമ്മാണ പ്രവൃത്തികൾ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നുവെന്ന് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ് കൗൺസിലർമാരുടെ...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർവിമാനത്താവളം റോഡിൽ പുതുതായി നിർമിക്കുന്ന സമാന്തര പാതകളുടെ അതിരുകല്ലുകൾ സ്ഥാപിക്കുന്നത് 31-നകം പൂർത്തിയാക്കും.കല്ലുകൾ സ്ഥാപിക്കുന്നതിനു മുന്നോടിയായുള്ള കുറ്റി അടയാളപ്പെടുത്തൽ നിലവിൽ അവസാനഘട്ടത്തിലാണ്. മട്ടന്നൂർ മുതൽ...
കണ്ണൂര്: അടുക്കളയിൽ അധികസമയം ചെലവഴിച്ച് ആഹ്ലാദത്തിനും വിനോദത്തിനും സമയം കണ്ടെത്താനാവാത്ത വീട്ടമ്മമാർക്കായി സമൂഹ അടുക്കളയൊരുങ്ങുന്നു. ആദ്യഘട്ടത്തിൽ പാട്യം, പായം, അഞ്ചരക്കണ്ടി പഞ്ചായത്തുകളിലാണ് സമൂഹ അടുക്കള തുടങ്ങുക. ഏപ്രിൽ...
