Kannur

മാട്ടൂൽ: പറശ്ശിനിക്കടവ് - –- മാട്ടൂൽ ബോട്ട്‌ സർവീസ്‌ അഞ്ചിന് പുനരാരംഭിക്കും. പുതിയ ബോട്ട് ഞായറാഴ്ച അഴീക്കലിലെത്തും. ആലപ്പുഴയിൽനിന്നാണ് എസ് -26 അപ്പർ ഡക്ക് ബോട്ട് എത്തിക്കുന്നത്....

കണ്ണൂര്‍:ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കും ഭക്ഷ്യ വിതരണ സ്ഥാപനങ്ങള്‍ക്കും എതിരെ പരിശോധനകള്‍ ശക്തമാക്കി ഭക്ഷ്യ സുരക്ഷ വകുപ്പ്. 445 സ്ഥാപനങ്ങളില്‍ നിന്ന് 24.37 ലക്ഷം രൂപയാണ്...

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തലശ്ശേരി റെയിൽവേ സ്റ്റേഷൻ ബിൽഡിങ്ങിൽ കുടുങ്ങി. തുടർന്ന് അകമ്പടി വാഹനം ഇല്ലാതെയാണു മുഖ്യമന്ത്രി പിണറായിയിലെ വീട്ടിലെത്തിയത്. എറണാകുളത്തുനിന്ന് മാവേലി...

കണ്ണൂർ : നഗരത്തിലെ തകർന്ന മുഴുവൻ റോഡുകളും മാർച്ച് 31ന് ഉള്ളിൽ ടാർ ചെയ്യുമെന്ന കോർപറേഷന്റെ പ്രഖ്യാപനം പാളി. ബല്ലാർഡ് റോഡ്, ബാങ്ക് റോഡ്, മാർക്കറ്റ് റോഡ്...

കണ്ണൂർ: പള്ളിക്കുന്ന്‌ സർവീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിൽ കോൺഗ്രസും മുസ്ലിംലീഗുമായി സഹകരിക്കില്ലെന്ന്‌ ഉറപ്പിച്ച്‌ കോൺഗ്രസ്‌ നേതാവും കണ്ണൂർ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷനുമായ പി കെ രാഗേഷ്. 2018ലെ...

കണ്ണൂർ: തളാപ്പ് സുന്ദരേശ്വര ക്ഷേത്രം ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ബി എൻ തങ്കപ്പൻ പറവൂരിന്റെ കാർ‌മികത്വത്തിൽ കൊടിയേറ്റം നടത്തി. തുടർന്ന് ക്ഷേത്ര മഹിളാസംഘം നടത്തിയ ഭജന...

ചെമ്പിലോട്: കുടുംബശ്രീ ചുവട് 2023ന്റെ ഭാഗമായി ചെമ്പിലോട് പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ മൂന്നുമാസത്തിനിടെ തുടങ്ങിയ ഒമ്പത്‌ സംരംഭങ്ങളിലൂടെ ജീവിതം തളിർക്കുന്നത്‌ മുപ്പത്തിയഞ്ചോളം വനിതകൾക്ക്. പഞ്ചായത്തിന്റെ ധനസഹായവും പിന്തുണയ്‌ക്കുമൊപ്പം...

തളിപ്പറമ്പ് : മെഡിക്കൽ, എൻജിനീയറിങ് പരീക്ഷക്ക് തയാറെടുക്കുന്ന പിന്നാക്ക, ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സർസയിദ് കോളജിൽ 10 മുതൽ നീറ്റ്, കീം ക്രാഷ് കോഴ്സ് ആരംഭിക്കും. താൽപര്യമുള്ളവർ...

പയ്യന്നൂർ: അഡീഷനൽ ഐ.സി.ഡി.എസ് പരിധിയിൽ വരുന്ന പെരിങ്ങോം-വയക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ-ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ നൽകിയവർക്ക് 10 മുതൽ 13 വരെയും ചെറുപുഴ പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയവർക്ക്...

ഇരിക്കൂർ : സീസൺ പകുതിയായിട്ടും ജില്ലയിൽ കശുവണ്ടി വിപണി ഉണർന്നില്ല. സാധാരണയായി ജനുവരി അവസാനത്തോടെ വിപണി സജീവമാകും. ഇത്തവണ ഏപ്രിൽ ആരംഭിച്ചിട്ടും വിപണിയിൽ വേണ്ടത്ര കശുവണ്ടി എത്തിയിട്ടില്ല.പൂക്കൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!