പേരാവൂർ: പേരാവൂർ തൊണ്ടിയിൽ ട്രാൻസ് ദമ്പതികൾക്കു നേരെ അക്രമണം.തൊണ്ടിയിൽ കുട്ടിച്ചാത്തൻ കണ്ടിയിലെ ശിഖ -ബൻഷിയോ ദമ്പതികൾക്കു നേരെയാണ് തിങ്കളാഴ്ച രാത്രിയിൽ അക്രമണമുണ്ടായത്.ഇവർ താമസിക്കുന്ന വീടിന് നേരെ കല്ലെറിഞ്ഞതിനു ശേഷമായിരുന്നു ആക്രമണം.ബൻഷിയോയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചുവെന്നാണ്...
ശ്രീകണ്ഠപുരം : മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ പ്രവർത്തനങ്ങൾ മലപ്പട്ടം മുനമ്പ് കടവിൽ അവസാന ഘട്ടത്തിലെത്തിയതോടെ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന് മാസ്റ്റർ പ്ലാനുമായി മലപ്പട്ടം ടൂറിസം സൊസൈറ്റി. മലയോര മേഖലയുടെ മുഖഛായ മാറുന്ന പദ്ധതിയാണ് സൊസൈറ്റി...
കണ്ണൂർ : കണ്ണൂർ ജില്ലാ ആസ്പത്രിയിൽ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ ഡോക്ടർമാരുടെ തസ്തിക സൃഷ്ടിക്കുന്നത് സർക്കാർ പരിഗണനയിൽ. കാർഡിയോളജി, നെഫ്രോളജി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിലാണ് ആറ് ഡോക്ടർമാരുടെ തസ്തിക പുതുതായി സൃഷ്ടിക്കുന്നത്. നിയമസഭയിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ...
പേരാവൂർ: താലൂക്കാസ്പത്രിയിൽ ജോലിക്രമീകരണ വ്യവസ്ഥയിലുണ്ടായിരുന്ന ഏക അനസ്തീഷ്യ ഡോക്ടറെ കൂടി സ്ഥലം മാറ്റി.ഇതോടെ താലൂക്കാസ്പത്രിയിലെ പ്രസവചികിത്സയും ശസ്ത്രക്രിയകളും പൂർണമായും നിലച്ചു. കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അസി.സർജൻ തസ്തികയിൽ ജോലി ചെയ്തിരുന്ന അനസ്തീഷ്യസ്റ്റ് ഡോ.വി.കെ.അശ്വിനെ രണ്ട് വർഷം മുൻപാണ്...
കണ്ണൂർ:കെ എസ് ആർ ടി സി പുതുതായി ആരംഭിക്കുന്ന കണ്ണൂർ-പുതുച്ചേരി കേരള സ്വിഫ്റ്റ് എസി സീറ്റർ സർവീസ് സെപ്റ്റംബർ മൂന്ന് ഉച്ച രണ്ടിന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആൻറണി രാജു ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ...
കേളകം: ഇരട്ടത്തോടിന് സമീപം തോട്ടിൽ ചാടിയ ആദിവാസി കോളനിയിലെ കൂടത്തിൽ അജിത്തിനെ കണ്ടെത്താനായില്ല.തിങ്കളാഴ്ച പകൽ മുഴുവൻ പേരാവൂർ അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് ടീമും സംയുക്തമായി ഇരട്ടത്തോടിലും ബാവലിപ്പുഴയിൽ അണുങ്ങോട് വരെയും തിരച്ചിൽ നടത്തി....
കണ്ണൂർ : ജില്ലയിൽ ഒഴിവുള്ള 27 റേഷൻ കടകൾക്ക് സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ സി പാസായ എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബർ 26ന് വൈകീട്ട് മൂന്ന് മണിക്കകം...
കണ്ണൂർ : വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ കണ്ണൂർ നഗരത്തിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾക്കായി സംഘടിപ്പിക്കുന്ന പൂക്കള മത്സരം സെപ്റ്റംബർ അഞ്ചിന് നടക്കും....
കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ഞ്ചേിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. കോളേജ് ലക്ചറർ...
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലയിലെ യുവ കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി സെവൻസ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്/യുവ ക്ലബ്ബുകൾക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 40...