കണ്ണൂർ : നിങ്ങൾ കഴിഞ്ഞ മാസത്തെ ബിൽ അടച്ചിട്ടില്ല. അതിനാൽ ഇന്ന് രാത്രി ഒൻപതരയ്ക്ക് വൈദ്യുതി വിച്ഛേദിക്കും. നടപടി എടുക്കാതിരിക്കാൻ മെസേജിൽ കാണുന്ന നമ്പറിൽ ബന്ധപ്പെടുക. കെ.എസ്.ഇ.ബി.യുടെ പേരിൽ വീണ്ടും എസ്.എം.എസ് തട്ടിപ്പ്. കണക്ഷൻ വിച്ഛേദിക്കൽ ഒഴിവാക്കാൻ...
കണ്ണൂർ : മാടായി ഗവ. ഐ ടി ഐലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ടി അഫിലിയേഷനുളള ദ്വിവത്സര ട്രേഡുകളായ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), ഇലക്ട്രീഷ്യൻ, ഏക വത്സര ട്രേഡായ കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നിവയിൽ...
കണ്ണൂർ : കണ്ണൂർ റീജ്യണൽ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ ആഗസ്റ്റ് 10ന് രാവിലെ പത്ത് മുതൽ 11.30 വരെ ഗുണഭോക്താക്കൾക്കായി ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തും. കണ്ണൂർ, കാസർകോട്...
കണ്ണൂർ : വായനമാസാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല രചനാമത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്ന്, രണ്ട് സ്ഥാനം യഥാക്രമത്തിൽ: യു.പി...
കണ്ണൂർ : വിദ്യാർത്ഥിനിയായ പതിനഞ്ചുകാരിയെ ലോഡ്ജിൽ പീഡനത്തിനിരയാക്കിയ കേസിൽ ഹോട്ടൽ റിസപ്ഷനിസ്റ്റ് അറസ്റ്റിൽ. പുതിയതെരുവിലെ രാജേഷ് റെസിഡൻസിയിലെ റിസപ്ഷനിസ്റ്റ് കണ്ണൂർ കണ്ണോത്തുംചാലിലെ ലയാൻ പീറ്ററിനെ (64) ആണ് തളിപ്പറമ്പ് സി.ഐ എ.വി ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ്...
പയ്യന്നൂർ: പയ്യന്നൂുർ റെയിൽവേ സ്റ്റേഷനിൽ മൂന്ന് ട്രെയിനുകൾക്കും കണ്ണപുരത്ത് അഞ്ചു ട്രെയിനുകൾക്കും പുതുതായി സ്റ്റോപ്പ് അനുവദിച്ചതായും പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പുതിയൊരു ടിക്കറ്റ് കൗണ്ടർ കൂടി ആരംഭിക്കുമെന്നും റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ....
കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കരിങ്കല്‍ച്ചീളുകള്‍ വെച്ച സംഭവത്തില്‍ പോലീസും ആര്.പി.എഫും അന്വേഷണം തുടങ്ങി. പ്രദേശത്തെ വീട്ടുകാരില്‍നിന്നടക്കം മൊഴിയെടുത്താണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ചെവ്വാഴ്ച രാത്രി 9.15ന് തിരുവനന്തപുരത്തേക്കുള്ള മലബാർ...
മയ്യിൽ : ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്ത റേഷൻ കട ആൾമാറാട്ടത്തിലൂടെ തട്ടിയെടുക്കാൻ ശ്രമം. മയ്യിൽ പഞ്ചായത്തിലെ 11-ാം വാർഡിലെ കടൂർ അരയിടത്തുചിറയിലെ 135-ാം നമ്പർ റേഷൻ കട നടത്തുന്നതിന് ശ്രീകണ്ഠപുരം വയക്കരയിലെ സന്തോഷാണ് ശ്രമിച്ചത്. വയക്കരയിൽ റേഷൻ...
കണ്ണൂർ : കുടുംബശ്രീ ഉൽപ്പന്നങ്ങൾ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിന് ജില്ലാമിഷൻ രൂപം നൽകിയ ഷീ ഡിസ്ട്രിബ്യൂഷൻ നെറ്റ്വർക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. വേങ്ങാട് പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടുന്നതാണ് ടീം....
കണ്ണൂർ : പറശ്ശിനിക്കടവിൽ എത്തുന്നവരെല്ലാം മുത്തപ്പനെക്കണ്ടയുടൻ തിരിച്ചുപോകുന്ന പതിവിന് മാറ്റം വന്നിട്ടുണ്ടിപ്പോൾ. പറശ്ശിനിയുടെയും പരിസര പ്രദേശങ്ങളുടെയും പ്രകൃതി സൗന്ദര്യം ആവോളം നുകർന്നാണ് തീർഥാടകരുടെ മടക്കം. 2019ലാണ് മയ്യിൽ റോയൽ ടൂറിസം ഡെവലപ്മെന്റ് കോ–ഓപ്പറേറ്റീവ് ലിമിറ്റഡ് പറശ്ശിനിപ്പുഴയിൽ ഉല്ലാസ...