കണ്ണൂര്‍ : ഗവ.ആയുര്‍വേദ കോളേജിലെ അഗദതന്ത്ര വകുപ്പില്‍ അധ്യാപക തസ്തികയിലേക്ക് അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ജൂണ്‍ 16 ന് രാവിലെ 11...
കണ്ണൂർ : ജില്ലാ ലീഡ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വായ്പ സമ്പര്‍ക്ക മേള ജൂണ്‍ എട്ടിന് രാവിലെ 9.30 ന് ചേമ്പര്‍ ഹാളില്‍ നടക്കുമെന്ന് ലീഡ് ബാങ്ക് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബാങ്കുകള്‍ ജനങ്ങളിലേക്ക്...
കണ്ണൂർ : ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന വയോജന സംരക്ഷണ കേന്ദ്രങ്ങൾ ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ. കളക്ടറേറ്റിൽ നടന്ന അനാഥാലയങ്ങളുടേയും മറ്റ് ധർമ്മ സ്ഥാപനങ്ങളുടേയും മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം....
കണ്ണൂർ : തളിപ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു. കൊല്ലം തെക്കേവിള പുത്തൻ നടയിൽ സുരേഷ് ബിൽഡിങ്ങിൽ ശങ്കറിന്റെയും പുഷ്പലതയുടെയും മകൻ ഇസക്കി മുത്തു (23) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27ന്...
പഴയങ്ങാടി : റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ് ഫോമിൽ ഷെൽറ്റർ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് മാസം മുൻപ് എടുത്ത കുഴികൾ യാത്രക്കാർക്ക് ഭീഷണിയായി. ഇതുവരെ ഷെൽറ്റർ നിർമാണം ആരംഭിച്ചിട്ടില്ല. മഴ പെയ്യാൻ തുടങ്ങിയതോടെ ഭീമൻ...
വടകര : തിരുവള്ളൂർ കാഞ്ഞിരാട്ട് തറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുയ്യാലിൽ മീത്തൽ ഗോപാലൻ (64), ഭാര്യ ലീല (55) എന്നിവരാണ് മരിച്ചത്. ഉറങ്ങിക്കിടന്ന ലീലയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം ഗോപാലൻ...
പേരാവൂർ : മഹിളാസംഘം ജില്ലാ പ്രസിഡന്റും സി.പി.ഐ നേതാവുമായിരുന്ന കെ.മീനാക്ഷി ടീച്ചർ അനുസ്മരണം പേരാവൂരിൽ നടന്നു. സംസ്ഥാന ജോ. സെക്രട്ടറി എൻ.ഉഷ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി....
പേരാവൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറുകൾ തെറ്റുവഴിക്ക് സമീപം കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.പരിക്കേറ്റയാളെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം.കോഴിക്കോട് നിന്ന് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ഇന്നോവ കാറും തീർത്ഥാടനം...
കോളയാട്: എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. പെരുവ കടലുകണ്ടത്തെ പി.കെ.ലീലയാണ് (40)കണ്ണൂർ ഗവ. മെഡിക്കൽ കോളേജാസ്പത്രിയിൽ ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: കെ.പവിത്രൻ.മക്കൾ: അക്ഷയ്, അശ്വിനി. സംസ്കാരം ഇന്ന് 11 മണിക്ക് വീട്ടുവളപ്പിൽ.
കണ്ണൂർ: അകലുന്ന മനസ്സുകളെ അടുപ്പിച്ച് വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ വേരറുക്കാൻ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കണ്ണൂർ പൗരാവലി ഒത്തുചേർന്നു. മത സാഹോദര്യ പൈതൃകം സംരക്ഷിക്കാനും ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും...