കണ്ണൂർ : കേരളാ സ്റ്റാർട്ട് അപ്പ് മിഷന്റെയും, സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും അംഗീകാരത്തോടുകൂടി പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെയുള്ള നിർമാണവിതരണ കമ്പനികൾ സഹായി ചാരിറ്റബിൾ ട്രസ്റ്റിലൂടെ നടപ്പിലാക്കുന്ന വനിതാ സൗഹൃദ വിപണന പദ്ധതിയിലേക്ക് 18നും 45നും ഇടയിൽ...
നീലേശ്വരം: പ്രതീക്ഷയോടെ കടയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന കള്ളനെ തോൽപിച്ച് കടയുടമ. മൊത്തം അരിച്ചുപെറുക്കിയിട്ടും കള്ളന് ആകെ കിട്ടിയത് വെറും 130 രൂപ. നിരാശനായ മോഷ്ടാവ് ആ പണം അവിടെത്തന്നെ ഉപേക്ഷിച്ച് തന്റെ പ്രതിഷേധം അറിയിച്ചു. വെള്ളരിക്കുണ്ട്...
കണ്ണൂർ: 2022-23 അധ്യയനവർഷം കണ്ണൂർ സർവകലാശാലാ പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷകളുടെ സമയത്തിൽ മാറ്റം. 10-ന് രാവിലെ നടത്താൻ നിശ്ചയിച്ച എം.എ. ഇംഗ്ലീഷ്, എം.എസ്.സി. ജ്യോഗ്രഫി പ്രവേശന പരീക്ഷകൾ 11-ാം തീയതിയിലേക്കും ഉച്ചയ്ക്ക് ശേഷമുള്ള...
കണ്ണൂർ : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും സജ്ജമായിരിക്കാൻ കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് നിർദേശം. തദ്ദേശ സ്ഥാപനങ്ങൾ കൺട്രോൾ റൂം ഉൾപ്പെടെയുള്ള...
കണ്ണൂർ : ജില്ലയില്‍ അതി സുരക്ഷ രജിസ്ട്രേഷന് നമ്പര്‍ പ്ലേറ്റ് വ്യാപകമായി ഇളക്കി മാറ്റി ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്ന പ്രവണത കണ്ടുവരുന്നുണ്ടെന്ന് ആർ.ടി.ഒ എൻഫോഴ്സ്മെൻറ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ...
കണ്ണൂർ : കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ജൂലൈ 9ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 78 ലക്ഷം രൂപ...
കണ്ണൂർ : ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷത്തെ പി.എസ്.സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷാ തീയ്യതി ജൂലൈ 18 വരെ നീട്ടി. യോഗ്യത പത്താം ക്ലാസ്. ട്രേഡുകൾ: ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ,...
കണ്ണൂർ : പിപ്പിള്‍സ് മിഷന് ഫോര്‍ സോഷ്യല്‍ ഡവലപ്മെന്റിന്റെയും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ പിന്നോക്ക മേഖലകളിലെ 130 ലൈബ്രറികള്‍ക്ക് പുസ്തകം നല്കുന്നു. പുസ്തക കൈമാറ്റത്തിന്റെ ഉദ്ഘാടനം ജൂലൈ ഒമ്പതിന് രാവിലെ 10 മണിക്ക് കണ്ണുര്‍...
കോളയാട്: വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽ വീട് തകർന്നു. കൊമ്മേരി കുഞ്ഞുംവീട്ടിൽ തെക്കുമ്പാടൻ സുജിത്തിന്റെ വീടാണ് ഭാഗികമായി തകർന്നത്. വീട്ടുകാരെ മാറ്റി പാർപ്പിച്ചു.ശക്തമായ മഴയിൽക്ഷീരകർഷകയായ പേരാവൂർ വളയങ്ങാട് മഠത്തിൽ സിന്ധുവിന്റെ പശുത്തൊഴുത്ത് പൂർണമായും തകർന്നു.നാലോളം പശുക്കൾ...
പരിയാരം (കണ്ണൂർ) : ദേശീയപാത പരിയാരം അലകൃത്ത് ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചു. പരിയാരം പാച്ചേനി സ്വദേശിനി സ്നേഹ (34), ബൈക്കോടിച്ചിരുന്ന സഹോദരന് ലോഗേഷ് എന്നിവരാണ് മരിച്ചത്. സ്നേഹയ്ക്ക് മഞ്ചേശ്വരത്തെ ഗവ....