കണ്ണൂർ: കശുമാങ്ങയിൽനിന്ന് നിർമിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പന സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ഏറ്റെടുക്കും. ഫെനിയുടെ വില്പന ഏറ്റെടുക്കുന്നത് സംബന്ധിച്ച് പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷിയുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് ബിവറേജസ് കോർപ്പറേഷൻ...
കണ്ണൂർ: സംസ്ഥാന ഫിഷറീസ് വകുപ്പ് തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന ‘മുറ്റത്തൊരു മീൻതോട്ടം’ പദ്ധതി അടുത്തമാസം മുതൽ. ഭക്ഷണാവശ്യത്തിനുള്ള മത്സ്യം വീട്ടിൽത്തന്നെ ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ അപേക്ഷകൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിച്ചുതുടങ്ങി. അരസെന്റ് സ്ഥലമുള്ളവർക്ക് സ്വന്തമായി...
കണ്ണൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി വയലിന് കുറുകെ മണ്ണിട്ടുയർത്തിയ എളയാവൂർ പുല്യാഞ്ഞോട്ട് ഭാഗത്ത് വീടുകളിലേക്ക് വെള്ളം കയറാൻ തുടങ്ങി. വെള്ളക്കെട്ട് രൂപപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഈ ഭാഗത്ത് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി നേരത്തേ രംഗത്തെത്തിയിരുന്നു. ദേശീയപാത...
കണ്ണൂർ : കിടപ്പുരോഗികളായ ഭിന്നശേഷി കുട്ടികൾക്ക് സ്കൂൾ സൗഹൃദത്തിന്റെയും കരുതലിന്റെയും അനുഭവപാഠം പകരാൻ ‘സ്പെയ്സ് റിസോഴ്സ് റൂം’ ജില്ലയിൽ തയ്യാറായി. വീട്ടിലെ മുറിയിൽ കിടന്ന് ജനാലയിലൂടെ അരിച്ചെത്തുന്ന ആകാശത്തിന്റെ ഇത്തിരിവെട്ടം മാത്രം കണ്ട് മടുത്ത കുഞ്ഞുകണ്ണുകളിൽ...
കണ്ണൂർ: ജില്ലയിലെ എല്ലാ പഞ്ചായത്ത്, നഗരസഭാ പരിധികളിലും അഞ്ച് നിരീക്ഷണ ക്യാമറകളെങ്കിലും സ്ഥാപിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദേശം. അനധികൃത മണൽവാരലും മാലിന്യം തള്ളലും നിയന്ത്രിക്കാൻ നിരീക്ഷണ ക്യാമറകൾ അത്യാവശ്യമാണെന്ന് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ വാർത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, പ്രസിദ്ധീകരണം, പരസ്യം, ഫീൽഡ് പബ്ലിസിറ്റി തുടങ്ങി പബ്ലിക് റിലേഷൻസിന്റെ വ്യത്യസ്ത മേഖലകളിൽ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അവസരം. വകുപ്പ് ഡയറക്ടേറേറ്റിലെ...
കെ. വിശ്വനാഥൻ പേരാവൂർ: താലൂക്കാസ്പത്രിയുടെ നഷ്ടപ്പെട്ട സ്ഥലം റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച് ആസ്പത്രിക്ക് കൈമാറിയിട്ടും സംരക്ഷിക്കുന്നതിൽ ആസ്പത്രി അധികൃതർ അനാസ്ഥ തുടരുകയാണെന്ന് ആക്ഷേപം.കയ്യേറ്റം തിരിച്ചുപിടിച്ച ഭാഗത്ത് ചുറ്റുമതിൽ കെട്ടാൻ പൊതുമരാമത്ത് വകുപ്പ് പ്ലാൻ തയ്യാറാക്കി നല്കിയിട്ടും...
കണ്ണൂർ : പ്രധാനമന്ത്രി സഡക് യോജന ജില്ലാ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലൈ 12ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ....
കണ്ണൂർ: ജില്ലയിലെ ബാങ്കിങ് ഇടപാടുകൾ പൂർണ്ണമായും ഡിജിറ്റലാക്കാൻ ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ തുടങ്ങി.ഡിജിറ്റൽ പണം ഇടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് യോഗത്തിൽ ആരംഭം കുറിച്ചത്. ഡിജിറ്റലൈസേഷന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ...
കണ്ണൂർ : കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ വാഹന വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പാ തുക....