കണ്ണൂര്‍: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ (94) അന്തരിച്ചു. കണ്ണൂര്‍ നാറാണത്തെ വീട്ടില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഏറെക്കാലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സന്തതസഹചാരിയായി...
കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി കണ്ണൂരിന് കീഴിലുള്ള കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഫാഷൻ ഡിസൈനിങ്ങ്/ഗാർമെന്റ് ടെക്നോളജി/ഡസൈനിങ്ങ് മേഖലയിൽ ബിരുദാനന്തര ബിരുദം, യു.ജി.സി...
കണ്ണൂർ: സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേർന്ന് നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ മൈക്രോ ഫിനാൻസ് വായ്പ നൽകുന്നതിനായി പട്ടികജാതിയിൽപ്പെട്ട കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്ത അയൽക്കൂട്ടങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ : ജില്ലയിൽ മഴ കനത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ചെങ്കൽ , കരിങ്കൽ ക്വാറികളുടെയും പ്രവർത്തനം ആഗസ്ത് 15 വരെ നിരോധിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു.
കണ്ണൂർ: ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശവുമായി പുതിയ ഉൽപന്നങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഖാദി ബോർഡ്. കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേർന്ന് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം...
കണ്ണൂർ : സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’ ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഇതിനോടനുബന്ധിച്ച്...
പയ്യന്നൂർ : ശങ്കരാചാര്യ സംസ്കൃത സർവകലാശാല പ്രാദേശിക കേന്ദ്രത്തിലെ വനിതാ ഹോസ്റ്റലിൽ ദിവസ വേതന അടിസ്ഥാനത്തിൽ വനിതാ മേട്രനെ നിയമിക്കുന്നു. രണ്ടാം ക്ലാസ് ബിരുദം, 30 വയസ്സിൽ കുറയാതെ പ്രായം, പ്രവൃത്തി പരിചയം എന്നിവ വേണം....
കണ്ണൂർ : സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കണ്ണൂർ ജില്ലയിലെ ചെറുപുഴ, കാസർകോട് ജില്ലയിലെ പരപ്പ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പഠന കേന്ദ്രങ്ങളിൽ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ : മധ്യപ്രദേശിൽ യുവ മലയാളി ഡോക്ടർ ദമ്പതിമാർക്ക് റാങ്കിന്റെ തിളക്കം. മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാലയിൽ നിന്ന് കണ്ണൂർ പന്ന്യന്നൂർ ശങ്കരമംഗലത്തെ ഡോ.വിഷ്ണു ജയപ്രകാശൻ ഒന്നാം റാങ്കോടെ സ്വർണ മെഡൽ നേടി. ഭാര്യ കാടാച്ചിറ...
കണ്ണൂര്‍ : മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വിദേശത്തുനിന്നും എത്തിയ കണ്ണൂര്‍ സ്വദേശിയായ ഏഴു വയസ്സുകാരിയെ പരിയാരം ഗവ: മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി യു.കെ.യില്നിന്ന് എത്തിയ കുട്ടിയെയാണ് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ...