സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ജൂലായ് 15, 16, 19, 20, ഓഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്,...
കണ്ണൂർ : ജൂൺ 21-ന് തുടങ്ങാനിരുന്ന കണ്ണൂർ സർവകലാശാലയുടെ ബി.സി.എ. ആദ്യ സെമസ്റ്റർ പരീക്ഷ 28 മുതൽ മാറ്റിനിശ്ചയിച്ചത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. ജൂലായ് നാലിന് പരീക്ഷയുള്ളതിനാൽ കീം പ്രവേശന പരീക്ഷയ്ക്ക് പങ്കെടുക്കാൻ പല കുട്ടികൾക്കും കഴിയില്ല....
കണ്ണൂർ : സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രൊജക്റ്റ് ലാന്റ് അക്വസിഷൻ ഓഫീസിലേക്ക് കാർ (എഴ് സീറ്റ്) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 27 തിങ്കൾ അഞ്ച് മണിക്ക് മുൻപ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, കണ്ണൂർ...
കണ്ണൂർ : പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വാഹന വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ, ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത്...
കണ്ണൂർ : റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ ജൂലൈ 12 ന് രാവിലെ 10 മണി മുതൽ 11.30 വരെ ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു. കണ്ണൂർ, കാസർകോട്...
കണ്ണൂർ : പാർസൽ ഉരുപ്പടികൾ പോസ്റ്റ് ഓഫീസിൽ തന്നെ പായ്ക്ക് ചെയ്യാൻ സൗകര്യം ഒരുക്കുന്ന പായ്ക്ക് പോസ്റ്റ് സർവീസ് ജൂൺ 24 മുതൽ തളിപ്പറമ്പ ഹെഡ് പോസ്റ്റോഫീസിലും പയ്യന്നൂർ മുഖ്യ തപാൽ ഓഫീസിലും ലഭ്യമാകും. ഇന്ത്യയ്ക്കകത്തും...
ഇരിട്ടി:സ്ത്രീയുടെ കഴുത്തിൽ നിന്ന്സ്വർണമാല പൊട്ടിച്ചസംഭവത്തിൽ സൈനീകനെ ഇരിട്ടി പോലീ അറസ്റ്റ് ചെയ്തു.വള്ളിത്തോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റും റിട്ട.കായികാധ്യാപികയുമായ ഫിലോമിനയുടെ മാല പൊട്ടിച്ചെടുത്ത കേസിലാണ് ഉളിക്കൽ കേയാപറമ്പിലെ പരുന്ത് മലയിൽസെബാസ്റ്റ്യൻ ഷാജിനെ(27)ഇരിട്ടി സി.ഐ കെ.ജെ. ബിനോയിയും സംഘവും...
സ്കോൾ-കേരള മുഖേന 2020-22 ബാച്ചിൽ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഓപ്പൺ റഗുലർ വിദ്യാർഥികൾ സ്കോൾ-കേരളയുടെ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ടി സി കൈപ്പറ്റണം. ഓപ്പൺ റഗുലർ വിദ്യാർഥികളുടെ കോൺടാക്റ്റ്...
കണ്ണൂർ : കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഭാരതീയ കാർഷിക ഗവേഷണ കൗൺസലിന്റെ സാമ്പത്തിക സഹായത്തോടെ നടത്തി വരുന്ന ‘ആര്യ’ (യുവതി യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും ഉള്ള പദ്ധതി) പദ്ധതിയിൽ ഉൾപ്പെടുത്തി താഴെ...
കണ്ണൂർ : കണ്ണൂർ സർവകലാശാലയുടെ ‘യൂണികോഫി’ വിപണയിൽ. സർവകലാശാല ടെക്നോളജി ബിസിനസ് ഇൻക്യുബേഷൻ സെന്ററാണ് കാപ്പിപ്പൊടി പുറത്തിറക്കുന്നത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ കർഷകരിൽനിന്ന് സംഭരിച്ച ഗുണമേന്മയുള്ള കാപ്പിക്കുരുവിൽനിന്ന് നിർമിക്കുന്ന ‘യൂണികോഫി’ എം.ബി.എ. വിദ്യാർഥികളാണ് വിപണിയിൽ...