കണ്ണൂർ : മലയാളികളുടെ ആവേശമായ നെഹ്റു ട്രോഫി വള്ളം കളി കാണാൻ കണ്ണൂർ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലയിലെ വള്ളം കളി പ്രേമികൾക്ക് വള്ളം കളി കാണാനും കായൽ ജലോത്സവത്തിന് പങ്കെടുക്കാനുമുള്ള അവസരമാണ് കെ.എസ്.ആർ.ടി.സി ഒരുക്കുന്നത്....
കണ്ണൂർ : ജില്ലയിലെ കർഷകർ ഉത്പാദിപ്പിക്കുന്ന ഓണക്കാല പച്ചക്കറികൾക്ക് വിപണിയൊരുക്കി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ കാർഷിക പരമ്പരാഗത വ്യാവസായിക ഉൽപ്പന്ന പ്രദർശന വിപണന മേളയിൽ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ നേരിട്ട് വിറ്റഴിക്കാം. അതത് കൃഷിഭവനുകളുമായി ബന്ധപ്പെട്ട്...
മാട്ടൂൽ: ജസിന്തകളരി സന്നിധാനത്തിനു സമീപത്തെ ടി.ജി തിനെ (33) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാത്രി 10 ഓടെയാണ് സംഭവം. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് യുവാവെന്ന് പോലീസ്...
കണ്ണൂർ: വഖഫ് ബോർഡിനെ വെട്ടിച്ച് മട്ടന്നൂർ ജുമാമസ്ജിദ് കമ്മിറ്റി നടത്തിയ നിർമാണ പ്രവർത്തനങ്ങൾവഴി കോടികൾ തട്ടിയ ലീഗ്, കോൺഗ്രസ് നേതാക്കളായ ഭാരവാഹികൾക്കെതിരെ കേസെടുത്തു. മട്ടന്നൂർ ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാൻ...
പൂളക്കുറ്റി: ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ പൂളക്കുറ്റി താഴെ വെള്ളറയിലെത്തിയ ഇരിട്ടി തഹസിൽദാർ സി.വി.പ്രകാശനുൾപ്പടെയുള്ള റവന്യൂ സംഘത്തെനാട്ടുകാരും ജനകീയ സമിതി പ്രവർത്തകരും തടഞ്ഞു വെച്ചു.തിങ്കളാഴ്ച രാവിലെ12 മണിയോടെയാണ് സംഭവം.ഉരുൾപൊട്ടൽ ബാധിത പ്രദേശത്തെ കർഷകർക്ക് നഷ്ടപരിഹാരം നല്കുന്നതിൽ റവന്യൂ അധികൃതർ...
കണ്ണൂർ : ഓണാഘോഷവുമായി ബന്ധപ്പെട്ട് വസുധ ഗ്ലോബൽ ഫൗണ്ടേഷൻ ഓണപ്പാട്ട്, മാപ്പിളപ്പാട്ട് മത്സരം നടത്തുന്നു. 15 മുതൽ 25 വയസ്സുവരെ ഒരു വിഭാഗവും 36 വയസ്സുമുതൽ മറ്റൊരുവിഭാഗവുമായാണ് മത്സരം നടത്തുന്നത്. ആൺ, പെൺ പ്രത്യേകം മത്സരങ്ങൾ...
നീലേശ്വരം : റെയിൽപാളത്തിനരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ മാതൃഭൂമി സബ് എഡിറ്റർ കെ. രജിത്ത് (രജിത്ത് റാം-42) അന്തരിച്ചു. നീലേശ്വരം െറയിൽവേ സ്റ്റേഷന് സമീപത്തെ മേൽപ്പാലത്തിനരികിലാണ് ഞായറാഴ്ച രാത്രി ഏഴരയോടെ രജിത്തിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്....
പൂളക്കുറ്റി: തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന അനധികൃത ക്വാറികൾ ഇനി ഈ നാട്ടിൽ വേണ്ടെന്ന മുദ്രാവാക്യവുമായി ജനകീയ കമ്മിറ്റി രംഗത്ത്.നിടുംപൊയിൽ ചുരത്തിന് സമീപം താമസിക്കുന്ന കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലെ ജനങ്ങളാണ് പുതിയ മുദ്രാവാക്യമുയർത്തി കൂട്ടായ്മക്ക് രൂപം...
പേരാമ്പ്ര: രസതന്ത്രമാണ് പഠിച്ചതെങ്കിലും ക്യാമറയുടെ രസതന്ത്രമാണ് ഇപ്പോള്‍ സംഗീതാ ദാമോദരന്‍ ഏറെ പ്രിയം. നീണ്ടകാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന വന്യജീവികളുടെ മികച്ചൊരു ചിത്രം, അതിന്റെ ആഹ്ളാദം, വീണ്ടും ക്യാമറയുമായി ഇറങ്ങിത്തിരിക്കാന്‍ സംഗീതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു… വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ചുരുങ്ങിയകാലംകൊണ്ട്...
കണ്ണൂര്‍: വൈദ്യുതത്തൂണ്‍ മാറ്റിസ്ഥാപിക്കാന്‍ 1000 രൂപ കൈക്കൂലി വാങ്ങിയ കെ.എസ്.ഇ.ബി. സബ് എന്‍ജിനിയറെ വിജിലന്‍സ് സംഘം ഓടിച്ചുപിടിച്ചു. കെ.എസ്.ഇ.ബി. അഴീക്കോട് സെക്ഷനിലെ സബ് എന്‍ജിനിയര്‍ ജിയോ എം. ജോസഫ് (37) ആണ് പിടിയിലായത്. എറണാകുളം സ്വദേശിയായ...