Kannur

കണ്ണൂർ : ജില്ലയിലെ എല്ലാ വാർഡുകളിലും വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യം ഏറ്റെടുത്ത്‌ പീപ്പിൾസ്‌ മിഷൻ ഫോർ സോഷ്യൽ ഡെവലപ്‌മെന്റ്‌ (പി.എം.എസ്.ഡി) നടത്തുന്ന പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി കുടുംബശ്രീ 50,000...

കണ്ണൂർ : പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത പരാതികൾ പരിഗണിക്കാനാണ് സിറ്റിസൺ അസിസ്റ്റന്റ് എന്ന പേരിൽ പരാതി...

കണ്ണൂർ : ആധാറിൽ നവജാത ശിശുക്കളുടെ പേരും ചേർക്കാമെന്ന് സംസ്ഥാന ഐടി മിഷൻ അറിയിച്ചു. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എന്റോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് ശേഖരിക്കുന്നില്ല....

കണ്ണൂർ: അസം റൈഫിൾസ് കണ്ണൂർ-കാസർഗോഡ് കൂട്ടായ്മയുടെ കുടുംബസംഗമം ഞായറാഴ്ച രാവിലെ 9.30 മുതൽ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ നടക്കും. അടൽ ടണൽ ശില്പി കെ.പി.പുരുഷോത്തമൻ കുടുംബ സംഗമം...

മയ്യില്‍ : മയ്യില്‍-മട്ടന്നൂര്‍ വിമാനത്താവളം റൂട്ടില്‍ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം. വിവിഐപിയുടെ സന്ദര്‍ശന ഭാഗമായാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു....

കണ്ണൂർ : സംസ്ഥാന സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷക്ക് ജില്ലയിൽ തുടക്കമായി. എട്ട് പരീക്ഷാ കേന്ദ്രങ്ങളിലായി 1246 പേർ...

കതിരൂർ: അഞ്ചാം മൈൽ പൊന്ന്യം കവലയിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.മൂന്ന് പേർക്ക് പരിക്കേറ്റു.വേങ്ങാട് ഊർപ്പള്ളിയിലെ ഷംസുദ്ദീനാണ് (50) മരിച്ചത്. ഷംസുദ്ദീന്റെ ഭാര്യ മയ്മൂന,മകൻ,മകന്റെ ഭാര്യ...

കണ്ണൂര്‍: ന്യൂമാഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. വാതിലിന്റെ പൂട്ട് തകര്‍ത്ത് വീടിനകത്ത് കയറിയ മോഷ്ടാക്കള്‍ പത്തുപവന്‍ സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു....

കണ്ണൂര്‍: ജില്ലാ ആസ്പത്രിയില്‍ ജില്ലാ മാനസികാരോഗ്യപരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പയ്യന്നൂര്‍ മുത്തിയില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലെ അന്തേവാസികള്‍ക്ക് ആറ് മാസത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്...

കണ്ണൂർ : ആര്‍ട്ടിഫിഷ്യല്‍ ലിമ്പ് മാനുഫാക്ച്വറിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ ഫോര്‍ ഡിഫറെന്റ്‌ലി ഏബിള്‍ഡ് തിരുവനന്തപുരം, നാഷണല്‍ സര്‍വീസ് സ്‌കീം കണ്ണൂര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!