കണ്ണൂർ : സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതിയുടെ (ഓട്ടോറിക്ഷ മുതൽ ടാക്സി കാർ/ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സൽ വാഹനങ്ങൾക്ക്) കീഴിൽ വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിലെ തൊഴിൽ...
കണ്ണൂർ: ദേശീയ വിദ്യാഭ്യാസ പ്രദർശന മേളയായ ഇൻസ്പെയർ മാനക് അവാർഡ് യോഗ്യത നേടി ജില്ലയിലെ നാല് വിദ്യാർഥികൾ. കൂടാളി ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ലക്ഷ്മി പ്രദീപ്, കൂനംകോട് യു.പി. സ്കൂൾ എഴാം ക്ലാസ്...
കണ്ണൂർ: രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളിൽ കണ്ടെയിനർ ലോറികളും ടിപ്പറുകളും കണ്ണൂർ നഗരത്തിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കാൻ എൻഫോഴ്സ്മെൻറ് നടപടികൾ ശക്തമാക്കാൻ ജില്ലാ റോഡ് സുരക്ഷാസമിതി യോഗം നിർദേശം നൽകി. പൊതുറോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങൾ ഒഴിവാക്കാനുള്ള...
കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ച 61 കിലോ കഞ്ചാവും അരലക്ഷം രൂപയും കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. വീട്ടുടമ ഓടിരക്ഷപ്പെട്ടു. ഉളിക്കല്‍ കെ.ആര്. പറമ്പിലെ ഇല്ലിക്കല്‍ വീട്ടില്‍ ഇ. റോയി (34) ആണ്...
കണ്ണൂർ : ഓൺലൈൻ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ തട്ടിപ്പ്. ഒൻപതുലക്ഷത്തിൽപരം രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇത് ലഭിക്കണമെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകണമെന്നും പറഞ്ഞാണ് കബളിപ്പിക്കൽ. റിട്ട. ഹെഡ് കോൺസ്റ്റബിൾ മൗവഞ്ചേരിയിലെ...
കണ്ണൂർ : ചരിത്രത്തിൽ അടയാളപ്പെടുത്തുന്ന പയ്യന്നൂർ ഖാദിയുടെ പാരമ്പര്യത്തിനൊപ്പം ചേർന്ന് പയ്യന്നൂരിലെ ഓട്ടോറിക്ഷാ തൊഴിലാളികളും. ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു.)ന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടത്തിൽ പയ്യന്നൂരിലെ നാനൂറോളം തൊഴിലാളികൾ ഖാദി യൂണിഫോമിലേയ്ക്ക് മാറിയത്. ഖാദി യൂണിഫോമിന്റെ വിതരണവും...
പേരാവൂർ : 2022ലെ പ്ലസ്ടു പൊതുപരീക്ഷയിൽ കണക്ക്, സയൻസ് വിഷയമായി വിജയിച്ച പട്ടികവർഗ വിദ്യാർഥികൾക്ക് മെഡിക്കൽ /എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. താമസ ഭക്ഷണ സൗകര്യത്തോടെ ഒരു വർഷത്തെ പരീശീലന നൽകും. പ്ലസ്ടു കോഴ്സുകൾക്ക്...
കണ്ണൂർ: പോക്സോ കേസിൽ മദ്രസ അധ്യാപകന് 20 വർഷം തടവ്. കണ്ണൂർ ചക്കരക്കൽ കടാങ്കോട് സ്വദേശി സി. ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്. പത്തു വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലാണ് മദ്രസാ...
കണ്ണൂർ : ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായ വീഡിയോ പ്രചാരണം ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. കലക്ടർ, സിനിമാ താരങ്ങളായ മിനാക്ഷി ദിനേശ്, ഹരിപ്രിയ മുകുന്ദൻ എന്നിവരാണ്...
കേരളത്തിൽ നിന്നും മാഹി വഴി പുതുച്ചേരിയിലേക്കുള്ള കെ എസ് ആർ ടി സി സ്വിഫ്റ്റിന്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. കണ്ണൂർ, പാലക്കാട്, സേലം, നെയേ്വേലി, കോയമ്പത്തൂർ വഴിയാണ് സർവീസ്. സെപ്റ്റംബർ മൂന്നിന് ആരംഭിക്കുന്ന ആദ്യയാത്രക്ക് ഓൺലൈൻ...