പാപ്പിനിശേരി (കണ്ണൂർ): കണ്ണൂർ എടയന്നൂരിൽ കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്നഅച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി.രാജേഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ രംഗീത് രാജ്(14) ഇന്നലെ...
Kannur
പയ്യന്നൂർ: പരിസര ശുചിത്വ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂരിൽ ശിൽപമൊരുങ്ങുന്നു. നഗരസഭ ശുചിത്വമിഷന്റെ നേതൃത്വത്തിൽ പെരുമ്പയിൽ ദേശീയ പാതയോരത്താണ് ശുചിത്വമിഷന്റെ ലോഗോയായ ചൂല് കൊത്തിയെടുത്ത് നിൽക്കുന്ന കാക്കയുടെ...
പയ്യന്നൂർ: കടലോരങ്ങളിലെ വൻമരങ്ങൾ മുറിച്ചു മാറ്റുന്നത് വെള്ളവയറൻ കടൽപ്പരുന്തുകളുടെ (white beIIied sea Eagle) വംശനാശത്തിന് കാരണമാവുന്നു. കടൽക്കരയിലെ വൻമരങ്ങളിൽ മാത്രം കൂടുകൂട്ടി ജീവസന്ധാരണവും പ്രജനനവും നടത്തുന്ന...
കണ്ണൂർ: സ്കൂൾ വിദ്യാർഥികൾക്ക് ചുരുങ്ങിയ ചെലവിൽ ലഘുഭക്ഷണവും ഊണും സ്റ്റേഷനറിയും ഒരുക്കുന്ന സ്കൂൾ കഫെ ‘സ്കൂഫേ’ ജില്ലയിൽ ഈ മാസം 25 ഇടങ്ങളിൽ കൂടി യാഥാർഥ്യമാകും. ജില്ലതല...
കണ്ണൂര്‍ :കൂനം മൂച്ചിയില്‍ പതിനേഴര ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വദേശി പ്രിയ (30)...
പെരളശ്ശേരി: മൂന്നുപെരിയ-പാറപ്രം റോഡിലെ അക്ഷരയിൽ പി.വി. ദാസന്റെ വീട്ടുമുറ്റത്തും പറമ്പിലും നിറയെ ഔഷധസസ്യങ്ങളാണ്. വീട്ടിലെത്തുന്ന എല്ലാവർക്കും സൗജന്യമായി ഔഷധസസ്യ തൈകൾ നൽകും. ഇതുവരെയായി നൽകിയത് 14 ലക്ഷത്തോളം...
കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (KIAL) ഫയര്‍ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റര്‍ തസ്തികയില്‍ 12 ഒഴിവുണ്ട്.കരാര്‍ നിയമനമാണ്. യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഹെവി വെഹിക്കിള്‍ ലൈസൻസ്, ബി.എല്‍.എസ്...
കണ്ണൂർ : ജില്ലയിൽ ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതിന് പിന്നാലെ കോൺഗ്രസിൽ കലാപക്കൊടി. കിട്ടിയ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കേണ്ടെന്നാണ് എ ഗ്രൂപ്പ് തീരുമാനം. ഡി.സി.സിയും കെ.പി.സി.സി.യും തീരുമാനിക്കുന്ന...
ശ്രീകണ്ഠപുരം: കെ.പി.സി.സി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയിലും എ ഗ്രൂപ്പിന് വന്‍ നഷ്ടം. പരസ്യമായും രഹസ്യമായും പ്രതിഷേധം അറിയിച്ച് നേതാക്കൾ രംഗത്തെത്തി. ജില്ലയിലെ 23 ബ്ലോക്ക്...
കണ്ണൂർ: വന്ദേ ഭാരത് കാണാനായി ട്രെയിനിൽ കയറിയ കണ്ണൂർ സ്വദേശിക്കെതിരെ കേസ്. വെള്ളിയാഴ്ചയാണ് സംഭവം. കാസർകോട് നിന്നും ട്രെയിൻ കണ്ട കൗതുകത്തിൽ ട്രെയിനിൽ കയറിയതായിരുന്നു. ഇറങ്ങാനായി ശ്രമിക്കവേ...
