കണ്ണൂർ : പൗൾട്രി മേഖലയിലെ തൊഴിലാളികളെയും സ്വയംതൊഴിൽ സംരംഭകരെയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളിക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി. മേഖലയിലെ അഞ്ചുലക്ഷത്തോളം പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 40 വയസ്സ് മുതലുള്ളവർക്കാണ് അംഗത്വം നൽകുക....
കണ്ണൂർ : കാവുകളുടെ സംരക്ഷണത്തിന് സംസ്ഥാന വനംവന്യജീവിവകുപ്പ് സഹായധനം നൽകുന്നു. ഇതിനായി ദേവസ്വം കാവുടമസ്ഥർ, ട്രസ്റ്റുകൾ എന്നിവരിൽനിന്ന് നിശ്ചിത ഫോമിൽ അപേക്ഷ ക്ഷണിച്ചു. കാവിന്റെ വിസ്തൃതി, ഉടമസ്ഥത സംബന്ധിക്കുന്ന രേഖകൾ സഹിതം അപേക്ഷ ജൂലായ് 30-നകം കണ്ണൂർ...
കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബക്രീദ് ഖാദി മേളക്ക് ജൂലൈ ഒന്നിന് തുടക്കമാകും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ രാവിലെ 10.30ന് ഖാദി ബോർഡ്...
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂൺ 29,30 തീയതികളിൽ രാവിലെ 10 മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. പൈത്തൺ-ഡിജാങ്കോ, പൈത്തൺ-ഡാറ്റ...
കണ്ണൂർ : കേരള വനം-വന്യജീവി വകുപ്പ് ‘വനമിത്ര 2022-23’ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അതത് പ്രദേശങ്ങളിൽ ജൈവവൈവിധ്യം നിലനിർത്താനും (കാർഷിക ജൈവവൈവിധ്യം അടക്കം), കാവ്, കണ്ടൽ വനം, ഔഷധ സസ്യങ്ങൾ തുടങ്ങിയവ സംരക്ഷിക്കാനും സ്തുത്യർഹവും നിസ്വാർഥവുമായ...
കണ്ണൂർ: റെയിൽവേ ജോലി വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ കൂടുതൽപേർ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിൽ റിമാൻഡിലായ ഇരിട്ടി ചരൾ സ്വദേശിനി ബിനിഷ ഐസകിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന് പിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടതായി വിവരം...
കണ്ണൂർ : ഏറെ നാളുകളായി മുടങ്ങിക്കിടന്നിരുന്ന പാസഞ്ചർ ട്രെയിനുകൾക്ക് പകരം അൺ റിസർവഡ് എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും യാത്രക്കാരുടെ ആശങ്കയ്ക് അറുതിയായില്ല. നേരത്തെയുണ്ടായിരുന്ന പാസഞ്ചർ ടിക്കറ്റ് നിരക്കുകൾക്ക് പകരം ഉയർന്ന എക്സ്പ്രസ് നിരക്ക്...
കണ്ണൂർ: രാത്രി വൈകി നഗരത്തിൽ എത്തുന്ന സ്ത്രീകൾ ഇനി ഭയപ്പെടേണ്ടതില്ല. സുരക്ഷിതത്വം നൽകാനും സഹായം നൽകാനും പിങ്ക് പൊലീസ് റെഡിയാണ്. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സംരക്ഷണവും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്തുകയെന്ന ദൗത്യമാണ് പിങ്ക് പൊലീസിനുള്ളത്. കണ്ണൂരിൽ പിങ്ക്...
കണ്ണൂർ : ഗവ. ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ/ ബി.ബി.എ വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം....
കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ അനസ്തറ്റിസ്റ്, പീഡിയാട്രിഷ്യൻ, മെഡിക്കൽ ഓഫീസർ ( എം ബി ബി എസ്), ആർ ബി എസ് കെ കോ ഓർഡിനേറ്റർ, ഡയാലിസിസ് ടെക്നീഷ്യൻ തസ്തികകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ...