കണ്ണൂർ: ഈ വർഷം ഓണക്കിറ്റ് വിതരണം പതിവുപോലെ റേഷൻകട വഴി തന്നെയായിരിക്കുമെന്ന് ഭക്ഷ്യവകുപ്പ്. കോവിഡ് കാലഘട്ടത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മിഷൻ ഇനത്തിലുള്ള കോടികളുടെ കുടിശ്ശിക അനുവദിച്ചാലേ ഓണക്കിറ്റുകൾ വിതരണം ചെയ്യൂവെന്നാണ് ഭരണാനുകൂല വ്യാപാരിസംഘടനകൾ അടക്കമുള്ള...
കണ്ണൂർ : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കർഷകരുടെ കൃഷിയിടങ്ങൾ സന്ദർശിച്ച് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിന് കണ്ണൂർ കൃഷിവിജ്ഞാന കേന്ദ്രത്തിൽ ഹെൽപ്പ് ഡെസ്ക് ഒരുക്കി. ഫോൺ: 0460-22260 87,8547675124. kvkkannur@kau.in
കണ്ണൂർ: കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ലൈബ്രറിയിലേക്ക് ആവശ്യമായ സ്റ്റേഷനറി ഇനങ്ങള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് ആറിന് ഉച്ചക്ക് 12 മണി. വിശദ വിവരങ്ങള്‍ക്ക് www.gcek.ac.in എന്ന വെബ്സൈറ്റില്‍. ഫോണ്‍: 049728022.
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആഗസ്റ്റ് അഞ്ച്, ആറ് തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെ അഭിമുഖം നടക്കും. ഒഴിവ്: എച്ച്.ആർ മാനേജര്‍, അക്കൗണ്ട്സ് മാനേജര്‍,...
കണ്ണൂർ: വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വളപട്ടണത്തെ അരവിന്ദൻ്റെ മകൻ അവിനേഷ്(42) ആണ് മരിച്ചത്. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി. വളപട്ടണം പാലത്തിന് സമീപം ഒരുജോഡി...
കണ്ണൂർ : ജില്ലയിലെ കോളയാട്, കണിച്ചാർ, നിടുംപൊയിൽ തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ മൂലം ഗതാഗത തടസ്സങ്ങൾ നേരിട്ടതിനാൽ ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ (02/08 / 2022 )...
കണ്ണൂർ : പി.എസ്.സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം നൽകുന്നു. അപേക്ഷ പയ്യന്നൂർ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് അസിസ്റ്റൻസ് ബ്യൂറോയിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ...
കൂടാളി : എസ്.പി.സി 13-ാം ജന്മദിനാഘോഷ പരിപാടികളുടെ കണ്ണൂർ സിറ്റി ജില്ലാ തല ഉദ്ഘാടനം ആഗസ്റ്റ് രണ്ട് ചൊവ്വാഴ്ച രാവിലെ 9.30 ന് കൂടാളി ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ജില്ലയിലെ 12 എസ്.പി.സി സ്കൂളുകളിലെ കേഡറ്റുകൾ...
കണ്ണൂർ : കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിലെ കർഷകർക്ക് കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ദ്വിദിന പരിശീലനം നൽകുന്നു. ആഗസ്റ്റ് ഒമ്പത്, 10 തീയ്യതികളിൽ ആട് വളർത്തലിലും, 11, 12 തീയ്യതികളിൽ പശു പരിപാലനത്തിലുമാണ് പരിശീലനം....
കണ്ണൂർ : അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ ആഗസ്റ്റ് നാല് വ്യാഴാഴ്ച കണ്ണൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും ഉയർന്ന അലേർട്ടാണ് ഇത്. 24 മണിക്കൂറിൽ 204.5 മില്ലി...