കണ്ണൂർ: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന്റെ പേരിൽ പണം തട്ടാൻ ശ്രമം. വാട്സാപ്പിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചത്. കൊയിലാണ്ടി സ്വദേശിയുടെ നമ്പർ ഉപയോഗിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം....
പേരാവൂർ: വിവിധ ആവശ്യങ്ങളുന്നയിച്ച് പേരാവൂർ താലൂക്കാസ്പത്രിയിലേക്ക് ആസ്പത്രി സംരക്ഷണസമിതിയും ജനകീയസമിതിയും മാർച്ച് നടത്തി.ആസ്പത്രിക്കനുവദിച്ച ഓക്സിജൻ പ്ലാന്റ് ഉടൻ സ്ഥാപിക്കുക,ആസ്പത്രി ഭൂമി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുക,ബഹുനില കെട്ടിട നിർമാണം ഉടനാരംഭിക്കുക,അടിയന്തരമായി അനസ്തേഷ്യ ഡോക്ടർമാരെ നിയമിക്കുക,പ്രസവ ചികിത്സ പുനരാരംഭിക്കുക,താലൂക്കാസ്പത്രിയെ...
കണ്ണൂർ: മാതൃഭൂമിയും നീതി ഡയഗ്നോസ്റ്റിക് സെന്ററും ചേർന്ന് ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 4 വരെ മാതൃഭൂമി വായനക്കാർക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തുന്നു. നീതി ഡയഗ്നോസ്റ്റിക് സെന്ററിന്റെ തളാപ്പ്, പയ്യന്നൂർ, ശ്രീകണ്ഠപുരം, പയ്യാവൂർ, ഇരിട്ടി...
കണ്ണൂർ : കന്യാകുമാരി മുതൽ കശ്മീർ വരെ ബൈക്കിൽ ചുറ്റിക്കറങ്ങി തിരിച്ചെത്തിയ വനിതകൾക്ക് പരിയാരത്ത് സ്വീകരണം. തിരുവനന്തപുരം സ്വദേശികളായ കമ്പനി സെക്രട്ടറി ജയശ്രീ, എം.കോം ബിരുദധാരിയായ കല്യാണി എന്നിവർക്കാണ് പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ...
കണ്ണൂർ: ഗ്രാമീണ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകാൻ മീങ്കുഴി വാട്ടർ റിക്രിയേഷൻ സെന്റർ ഒരുങ്ങുന്നു. പയ്യന്നൂർ നഗരസഭയാണ് കാനായി മീങ്കുഴി അണക്കെട്ട് കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നത്. 4.5 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന മീങ്കുഴി ടൂറിസം...
കണ്ണൂർ : കണ്ണൂർ, പാനൂർ, തലശ്ശേരി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭ, കോർപറേഷൻ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട എട്ട് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്ന് പഠനമുറി...
കണ്ണൂർ : കണ്ണൂർ ഗവ.ടൗൺ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ സീനിയർ സോഷ്യോളജി, ജൂനിയർ ഇംഗ്ലീഷ്, ജൂനിയർ ഇക്കണോമിക്സ് അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ ആഗസ്റ്റ് 25ന് ഉച്ചക്ക് 2.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം...
കണ്ണൂർ: ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ്, ബിഎസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി ഇലക്ട്രോണിക്സ്, ബി-കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോഴ്സുകളിൽ സീറ്റ്...
കണ്ണൂർ : പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാനോത്സവം സെപ്തംബർ 15ന് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും നടക്കും. “അറിവ് നിർമിക്കുന്ന കുട്ടി, സ്വയം വിലയിരുത്തുന്ന കുട്ടി” എന്നതാണ് ഈ വർഷത്തെ തീം. സർഗാത്മക...
നടുവിൽ : മലയോരത്തെ അഴകേറിയ വെള്ളച്ചാട്ടങ്ങൾ കാണാനും കുളിക്കാനും സഞ്ചാരികളുടെ തിരക്ക്. ജാനുപ്പാറ, ഏഴരക്കുണ്ട്, മുന്നൂർ കൊച്ചി, വൈതൽക്കുണ്ട് വെള്ളച്ചാട്ടങ്ങളാണ് പ്രധാനപ്പെട്ടവ. വനത്തിൽനിന്ന് ഉദ്ഭവിച്ചെത്തുന്നതിനാൽ തെളിഞ്ഞ തണുപ്പുള്ള വെള്ളമാണ് വെള്ളച്ചാട്ടങ്ങളിലുള്ളത്. നടുവിൽ-കുടിയാന്മല റൂട്ടിലാണ് വൈതൽക്കുണ്ടൊഴികെയുള്ളവ. ആലക്കോട്-കാപ്പിമല...