തളിപ്പറമ്പ് : ചിറവക്കിന് സമീപം പീരങ്കി കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലാണ് പീരങ്കി കണ്ടെത്തിയത്. പറമ്പിലെ മരങ്ങള്‍ മുറിച്ചു നീക്കി കുറ്റിക്കാടുകല്‍ വെട്ടി നീക്കുന്നതിനിടയിലാണ് പീരങ്കിയുടെ വലിയ ഇരുമ്പ് കുഴല്‍ പുറത്തേക്ക് കണ്ടത്. മണ്ണിനടിയില്‍ താഴ്ന്ന്...
കണ്ണൂർ : സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി.വി. കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എ.സി.പി, ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ജൂലൈ 20 നാണ് പി.വി....
കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ എത്തിയത് തോട്ടിൽ. ഗ്യാസ് ടാങ്കർ ലോറി ദേശീയപാത വിട്ട് ഇടവഴിയിൽ ബ്ലോക്കായത് മറ്റൊരു വാർത്ത. ബെംഗളൂരു നഗരത്തിലെ ബന്ധുവീട്ടിൽ എത്താൻ അര മണിക്കൂറിന് പകരം വട്ടം കറങ്ങിയത്...
മട്ടന്നൂർ : ജില്ലയിൽ 21 സർക്കാർ സ്കൂളുകളിൽ കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള ദിനാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഭൂമിശാസ്ത്രം പഠിക്കുന്ന വിദ്യാർഥികളെ കാലാവസ്ഥാ നിരീക്ഷണത്തിന് സജ്ജരാക്കുകയാണ് ലക്ഷ്യം. മഴമാപിനി, തെർമോമീറ്റർ, അന്തരീക്ഷമർദം അളക്കുന്ന ഉപകരണം, കാറ്റിന്റെ ദിശയും...
കണ്ണൂർ : ഓണക്കാലത്ത് ഖാദി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ജനകീയമാക്കാന്‍ ‘ഖാദി വീട്’എന്ന ആശയവുമായി ഖാദി ബോര്‍ഡ്. വിവിധതരം ഹോം ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും വില്‍പ്പന നടത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് വാര്‍ത്താ...
കണ്ണൂർ:ദേശീയപതാക നിര്‍മാണത്തിലൂടെ സ്വയംതൊഴിലിന് തുടക്കമിട്ട് ആറളം ഫാമിലെ ആദിവാസി വനിതകള്‍. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ‘ഹര് ഘര്‍ തിരംഗ’ ക്യാംപയിനായാണ് ഇവര്‍ പതാക നിര്‍മിക്കുന്നത്. ആറളം ഫാം...
കണ്ണൂർ: ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷ പരേഡില്‍ സായുധ സേനകളുടേതടക്കം 26 പ്ലാറ്റൂണുകള്‍ അണിനിരക്കം. കൊവിഡ് മാറിയ സാഹചര്യവും സ്വാതന്ത്ര്യത്തിന്റെ 75-ാംവാര്‍ഷികവും പ്രമാണിച്ച് വിപുലമായ രീതിയില്‍ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. പരിപാടിയുടെ ഒരുക്കം വിലയിരുത്താന്‍ ജില്ലാ കലക്ടര്‍...
കണ്ണൂർ: ഡോക്ടർമാർ ഇനി ഖാദിയിൽ തയ്യാറാക്കിയ കോട്ട് ധരിക്കും. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. കെ. സുദീപ് ആദ്യ കോട്ട് ധരിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ കൈമാറി. കണ്ണൂർ...
കണ്ണൂർ: ലോകമാകെ മാമ്പഴ മാധുര്യം പകർന്ന കുറ്റിയാട്ടൂർ മാങ്ങയുടെ വിപണന സാധ്യത വർദ്ധിപ്പിക്കാനൊരുങ്ങി കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്. ഇതിനായി വെള്ളുവയലിലെ മാംഗോ പ്രൊഡ്യൂസേഴ്സ് കമ്പനി വിപുലപ്പെടുത്തി മാംഗോ പാർക്കാക്കും. സംഭരണം, ശീതീകരണം, സംസ്കരണം, ഗവേഷണം എന്നിവയാണ് പദ്ധതിയുടെ...
പേരാവൂർ: മഴയിൽ കുന്നിടിഞ്ഞ് വീണ് ഗതാഗതം നിലച്ച പേരാവൂർ-മുഴക്കുന്ന്-പെരിങ്ങാനം റോഡിലെ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു.റോഡിലെ മൂന്നിടങ്ങളിലെയും മണ്ണും കല്ലും പകുതിയോളം നീക്കം ചെയ്താണ് ഗതാഗത തടസം താത്കാലികമായി ഒഴിവാക്കിയത്.ഇരുചക്ര വാഹനങ്ങൾക്കും ചെറു വാഹനങ്ങൾക്കും ഇതുവഴി പോകാൻ...