വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന് മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന മാഹി-തലശ്ശേരി ബൈപ്പാസിന്റെ പ്രവൃത്തി 90 ശതമാനം പൂർത്തിയായി. മൂന്നുമാസത്തിനകം പാത തുറന്നുകൊടുക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്....
പേരാവൂർ: ചൊവ്വാഴ്ച പേരാവൂരിൽ നടന്ന സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാർക്ക് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി നടത്തിയ പ്രകടനം അലങ്കോലപ്പെട്ടു.പുതിയ സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട പ്രകടനം തലശേരി റോഡിലൂടെ കടന്നുപോകവെയാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്....
പേരാവൂർ: യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് സിറാജ് പൂക്കോത്തിന് പേരാവൂർ ടൗണിൽ വെച്ച് മർദ്ദനമേറ്റു.ഗുരുതരമായി പരുക്കേറ്റ സിറാജിനെ തലശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. കൊട്ടിയൂർ റോഡിൽ റോബിൻസ് ഹോട്ടലിനു...
കോഴിക്കോട്: മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് ഉള്‍പ്പെടെ കോഴിക്കോടിന് മൂന്ന് തീവണ്ടികള്‍ കൂടി ലഭിച്ചതായി എം.കെ. രാഘവന് എം.പി. അറിയിച്ചു. ഹാസന് വഴിപോവുന്ന 16512/11 ബെംഗളൂരു-മംഗലാപുരം-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെയും 16610 മംഗലാപുരം-കോഴിക്കോട്-എക്സ്പ്രസ് പാലക്കാട് വരെയും നീട്ടും. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം...
കണ്ണൂർ: എല്‍.പി. സ്കൂൾതലത്തിലെ വിദ്യാഭ്യാസ ആനുകൂല്യവിതരണത്തിന് കുട്ടികള്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ട് വേണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് അക്കൗണ്ട് ഇതുവരെ അംഗീകരിച്ചിരുന്നു. എന്നാൽ, അവർക്കും...
കണ്ണൂർ : മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 21, 22 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിൽ പരിശീലനം നൽകുന്നു. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 20-ന് മുൻപായി രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ...
കണ്ണൂർ : പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പട്ടുവത്ത് പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ഈ അധ്യായന വർഷം ആറാം ക്ലാസിൽ 21 ഒഴിവുകളും ഏഴാം ക്ലാസിൽ എട്ട് ഒഴിവുകളും ഉണ്ട്. കുടുംബ വാർഷിക വരുമാനം...
കണ്ണൂർ : സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിലെ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ...
കണ്ണൂർ : ഒന്ന് മുതൽ പത്ത് വരെ ക്ലാസിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യമായ ലംപ്സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്ഥാപന മേധാവികൾ ജൂൺ 20ന് മുമ്പ്...
കണ്ണൂർ : കണ്ണൂർ, സേലം (തമിഴ്നാട്), ഗഡക് (കർണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജികളിൽ നടത്തുന്ന എ.ഐ.സി.ടി.ഇ അംഗീകാരമുള്ള ത്രിവത്സര ഹാൻഡ്ലൂം ആന്റ് ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ കോഴ്സിന് അപേക്ഷ...